KERALAM BASIC FACTS 1.6 ജനസംഖ്യാ വിവരങ്ങൾ

ജനസംഖ്യാ വിവരങ്ങൾ 

ജനസംഖ്യ കൂടിയ ജില്ല 
മലപ്പുറം 

ജനസംഖ്യ കുറഞ്ഞ ജില്ല
വയനാട് 

ജനസംഖ്യ വളർച്ചാ നിരക്ക് കൂടിയ ജില്ല
മലപ്പുറം (13.39%)

ജനസംഖ്യ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല
പത്തനംതിട്ട (-3.12%)

ജനസാന്ദ്രത കൂടിയ ജില്ല
തിരുവനന്തപുരം  (1509 /ച.കി .മീ )

ജനസാന്ദ്രത കുറഞ്ഞ ജില്ല
ഇടുക്കി (254 / ച.കി .മീ )

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ് 
കണ്ണൻദേവൻ ഹിൽസ് (ഇടുക്കി)

ഏറ്റവും കുറവ്‌  ജനസംഖ്യയുള്ള വില്ലേജ് 
 (ഇടുക്കി)

ജനസംഖ്യ കൂടിയ താലൂക്ക് 
കോഴിക്കോട് 

ജനസംഖ്യ കുറഞ്ഞ താലൂക്ക് 
മല്ലപ്പള്ളി (പത്തനംതിട്ട )

ഏറ്റവും ജനസംഖ്യ കൂടിയ കോർപറേഷൻ 
തിരുവനന്തപുരം 

ഏറ്റവും ജനസംഖ്യകുറഞ്ഞ കോർപറേഷൻ 
തൃശ്ശൂർ 

നഗരവാസികൾ കൂടുതലുള്ള ജില്ല 
തിരുവനന്തപുരം 

നഗരവാസികൾ കുറഞ്ഞ ജില്ല 
വയനാട് 

ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല 
കണ്ണൂർ 

ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല 
വയനാട് 

ഹിന്ദുക്കൾ കൂടുതലുള്ള ജില്ല 
തിരുവനന്തപുരം 

മുസ്ലിങ്ങൾ  കൂടുതലുള്ള ജില്ല 
മലപ്പുറം 

ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല 
എറണാംകുളം 

സ്ത്രീ -പുരുഷാനുപാതം കൂടിയ ജില്ല 
കണ്ണൂർ (1136/1000)
സ്ത്രീ -പുരുഷാനുപാതം കുറഞ്ഞ ജില്ല 
വയനാട് (1006/1000)



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ