1.2.1 1 science 2.chemistry 1ലോഹസങ്കരങ്ങൾ


ALLOYS)
 നിക്രോം   
നിക്കൽ, ഇരുമ്പ്, ക്രോമിയം

ഓട് /വെങ്കലം(BRONZE) : 
ചെമ്പ് &ടിൻ

പിച്ചള(ബ്രാസ് )                  
കോപ്പർ &സിങ്ക്

ഓട്/വെങ്കലം(ബ്രോൺസ്)  
ടിൻ , ചെമ്പ്

ഇൻവാർ 
നിക്കൽഇരുമ്പ്

 സോൾഡർ 
ടിൻ , ലെഡ്

അൽനിക്കോ 
അലുമിനിയം ,നിക്കൽ,കൊബാൾട്ട്,ഇരുമ്പ്

 ഇലെക്ട്രം 
വെള്ളി , സ്വർണ്ണം

സ്റ്റീൽ 
കാർബൺ , ഇരുമ്പ്

 ഗൺമെറ്റൽ 
ടിൻ, ചെമ്പ്, കോപ്പർ &സിങ്ക്


പഞ്ചലോഹങ്ങൾ എന്നറിയപെടുന്നത് :ചെമ്പ്, ഈയം, വെള്ളി, സ്വർണം, ഇരുമ്പ്. പഞ്ചലോഹ വിഗ്രഹങ്ങളില് ഏറ്റവും കൂടതൽ അടങ്ങിയിരിക്കുന്നത് ചെമ്പാണ്  ഏതാണ്ട് 80%

ഇനി നമുക്ക്ഓരോന്നിന്റേയും ഉപയോഗം എന്താണ് എന്ന് നോക്കാം

ഹീറ്റിങ് എലമെൻറ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
നിക്രോം

തോക്കിൻറെ ബാരൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
ഗൺ മെറ്റൽ

വെള്ളി നാണയങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
സ്റ്റെർലിങ് സിൽവർ

പെൻഡുലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
ഇൻവാർ

കാന്തം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം
അൽനിക്കോ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ