KERALAM BASIC FACTS 1. 4 ഔദ്യോഗിക ചിഹ്നങ്ങൾ
ഔദ്യോഗിക ചിഹ്നങ്ങൾ
ഔദ്യോഗിക മൃഗം 
ആന (എലിഫസ് മാക്സിമസ് ഇൻഡിക്കസ് )
ഔദ്യോഗിക ഭാഷ
മലയാളം 
ഔദ്യോഗികവൃക്ഷം 
തെങ്ങ്( കൊക്കോസ് ന്യൂസിഫെറ)
ഔദ്യോഗിക പക്ഷി 
മലമുഴക്കി വേഴാമ്പൽ (ബ്യൂക്കെറസ് ബിക്കോണിസ്)
ഔദ്യോഗിക പുഷ്പം 
കണിക്കൊന്ന (കാഷ്യ ഫിസ്റ്റുല)
ഔദ്യോഗിക പാനീയം 
ഇളനീർ 
ഔദ്യോഗികമൽസ്യം 
കരിമീൻ (Etroplus suratensis )
ഔദ്യോഗിക ഫലം 
ചക്ക (Artocarpus heterophyllus)
കേരളത്തിന്റെ സംസ്ഥാന ശലഭം 
ബുദ്ധ മയൂരി (Papilio Buddha)
കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത് 
എം ടി വാസുദേവൻ നായർ
 ("എൻറെ  ഭാഷ എൻറെ വീടാണ് '' എന്ന് തുടങ്ങുന്ന വരികൾ )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ