കേരളാ മുഖ്യമന്ത്രി എ .കെ ആന്റണി


എ.കെ.ആന്റണി

എ.കെ.ആന്റണി അഥവാ അറക്കപറമ്പിൽ കുര്യൻ ആന്റണി..1940 ഡിസംബർ 28 നു അറക്കപറമ്പിൽ കുരിയൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെചേർത്തലയിലാണു് എ.കെ.ആന്റണി ജനിച്ചതു്. 1977-78, 1995-96, 2001-04 കാലയളവുകളിൽ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996മുതൽ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കോൺഗ്രസ് അച്ചടക്ക സമിതി അംഗവുമായി പ്രവർത്തിക്കുന്നു. കർണാടകത്തിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയും ആന്റണിക്കാണ്

എ.കെ.ആന്റണിഏതു വർഷമാണ്. ഇന്ത്യയുടെ പ്രതിരോധമന്ത്രിയായത്
2006

1977-ൽ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.

ഭാരതത്തിന്റെ പ്രതിരോധമന്ത്രി, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി, കേരള നിയമസഭാപ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രാഷ്ട്രീയ നേതാവ്.
എ.കെ.ആന്റണി


കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്നവ്യക്തി
എ.കെ.ആന്റണി

. സ്വകാര്യ മാനേജുമെന്റുകൾക്ക് സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി കൊടുത്ത വ്യക്തി
എ.കെ.ആന്റണി

കേരളാ മുഖ്യമന്ത്രി യായ ശേഷം കേന്ദ്രമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി
എ.കെ.ആന്റണി

ഇന്ത്യയിൽ കൂടുതൽ കാലം പ്രതിരോധ മന്ത്രിയായ വ്യക്തി
എ.കെ.ആന്റണി

 . നരസിംഹറാവുമന്ത്രിസഭയിൽ പൊതുവിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിആരായിരുന്നു
എ.കെ.ആന്റണി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ