GK-others-Calendar-AD and BC
ഇന്ന് ലോകത്ത് പൊതുവായി കാലഗണനക്ക് ഉപയോഗിക്കുന്നത് ക്രിസ്തുവർഷമാണ് . യേശുക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനമാക്കി കാലത്തെ AD ,BC എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലം AD എന്നും ക്രിസ്തു ജനിക്കുന്നതിന് മുമ്പുള്ള കാലം BC എന്നും അറിയപ്പെടുന്നു.
AD -(Anno Domini)
BC -(before Christ )
AD എന്ന ഈ ലാറ്റിൻ പദത്തിന്റെ അർത്ഥം IN THE YEAR OF OUR LOD's BIRTH എന്നാണ് . യേശു ക്രിസ്തുവിന്റെ ജനന വർഷത്തിൽ എന്നാണ് ഇത് സൂചിപ്പിക്കുന്നത്
ഈ കാലഗണന ഇപ്പോൾ യഥാക്രമം CE (common era) എന്നും BCE (before Common Era ) എന്നും അറിയപ്പെടുന്നു.

Ananendaemo Adam Lewis Download crack
മറുപടിഇല്ലാതാക്കൂtantpartlehe