മുഖ്യമന്ത്രി കെ കരുണാകരൻ


കെ. കരുണാകരൻ

കണ്ണോത്ത് കരുണാകരൻ മാരാർ (ജനനം: ജൂലൈ 5, 1918 ) നാലു തവണ കേരള മുഖ്യമന്ത്രിയുംദീർഘകാല കോൺഗ്രസ് നേതാവും പല കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലുംപങ്കെടുത്തിട്ടുണ്ട്.ഏഴാമത്തെയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിനഞ്ചാമത്തെയും മുഖ്യമന്ത്രിയാണ് ഇദ്ദേഹം

കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി.
കെ കരുണാകരൻ.

അഞ്ച് വ്യത്യസ്ത സഭകളിൽ അംഗമായിരുന്ന കേരള മുഖ്യമന്ത്രി
കെ കരുണാകരൻ

ഏറ്റവും കുറച്ചുകാലം ഭരിച്ച മന്ത്രിസഭ
1977 ലെ കെ കരുണാകരൻ മന്ത്രിസഭ (ഒരു മാസം)

അഞ്ച് വർഷം തികച്ച് ഭരിച്ച ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
കെ കരുണാകരൻ

മാളയുടെ മാണിക്യം എന്നറിയപ്പെട്ടത്
കെ കരുണാകരൻ

രാജൻ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട നേതാവ്
കെ കരുണാകരൻ

കേരളത്തിലെ രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രി
കെ കരുണാകരൻ

പഞ്ചായത്ത് രാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി
കെ കരുണാകരൻ

കെ കരുണാകരൻറെ ആത്മകഥയുടെ പേര്
പതറാതെ മുന്നോട്ട്

ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയായ വ്യക്തി:
കെ കരുണാകരന്‍

കാലാവധി പൂര്ത്തി യാക്കിയ ആദ്യ കോണ്ഗ്ര സ് മുഖ്യമന്ത്രി:
കെ കരുണാകരന്‍

ഏറ്റവും കൂടുതല്‍ തവണ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട മുഖ്യമന്ത്രി:
കെ കരുണാകരന്‍

ഒരു നിയമസഭയുടെ കാലാവധി (5 YEAR) മുഴുവൻ തികച്ചു ഭരിച്ച കോണ്ഗ്രസ് മുഖ്യമന്ത്രി
കെ കരുണാകരൻ

ഏറ്റവും കൂടുതൽ തവണ കേരളം ഭരിച്ച മുഖ്യമന്ത്രി ?
കെ. കരുണാകരൻ

ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി ?
കെ. കരുണാകരൻ

കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും ലോക്സഭയിലും, രാജ്യസഭയിലും അംഗമാകാൻ കഴിഞ്ഞ രാഷ്ട്രീയ നേതാവ് ?
കെ. കരുണാകരൻ

കേരള രാഷ്ട്രീയത്തിലെ ‘ഭീഷ്മാചാര്യർ’ എന്ന വിശേഷിപ്പിക്കുന്നതാരെ ?
കെ. കരുണാകരൻ

മുൻ കേരളാമുഖ്യമന്ത്രി കെ. കരുണാകരന്റെ വിളിപ്പേര് ?
ലീഡർ

 മരണം:ഡിസംബർ 23, 2010









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ