പർവ്വത നിരകൾ -- പ്രത്യേകതകൾ



ലോകത്തിലെ പ്രധാനപ്പെട്ട
പർവ്വത നിരകൾ
ആൻഡിസ്
തെക്കേ അമേരിക്ക
റോക്കിസ്
വടക്കേ അമേരിക്ക
അറ്റ്ലസ്
ആഫിക്ക
കിളിമഞ്ചാരോ
ആഫിക്ക
അപ്പലേച്ചിയൻ
അമേരിക്ക
ഹിമാലയം
ഏഷ്യ.
യൂറാൾ
യൂറോപ്പ്
ആൽപ്സ്
 യൂറോപ്പ്
മൗണ്ട് എറിബസ്
അന്റാർട്ടിക്ക്

                                                   
ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  കൊടുമുടികൾ
എവറസ്റ്റ്
ഏഷ്യ
കിളിമഞ്ചാരോ
ആഫിക്ക
മാക് കിൻലി       
വടക്കെ അമേരിക്ക
അക്കൻ കാഗ്വ
തെക്കെ അമേരിക്ക
എൽഭ്രൂസ്
യൂറോപ്പ്
കോസിസ്ക്കോ
ആസ്ത്രേലിയ
വിൽസൻ മാസിഫ്
അന്റാർട്ടിക്
                                                  
ഖണ്ഡ  പർവത ങ്ങൾ

സോൾട് റേഞ്ച്                   പാകിസ്ഥാൻ
ബ്ലാക്ക് ഫോറെസ്റ്         ജർമ്മനി
വോസ്ഗസ്                       ഫ്രാൻസ്


മടക്കു പർവതങ്ങൾ    


ഹിമാലയം         ഏഷ്യ
ആൽപ്സ്      യൂറോപ്
റോക്കീസ്            വടക്കേ അമേരിക്ക
ആന്റീസ്             തെക്കേ അമേരിക്ക


അവശിഷ്ടപർവതങ്ങൾ
ലെയ്ക് ഡിസ്ട്രിക്ട്
ഇംഗ്ലണ്ട്
സിയറെസ്   
സ്പെയിൻ
നീലഗിരി, ഗിർനാർ   
ദക്ഷിണ  ഇന്ത്യ
ആരവല്ലി
ഇന്ത്യ
അപ്പലേച്ചിയൻ
അമേരിക്ക



പ്രധാനപ്പെട്ട അഗ്നിപർവ്വതങ്ങൾ
ബാരൻ
ഇന്ത്യ
എറ്റ്ന
ഇറ്റലി
വെസൂവിയസ്
ഇറ്റലി
കിളിമഞ്ചാരോ
ടാൻസാനിയ
സാംബോളി
ഇറ്റലി
ക്രാകത്തോവ്
ഇൻഡോനേഷ്യ
പിനാതുബോ
ഫിലിപ്പിൻസ്
ചിമ്പോരാസോ
ഇക്വഡോർ
ഇസാൽകോ
എൻസാൽവഡോർ
പാരിക്യൂറ്റിൻ
മെക്സിക്കോ
ഫ്യുജിയാമ
ജപ്പാൻ
മോണോലോവ
ഹവായ് ദ്വീപ്
കോട്ടോപാക്സി
ഇക്വഡോർ



അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ