KERALAM BASIC FACTS 1. 4 ഔദ്യോഗിക ചിഹ്നങ്ങൾ
ഔദ്യോഗിക ചിഹ്നങ്ങൾ ഔദ്യോഗിക മൃഗം ആന (എലിഫസ് മാക്സിമസ് ഇൻഡിക്കസ് ) ഔദ്യോഗിക ഭാഷ മലയാളം ഔദ്യോഗികവൃക്ഷം തെങ്ങ്( കൊക്കോസ് ന്യൂസിഫെറ) ഔദ്യോഗിക പക്ഷി മലമുഴക്കി വേഴാമ്പൽ (ബ്യൂക്കെറസ് ബിക്കോണിസ്) ഔദ്യോഗിക പുഷ്പം കണിക്കൊന്ന (കാഷ്യ ഫിസ്റ്റുല) ഔദ്യോഗിക പാനീയം ഇളനീർ ഔദ്യോഗികമൽസ്യം കരിമീൻ ( Etroplus suratensis ) ഔദ്യോഗിക ഫലം ചക്ക (Artocarpus heterophyllus) കേരളത്തിന്റെ സംസ്ഥാന ശലഭം ബുദ്ധ മയൂരി (Papilio Buddha) കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ എഴുതിയത് എം ടി വാസുദേവൻ നായർ ("എൻറെ ഭാഷ എൻറെ വീടാണ് '' എന്ന് തുടങ്ങുന്ന വരികൾ )