english-articles part 1

When do we use a and when do we use an?
consonat sound നു മുമ്പേ aയും vowel sound നു മുമ്പേ an ഉം ഉപയോഗിക്കും

In speaking, we use a /ə/ before a consonant sound:
a car ,a house ,a big truck ,a wheel ,a grey day

Some words that begin with a vowel letter in writing have a consonant sound:
a united group ,a university ,a one-year-old child,a European,a unit,a university,a union,a unique no,a utopian dream,a yard,a year

We use an /ən/ before a vowel sound:
an apple an old shoe an orchestra an umbrella

Some words that begin with a consonant letter in writing have a vowel sound:
an hour,an heir,an honour,an honest boy,an MLA,an MP, an LD clerk,an X ray,an FBI agent,an S,an Lan SI.an RTO

definite article the ഉപയോഗിക്കുന്ന ചില സന്ദർഭങ്ങൾ

countries whose names include words like kingdom, states or republic:
the United Kingdom; the Kingdom of Nepal; 
the United States; the People’s Republic of China.

countries which have plural nouns as their names:
the Netherlands; the Philippines

ചുരുക്ക രൂപത്തിലുള്ള രാജ്യനാമങ്ങളുടെ മുന്നിൽ
The UK,The USA,The UAE


വിശുദ്ധ ഗ്രന്ഥങ്ങൾക്ക് മുമ്പിൽ the ചേർക്കണം
The Khuran, The bible, The Ramayana
പക്ഷെ Valmiki's Ramayana എന്നെ പറയൂ
the Valmiki's Ramayana എന്ന പ്രയോഗം തെറ്റാണ്.
അതായത് author ന്റെ പേര് book ന്റെ മുന്നിൽ ചേർക്കുമ്പോൾ the ഉപയോഗിക്കരുത്



Superlative degree-യിലുപയോഗിക്കുന്ന adjectiveന്റെ കൂടെ
Who is the cleverest boy in the class

First,second,third തുടങ്ങിയ ordinal numbers ന്റെ കൂടെ
Which is the third month of the year

ഒറ്റയായി നിലകൊള്ളുന്ന വസ്തുക്കൾക്ക് മുന്നിൽ 
The moon,the sun,the stars, the poles,the sky,the heaven,



ഒരു SINGULAR NOUN ഓ ADJECTIVE ഓ ഒരു വർഗത്തെ മുഴുവൻ പ്രതിനിധീകരിക്കുകയാണെങ്കിൽ അവക്ക് മുമ്പിൽ the ചേർക്കണം

The dolphin is an intelligent animal.
ഇവിടെ dolphin എന്നത് singular ആണ് . എന്നാൽ dolphin എന്ന വർഗ്ഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നു.
The dolphins are intelligent animals എന്നെഴുതരുത് അത് തെറ്റാണ്. എന്നാൽ Dolphins are intelligent animals എന്നത് ശരിയാണ് .

------water in the well is is unfit for drinking
the 







ഇനി ഈ ചോദ്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ 





a

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ