kerala fact_ മുഖ്യമന്ത്രി -സി.എച്ച്. മുഹമ്മദ് കോയ
സി.എച്ച്. മുഹമ്മദ് കോയ
കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെസമുന്നതനായ നേതാവുമായിരുന്നു സി.എച്ച്. മുഹമ്മദ് കോയ(ജൂലൈ 15, 1927 - സെപ്റ്റംബർ 28, 1983)
കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927ജൂലൈ 15ന് പയ്യം പുനത്തിൽ അലി മുസ്ലിയാരുടെയും മറിയുമ്മടെയും മകനായി ഒരു സാധാരണ കുടുംബത്തിലാണ് സി.എച്ച്. മുഹമ്മദ് കോയ ജനിച്ചത്.
ലീഗിന്റെകേരളത്തിലെ ഏക മുഖ്യമന്ത്രിയും ഇദ്ദേഹമായിരുന്നു. കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്
1961 ൽ കെ.എം.സീതി സാഹിബിന്റെ നിര്യാണത്തെ തുടർന്ന് നിയമസഭാ സ്പീപീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
1967-ലെ ഇ.എം.എസ്സ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു
കേരളത്തിലെ കുട്ടികൾക്ക് 10-ആം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്.
മുഖ്യമന്ത്രിയായതിനു ശേഷം ഉപമുഖ്യമന്ത്രി ആയ വ്യക്തി
സി.എച്ച്.മുഹമ്മദ്‌കോയ
കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ
സി.എച്ച്. മുഹമ്മദ് കോയ
സി.എച്ച്.മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായത് ഏതു വര്ഷം
1979 ഒക്ടോബറിൽ
1981 -ൽ കരുണാകരൻ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി യായിരുന്നു സി.എച്ച്. മുഹമ്മദ് കോയ
.എം.ൽ .എ സ്ഥാനം രാജിവെച്ച ആദ്യ വ്യക്തി
സി.എച്ച്.മുഹമ്മദ്‌കോയ
നിയമസഭാ സ്‌പീക്കറായതിനു ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
സി.എച്ച്.മുഹമ്മദ്‌കോയ
രണ്ടു തവണ ഉപമുഖ്യ മന്ത്രിയായ ആദ്യ വ്യക്തി
സി.എച്ച്.മുഹമ്മദ്‌കോയ
മുഖ്യമന്ത്രി ശേഷം ഉപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി
സി.എച്ച്.മുഹമ്മദ്‌കോയ
മുസ്‌ലിം ലീഗിൽ നിന്നുമുള്ള ആദ്യ മുഖ്യമന്ത്രി
സി.എച്ച്.മുഹമ്മദ്‌കോയ
എം .ൽ എ ,എം പി ,സ്‌പീക്കർ ,മന്ത്രി ,ഉപമന്ത്രി ,മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾവഹിച്ച ഏക വ്യക്തി
സി.എച്ച്.മുഹമ്മദ്‌കോയ
ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രി (54 ദിവസം )
സി.എച്ച്.മുഹമ്മദ്‌കോയ
1983 സെപ്റ്റംബർ 28-ന് അന്തരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ