3.04 Constitution part 4 പട്ടികകൾ12 (Schedules 12) - ഭരണഘടന
12 പട്ടികകളാണ് ഇന്ത്യൻ ഭരണഘടനയിലുള്ളത്.
1950ൽ ഭരണഘടന നിലവിൽ വരുമ്പോൾ എട്ട് പട്ടികകളാണുണ്ടായിരുന്നത്.
പട്ടിക(shedule)
I
ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങൾ
IV
ഓരോ സംസ്ഥാനത്തിനും കേന്ദ ഭരണ പ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളു ടെ വിഭജനമാണ് പ്രതിപാദിക്കുന്നത്.
V
പട്ടിക പ്രദേശങ്ങളുടെയും പട്ടിക ഗോത്രങ്ങളുടെ ഭരണം, നിയന്ത്രണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂൾ
VIII
ഭാഷകൾ
X
കൂറുമാറ്റ നിരോധന നിയമം
XI
പഞ്ചായത്ത് രാജ് (73rd amendment)
XII
നഗരപാലിക(74th amendment)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ