KERALAM BASIC FACTS 1.5 സാക്ഷരത
സാക്ഷരത
സാക്ഷരതയിൽ ഒന്നാം സഥാനത്തുള്ള സംസ്ഥാനം 
കേരളം 
സാക്ഷരത   -93.91%
പുരുഷ സാക്ഷരത  -96.11%
സ്ത്രീ സാക്ഷരത  -92.07%
സാക്ഷരത നിരക്ക് കൂടിയ ജില്ല 
പത്തനംതിട്ട (96.93%)
സാക്ഷരത നിരക്ക് കുറഞ്ഞ  ജില്ല 
പാലക്കാട് (88.49%)
നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് 
കരിവെള്ളൂർ (കണ്ണൂർ )
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം 
നെടുമുടി (ആലപ്പുഴ )
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി 
ചെങ്ങന്നൂർ (ആലപ്പുഴ )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ