kerala fact_ മുഖ്യമന്ത്രി ഇ.കെ. നായനാർ
ഇ.കെ. നായനാർ
ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ ഇ.കെ. നായനാർ കണ്ണൂരിലെ കല്ല്യാശ്ശേരിയിൽ ഏറമ്പാല നാരായണി അമ്മയുടേയും എം. ഗോവിന്ദൻ നമ്പ്യാരുടേയും രണ്ടാമത്തെ മകനായി 1918 ഡിസംബർ 9-നു നായനാർ ജനിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതൽ 1981 വരെയും 1987 മുതൽ 1991 വരെയും 1996 മുതൽ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വർഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ( മൂന്ന് തവണയായി 4010 ദിവസം)
ഇ കെ നായനാരുടെ ജന്മസ്ഥലം?
കണ്ണൂർ ജില്ലയിലെ കല്യാശേരി
ഇ കെ നായനാർ കല്ലൂർ സമരത്തിൽ പങ്കെടുത്ത വർഷം ?
1941 മാർച്ച് 28
കാലാവധി പൂർത്തിയാക്കിയ ആദ്യ മാർകിസ്റ്റ് മുഖ്യമന്ത്രി ?
ഇ കെ നായനാർ
ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ?
3 തവണയായി 4009 ദിവസം
ഇ കെ നായനാരുടെ കൃതികൾ ഏതെല്ലാം ?
അമേരിക്കൻ ഡയറി, വിപ്ലവാചാര്യന്മാർ, സാഹിത്യവും സംസ്കാരവും, ജെയിലിലെ ഓർമ്മകൾ.
ഇ കെ നായനാർ അന്തരിച്ച വർഷം ?
മേയ് 19, 2004
കൃതികൾ
മൈ സ്ട്രഗിൾസ് - ആത്മകഥ
ദോഹ ഡയറി
അമേരിക്കൻ ഡയറി
എന്റെ ചൈന ഡയറി
സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം)
അറേബ്യൻ സ്കെച്ചുകൾ
മാർക്സിസം ഒരു മുഖവുര
വിപ്ലവാചാര്യന്മാർ
സാഹിത്യവും സംസ്കാരവും
ജെയിലിലെ ഓർമ്മകൾ
Who wrote the book "Andaman Diary?
(A) E.M.S. Namboodiripad
(C) A.K. Antony
(B) C. Achutha Menon
(D) E.K. Nayanar
കൃതികൾ
മൈ സ്ട്രഗിൾസ് - ആത്മകഥ
ദോഹ ഡയറി
അമേരിക്കൻ ഡയറി
എന്റെ ചൈന ഡയറി
സമരത്തിച്ചൂളയിൽ (മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം)
അറേബ്യൻ സ്കെച്ചുകൾ
മാർക്സിസം ഒരു മുഖവുര
വിപ്ലവാചാര്യന്മാർ
സാഹിത്യവും സംസ്കാരവും
ജെയിലിലെ ഓർമ്മകൾ
Who wrote the book "Andaman Diary?
(A) E.M.S. Namboodiripad
(C) A.K. Antony
(B) C. Achutha Menon
(D) E.K. Nayanar
Prof Prem raj Pushpakaran writes-- 2019 marks the 100th birth year of Erambala Krishnan Nayanar!!
മറുപടിഇല്ലാതാക്കൂ