3.12 constitution അനുച്ഛേദങ്ങൾ - ARTICLES (constitution part12)

അനുച്ഛേദങ്ങൾ - ARTICLES
ഇന്ത്യൻ ഭരണഘടന നിലവിൽ വരുമ്പോൾ 395 അനുച്ഛേദങ്ങളാണ് (Articles) ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ 478ൽ അധികംഅനുച്ഛേദങ്ങളാണ് ഉള്ളത്.

പ്രധാന ആർട്ടിക്കൾ 


3
പാർലമെന്റിനു പുതിയ സംസ്ഥാനങ്ങളെ സൃഷ്ടിക്കാൻ അധികാരം നൽകുന്നു.

14
അവസര സമത്വത്തെ പാദിക്കുന്നു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് 15 മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെ
17
തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നു ,മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം

19
അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

21
ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം
-മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്നു

24
ബാലവേല നിരോധനം
25
മതസ്വാതന്ത്ര്യം

31 
സ്വത്തവകാശം (300 (A) Legal right)

32
ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം-
ഈ ആർട്ടിക്കിളിനെയാണ് അംബേദ്കർ ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്

40 
പഞ്ചായത്തുകളുടെ രൂപീകരണം

112 
ബഡ്‌ജറ്റ്‌
-ബഡ്ജറ്റിന് annual financial statement AFS എന്നാണ് ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്

123
ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം

213
ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം

280
ധനകാര്യ കമ്മീഷൻ

324
ഇലക്ഷൻ കമ്മീഷൻ

368
ഭരണഘടനാ ഭേദഗതി

370 
ജമ്മു കാശ്മീരിനുള്ള പ്രത്യക പദവി


തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം? 
ആർട്ടിക്കിൾ 17 
B. ആർട്ടിക്കിൾ 32 
C. ആർട്ടിക്കിൾ 16
D. ആർട്ടിക്കിൾ 14  

പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം ?
ആർട്ടിക്കിൾ 19  
B. ആർട്ടിക്കിൾ 22 
C. ആർട്ടിക്കിൾ 112 
D. ആർട്ടിക്കിൾ 14 

ആർട്ടിക്കിൾ ഒന്ന് അനുസരിച്ചു് ഇന്ത്യ ഒരു........ ആണ്  ?
A.  ജനാധിപത്യ രാഷ്ട്രം 
B. യൂണിയൻ ഓഫ് സ്റ്റേറ്റ് സ്‌ 
C. കോസി ഫെഡറൽ 
D. ഭാരതം

6 വയസുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ / അനുച്ഛേദം    ?
A.  ആർട്ടിക്കിൾ 24 
B. ആർട്ടിക്കിൾ 21A 
C. ആർട്ടിക്കിൾ 21
D. ആർട്ടിക്കിൾ 4 A

 .ന്യൂന പക്ഷ വിഭാഗങ്ങളുടെ  താല്പര്യങ്ങൾ  സംരക്ഷിക്കുന്ന  ഭരണഘടന വകുപ്പ്     ?
A.  ആർട്ടിക്കിൾ 30 
B. ആർട്ടിക്കിൾ 15
C. ആർട്ടിക്കിൾ 29 
D. ആർട്ടിക്കിൾ 23
  
ഹൈ കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് അനുച്ഛേദം അനുസരിച്ചു്      ?
A. ആർട്ടിക്കിൾ 32
B. ആർട്ടിക്കിൾ 232
C. ആർട്ടിക്കിൾ 30
D. ആർട്ടിക്കിൾ 226 

1976 ലെ 42ആം ഭേദഗതി പ്രകാരം മൗലീക കടമകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗം IV. A. എന്നാൽ  മൗലിക കടമകളെ പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ    ?
A. ആർട്ടിക്കിൾ 19
B. ആർട്ടിക്കിൾ 19A
C. ആർട്ടിക്കിൾ 51A 
D. ആർട്ടിക്കിൾ 51

ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ  പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ    ?
A. ആർട്ടിക്കിൾ 40 
B. ആർട്ടിക്കിൾ 48
C. ആർട്ടിക്കിൾ 49
D. ആർട്ടിക്കിൾ 46A
  
രാജ്യ സഭ രൂപീകൃതമാവാൻ കാരണമായ ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 80 
B. ആർട്ടിക്കിൾ 72
C. ആർട്ടിക്കിൾ 82
D. ആർട്ടിക്കിൾ 79


മണി ബില്ലിനെ കുറിച്ചു പ്രതിപാദിക്കുന്ന  ഭരണഘടന അനുച്ഛേദം ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110 
C. ആർട്ടിക്കിൾ 112
D. ആർട്ടിക്കിൾ 114


സുപ്രിം കോടതി സ്ഥാപിക്കുന്നതിന്  വ്യവസ്ഥ ചെയ്യുന്ന   ഭരണഘടന വകുപ്പ്  ?
A. ആർട്ടിക്കിൾ 147
B. ആർട്ടിക്കിൾ 143
C. ആർട്ടിക്കിൾ 129
D. ആർട്ടിക്കിൾ 124 

സാർവത്രിക പ്രായ പൂർത്തി വോട്ടവകാശത്തെക്കുറിക്കുന്ന അനുച്ഛേദം  ?
A. ആർട്ടിക്കിൾ 324
B. ആർട്ടിക്കിൾ 325
C. ആർട്ടിക്കിൾ 326 
D. ആർട്ടിക്കിൾ 327


ബാലവേല നിരോധനത്തെ കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 24  
B. ആർട്ടിക്കിൾ 21
C. ആർട്ടിക്കിൾ 21A
D. ആർട്ടിക്കിൾ 17

എന്നാൽ CAG യെ  കുറിക്കുന്ന ഭരണഘടനാ ഭാഗം ?
A. ആർട്ടിക്കിൾ 45
B. ആർട്ടിക്കിൾ 148
C. ആർട്ടിക്കിൾ 65
D. ആർട്ടിക്കിൾ 168

മൗലികാ അവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 51A
B. ആർട്ടിക്കിൾ 21A
C. ആർട്ടിക്കിൾ 16
D. ആർട്ടിക്കിൾ 21

മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം? 
ആർട്ടിക്കിൾ 17 
B. ആർട്ടിക്കിൾ 32 
C. ആർട്ടിക്കിൾ 16
D. ആർട്ടിക്കിൾ 14  


ലിസ്റ്റുകളെ കുറിക്കുന്ന  ഭരണ ഘടന ഭാഗം ?
A. ആർട്ടിക്കിൾ 246
B. ആർട്ടിക്കിൾ 346
C. ആർട്ടിക്കിൾ 146
D. ആർട്ടിക്കിൾ 352

ബഡ്ജറ്റിനെ കുറിക്കുന്ന അനുച്ഛേദം  ?
A. ആർട്ടിക്കിൾ 108
B. ആർട്ടിക്കിൾ 110
C. ആർട്ടിക്കിൾ 112.

D. ആർട്ടിക്കിൾ 114


അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ 
അനുച്ഛേദം 20, 21


ചൂഷണം, അടിമത്തം നിരോധിക്കുന്ന അനുച്ഛേദം 
അനുച്ഛേദം 23

ബാലവേല നിരോധിക്കുന്ന അനുച്ഛേദം 
അനുച്ഛേദം 24


ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം 
അനുച്ഛേദം 29

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം 
അനുച്ഛേദം 30

Which of the following Article of the Indian Constitution guarantees complete equality of men and women ?
(A) Article 25
(B) Article 21
(C) Article 18
(D) Article 15

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ