പഞ്ചവത്സരപദ്ധതി ഭാഗം 1

ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾക്കു തുടക്കം കുറിക്കുന്നത് മുൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്.


ആസൂത്രണ കമ്മീഷനാണ് പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. പ്രധാനമന്ത്രിയാണ് കമ്മീഷന്റെ എക്സ്-ഒഫീഷ്യോ ചെയർമാൻ, ക്യാബിനറ്റ് റാങ്കുള്ള ഒരു ഡെപ്യൂട്ടി ചെയർമാനായിരിക്കും കമ്മീഷന്റെ ചുമതല.

ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിൽ സാമ്പത്തികമായും, ക്ഷേമപരമായുള്ളതുമായവ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത്

പഞ്ചവത്സരപദ്ധതികൾ എന്ന ആശയം ഇന്ത്യ കടമെടുത്തത്‌ ഏത് രാജ്യത്തു നിന്നാണ്
മുൻ സോവിയറ്റ് യൂണിയൻ

പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് 
ദേശീയ വികസന സമിതി (National Development Council)


പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയിരുന്ന ഏജൻസി 
നാഷണൽ ഡവലപ്മെന്റ് കൗൺസിൽ


ദേശീയ വികസന സമിതി സ്ഥാപിക്കപ്പെട്ടതെന്ന് (national development council)
1952 ആഗസ്റ്റ് 6 (ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായാണ് ഇത് സ്ഥാപിച്ചത്)


NDC യുടെ അധ്യക്ഷൻ 
പ്രധാനമന്ത്രി

Who is the first chairman of Planning Commission
Nehru

ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ? 
ഗുൽസാരിലാൽ നന്ദ

Who is the last chairman of Planning Commission
Narendra Modi

ആസൂത്രണ കമ്മീഷന്റെ അവസാനത്തെ  ഉപാധ്യക്ഷൻ? 
Montek Sing Alhuwallia

ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായശേഷം രാഷ്ട്രപതിയായ വ്യക്തി? 
പ്രണബ് മുഖർജി 


ആസൂത്രണ കമ്മീഷൻ രൂപവത്കരിച്ചത്? 
1950 മാർച്ച്  15

ആസൂത്രിത സമ്പദ് വ്യവസ്ഥ (Planned Economy for india) എന്ന കൃതിയുടെ കർത്താവ്? 
എം.വി. വിശ്വേശ്വരയ്യ 

Who is called father of indian economic planning
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്? 


എം.വിശ്വേശരയ്യര 

ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത് 
എം വിശ്വേശ്വരയ്യ 

ആസൂത്രണ കമ്മീഷൻറെ അവസാനത്തെ ഉപാദ്ധ്യക്ഷൻ 
മൊണ്ടേഗ് സിംഗ് അലുവാലിയ 

ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം 
നീതി ആയോഗ്(National Institution for Transforming India)

The NITI Aayog was instituted on
2015 jan 1

Chairman of NITI aayog
Prime minister

Who is the first chair person of NITI Aayog
Narendra Modi

Who appoints the vice chairperson of NITI aayog
prime minister

First Vice Chairman of NITI Aayog
Aravind Panagaria

Present Vice chairman of NITI Aayog(2019 may)
Rajiv Kumar

Who is the current Cheif Executive Officer of NITI Aayog
Amitab Kanth


ബോംബെ പ്ലാൻ പ്രസിദ്ധീകരിച്ചത്? 
1944 

ബോംബെ പ്ലാൻ മുന്നോട്ട് വെച്ചത് ഏത് വർഷം 
1945 


ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി? 
ജോൺ മത്തായി 


1944 ൽ എട്ട്‌ പ്രമുഖ വ്യവസായികൾ മുന്നോട്ടുവച്ച സാമ്പത്തികാസൂത്രണം?ബോംബെ പ്ലാൻ 

ബോംബെ പദ്ധതിയ്ക്ക് നേതൃത്വം കൊടുത്തത്?
അർദ്ദേശിർ ദലാൽ

ഗാന്ധിയൻ പ്ലാൻ തയ്യാറാക്കിയ വർഷം? 
1944-ൽ എൻ. അഗർവാൾ (narayan agarwal)

പീപ്പിൾസ് പ്ലാൻ' അവതരിപ്പിച്ചത്? (1945)
എം.എൻ. റോയ്

Who published a plan called Sarvodaya plan in January 1950
Jayaprakash Narayan

economic and social plaanning is a subject in which list of the constitution
concurrent list

Planning in india derives its objectives from which part of the constitution
Directive principles of state policy

who is the chairman of national planning committee appointed by the Indian national congress in 1938
Jawaharlal  Nehru

who is known as the first critic of Indian Planning
D.R.Gadgil

ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് രൂപം നല്കിയതാര് ?
(A) എം. എൻ. റോയ്
(B) എം. വിശ്വോശരയ്യ
C) ജവഹർലാൽ നെഹ്റു
(D) മുംബൈയിലെ ഒരു സംഘം വ്യവസായികൾ

First Chairman of the Planning Board in India is
(A) Dadabhai Naoroji
(B) V.K.R.V. Rao
(C) Jawaharlal Nehru 
(D) M.N. Roy

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ