സംസ്ഥാനങ്ങൾ പ്രത്യകതകൾ



സംസ്ഥാനങ്ങൾ പ്രത്യകതകൾ

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം - രാജസ്ഥാൻ

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ

ധാതു സമ്പത്തിന്റെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്

ഏകീകൃത സിവിൽ കോഡുള്ള സംസ്ഥാനം - ഗോവ

സംരക്ഷിത സംസ്ഥാനം എന്നറിയപ്പെടുന്നത് - സിക്കിം

ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്നത് - ഹരിയാന

ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം - അരുണാചൽ പ്രദേശ്

ജനസാന്ദ്രത കൂടിയ സംസ്ഥാനം - ബീഹാർ

ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം - അരുണാചൽ പ്രദേശ്

'T' ആകൃതിയിലുള്ള സംസ്ഥാനം - ആസ്സാം

ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്

ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തർപ്രദേശ്

പട്ടിന്റെയും പൂക്കളുടെയും സംസ്ഥാനം - കർണാടകം

ഇന്ത്യയുടെ വടക്കേ അറ്റത്തെ സംസ്ഥാനം - ജമ്മു കാശ്മീർ

ഭൂമിയിലെ സ്വർഗ്ഗം എന്നറിയപ്പെടുന്നത് - ജമ്മു കാശ്മീർ

രണ്ട് തലസ്ഥാനങ്ങളുള്ള സംസ്ഥാനം - ജമ്മു കാശ്മീർ

ദിവാസി ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ജാർഖണ്ഡ്

ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം - മണിപ്പൂർ

മേഘങ്ങളുടെ വീട് എന്നറിയപ്പെടുന്ന സംസ്ഥാനം - മേഘാലയ

ഉദയ സൂര്യനെറ കുന്നുകൾ എന്നറിയപ്പെടുന്ന സംസ്ഥാനം - അരുണാചൽപ്രദേശ്

ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാപ്

ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയയും ബന്ധിപ്പിക്കുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ്

ഇന്ത്യയുടെ പടിഞ്ഞാറ്റ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം - ഗുജറാത്ത

ഇന്ത്യയുടെ ഹൃദയം അഥവ കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നത് - മധ്യപ്രദേശ്

കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - മിസോറാം

കൊട്ടാരക്കളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം - രാജസ്ഥാൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ