pyq answerkey 27
workshop attender (MRAC)SR from SC/ST Only - Industrial Training.Date Of Test:16/07/2019 Qustion Code : 30/19
1. ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത്?
(A) ആസ്ട്രേലിയ
(B) അയർലണ്ട്
(C) അമേരിക്ക
(D) ദക്ഷിണാഫ്രിക്ക
2. ഭരണഘടനയിൽ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?
(A) മൻഡാമസ്
(B) ഹേബിയസ് കോർപ്പസ്
(C) ക്വോ വാറന്റോ
(D) പ്രൊഹിബിഷൻ
3. എത്രയംഗങ്ങളെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്
(A) 20
(B) 14
(C) 12
(D) 18
4. ഇന്ത്യൻ പാർലമെന്റ് എന്നാണ് വിവരാവകാശനിയമം പാസ്സാക്കിയത്?
(A) 2005 ൽ
(B) 2006 ൽ
(C) 2009 ൽ
(D) 2007 ൽ
5. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയ പ്രഥമ ഇന്ത്യൻ സംസ്ഥാനം ഏത്?
(A) ആന്ധ്രാപ്രദേശ്
(B) തമിഴ്നാട്
(C) ഛത്തീസ്ഗഡ്
(D) ഉത്തർപ്രദേശ്
6. 'ഒരായിരം പഴഞ്ചൊൽ' എന്ന പേരിൽ പഴഞ്ചാൽ ശേഖരണ പുസ്തകം പ്രസിദ്ധീകരിച്ചതാര്?
(A) വില്യം ലോഗൻ
(B) ഹെർമ്മൻ ഗുണ്ടർട്ട്
(C) എഡ്വർഡ് ബ്രണ്ണൻ
(D) ഫ്രെഡറിക് മുള്ളർ
7. ആരായിരുന്നു "യുക്തിവാദി' മാസികയുടെ സ്ഥാപകൻ?
(A) സഹോദരൻ അയ്യപ്പൻ
(B) സി. കൃഷ്ണൻ
(C) വാഗ്ഭടാനന്ദ ഗുരുക്കൾ
(D) കുമാരനാശാൻ
8. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് നടന്ന സവർണ്ണജാഥ നയിച്ചതാര്?
(A) എ.കെ. ഗോപാലൻ
(B) കെ. കേളപ്പൻ
(C) പി. കൃഷ്ണപിള്ള
(D) മന്നത്ത് പത്മനാഭൻ
9. 'സ്വദേശാഭിമാനി' പത്രത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
(A) കേസരി ബാലകൃഷ്ണപിള്ള
(B) കെ. രാമകൃഷ്ണപിള്ള
(C) വക്കം അബ്ദുൾ ഖാദർ മൗലവി
| (D) എം.സി. ജോസഫ്
10. പുരോഗമന കലാസാഹിത്യ സംഘം (പു.ക.സ.) - യുടെ ആദ്യ പ്രസിഡണ്ട് ആരായിരുന്നു?
(A) വൈലോപ്പിള്ളി ശ്രീധരമേനോൻ
(B) എം.കെ. സാനു
(C) എം.എൻ. വിജയൻ
(D) എൻ.വി.പി. ഉണ്ണിത്തിരി
| 11. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ആരാണ്?
(A) ഓമനക്കുഞ്ഞമ്മ
(B) അന്ന ചാണ്ടി
(C) ഫാത്തിമാബീവി
(D) കെ.കെ. ഉഷ്
12. ഇന്ത്യൻ തപാൽസ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളിയാര്?
(A) മാതാ അമൃതാനന്ദമയി
(B) അൽഫോൻസാമ്മ
(C) കുമാരനാശാൻ
(D) ശ്രീനാരായണ ഗുരു
13. താഴെപ്പറയുന്നവരിൽ ആരാണ് "അധഃസ്ഥിതരുടെ പടത്തലവൻ' എന്ന പേരിൽഅറിയപ്പെടുന്നത്?
(A) ഡോ. പൽപ്പു
(B) കെ.പി. കറുപ്പൻ
(C) അയ്യങ്കാളി
(D) വേലുക്കുട്ടി അരയൻ
14. കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്നത് ആരാണ്?
(A) കുറുമ്പൻ ദൈവത്താൻ
(B) വേലുക്കുട്ടി അരയൻ
(C) എ.ജി. വേലായുധൻ
(D) ആറാട്ടുപുഴ വേലായുധ പണിക്കർ
15. "പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കാത്തവർക്ക് പള്ളിമുടക്ക് കൽപ്പിക്കും' എന്ന്പ്രഖ്യാപിച്ചതാര്?
(A) പൊയ്കയിൽ യോഹന്നാൻ
(B) ചാവറയച്ഛൻ
(C) പാലക്കുന്നത്ത് അബ്രഹാം മാൽപ്പൻ
(D) പൊൻകുന്നം വർക്കി
16. തകഴി ശിവശങ്കരപ്പിള്ളക്ക് 1984 ൽ ജ്ഞാനപീഠം അവാർഡ് ലഭിച്ച കൃതി ഏത്?
(A) കയർ
(B) ചെമ്മീൻ
(C) തോട്ടിയുടെ മകൻ
(D) രണ്ടിടങ്ങഴി
17. പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ ആദ്യഇന്ത്യൻ
സംസ്ഥാനം ഏത്?
| (A) മഹാരാഷ്ട
(B) കേരളം
(C) ഡൽഹി
(D) ഗോവ
18. പോർട്ട് ബ്ലയറിലെ വിമാനത്താവളം ഏത് സ്വാതന്ത്ര്യസമര സേനാനിയുടെ പേരിലാണ്നാമകരണം
ചെയ്തിരിക്കുന്നത്?
(A) ബാലഗംഗാധര തിലകൻ
(B) സുഭാഷ് ചന്ദ്രബോസ് |
(C) വീർ സവർക്കാർ
(D) മഹാത്മാഗാന്ധി
19. താഴെപ്പറയുന്നവയിൽ കേന്ദ്ര ജി.എസ്.ടി. ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം ഏത്?
(A) തെലങ്കാന
(B) ആസ്സാം
(C) മഹാരാഷ്ട
(D) കേരളം
20. 2015 ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരം നടന്ന വേദി ഏത്?
(A) മെൽബൺ
(B) അഡ്ലെയ്ഡ്
(C) കാൻബറ
(D) വെല്ലിംഗ്ടൺ

Qust no 18, വീര സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണോ ?
മറുപടിഇല്ലാതാക്കൂfeclihose1998 Turrell Pratt https://www.littledaydreamerscy.com/profile/Gta-Iv-Disc-2-Data3-Cab-NEW/profile
മറുപടിഇല്ലാതാക്കൂwhipduckmistphar