ലോഹം അയിര്

ലോഹം
അയിര്
തോറിയം
മോണോസൈറ്റ്
മെർക്കുറി
സിന്നബെർ
ചെമ്പ്(copper)
 മാലകൈറ്റ്
ഇരുമ്പ് 
 മാഗ്നെറ്റൈറ്റ്,
ഹേമറ്റൈറ്റ്
മഗ്നീഷ്യം
മാഗ്നസൈറ്റ്,
 ഡോളോമൈറ്റ്
അലുമിനിയം
ബോക്സൈറ്റ്
സിങ്ക്
 കലാമിന്
ലെഡ്
 ഗലീന
ടൈറ്റാനിയം
 ഇൽമനൈറ്റ്,
റുടൈൽ
യുറേനിയം
 പിച്ച്ബ്ലെൻഡ്
ഇനി ഇങ്ങനെ ഒന്ന് ഓർത്തു  നോക്കൂ

ഇനി ഇങ്ങനെ ഒന്ന് ഓർത്തു  നോക്കൂ 

ഡോക്ടർ മാമ
 മഗ്നീഷ്യം  : മാഗ്നസൈറ്റ്, ഡോളോമൈറ്റ് 

ചെമ്പു മാല  എന്നൊന്ന് ആലോചിച്ചു നോക്കൂ 
ചെമ്പ്(copper) : മാലകൈറ്റ്

ഇനി നമുക്ക് അടുത്തതായി  ഇങ്ങനെ നോക്കാം
ഫുട്ബോൾ താരം മെസ്സി
മെർക്കുറി  : സിന്നബെർ

ഇരുമ്പ് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള അയിര് 
 മാഗ്നറ്റൈറ്റ് 

വ്യാവസായികമായി ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയിര്  
 ഹേമറ്റൈറ്റ്

സിങ്കിൻറെ പ്രധാന അയിരുകൾ  
 കലാമൈൻ, സിങ്ക് ബ്ലെൻഡ്

നാകം എന്നറിയപ്പെടുന്ന ലോഹം 
 സിങ്ക്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ