maths



1.4900 ത്തിന്റെ 10%

2.42000 ത്തിന്റെ $ 16\frac{2}{3}\: $%

3.8000 രൂപ വിലയുള്ള ഒരു അലമാര 9000 രൂപക്ക് വിൽക്കുന്നു. ലാഭ ശതമാനം എത്ര?

4.ഒരാൾ 30000 രൂപ വിലയുള്ള ഒരു സാധനം 27000 രൂപക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര?

5.ആദ്യത്തെ 40 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?

6. ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ  ശരാശരി എത്ര?

7.ആദ്യത്തെ 75  ഒറ്റ  സംഖ്യകളുടെ  ശരാശരി എത്ര?

8.2A=3B=5C എങ്കിൽ A:B:C എത്ര?

9.3A=4B=5C എങ്കിൽ A:B:C എത്ര?

10. A:B=3:5 B:C= 8:11എങ്കിൽ A:B:C എത്ര?

11.സമയം 9.30 ക്ളോക്കിന്റെ കണ്ണാടിയിലെ സമയം എത്ര?

12.സമയം 11.20 ക്ളോക്കിന്റെ കണ്ണാടിയിലെ സമയം എത്ര?

13.സമയം 7 ക്ളോക്കിന്റെ കണ്ണാടിയിലെ സമയം എത്ര?

14.സമയം 12.10 ക്ളോക്കിന്റെ കണ്ണാടിയിലെ സമയം എത്ര?

15.ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ തുക എത്ര?

1 6. ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ  തുക  എത്ര?

17.ആദ്യത്തെ 30   ഒറ്റ  സംഖ്യകളുടെ  തുക  എത്ര?

18.5,15,30 ഈ സംഖ്യകളുടെ ല സ ഘു എത്ര?

19..1.5,2.5,4.5 ഈ സംഖ്യകളുടെ ല സ ഘു എത്ര?

20.$2^{2}\times3^{2}\times 5^{4}$,$2^{3}\times3^{4}\times 5^{3}$,$2^{4}\times3^{3}\times 5^{3}$, ഈ സംഖ്യകളുടെ ല സ ഘു എത്ര?

Answers






1.4900 ത്തിന്റെ 10%
$4900\times \frac{10}{100}$
=490
2.42000 ത്തിന്റെ $ 16\frac{2}{3}\: $%=42000 ത്തിന്റെ $ \frac{1}{6}\: $
=$42000\times \frac{1}{6}$
=7000


ഇനി ഈ വീഡിയോ കണ്ട് നോക്കൂ 


ലാഭ നഷ്ട ശതമാനങ്ങൾ കണക്കാക്കുന്നന്നത് വാങ്ങിയ വില അഥവാ മുടക്ക് മുതലിനാണ് .  ലാഭ നഷ്ട ശതമാനങ്ങൾ കണക്കാക്കുമ്പോൾ ബന്ധപ്പെട്ട fraction കാണുക 100 കൊണ്ട് ഗുണിക്കുക 

3.8000 രൂപ വിലയുള്ള ഒരു അലമാര 9000 രൂപക്ക് വിൽക്കുന്നു. ലാഭ ശതമാനം എത്ര?
ഇവിടെ ബന്ധപ്പെട്ട ഫ്രാക്ഷൻ 1000/ 8000 ആണ് =1/ 8 , 1/ 8 X 100 =12 .5 %

4.ഒരാൾ 30000 രൂപ വിലയുള്ള ഒരു സാധനം 27000 രൂപക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര?
 3000/ 30000 x 100 =10 %

ആദ്യത്തെ n എണ്ണൽ സംഖ്യകളുടെ ശരാശരി n/2+.5

ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ  ശരാശരി n +1 

ആദ്യത്തെ n  ഒറ്റ  സംഖ്യകളുടെ  ശരാശരി n


5.ആദ്യത്തെ 40 എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
40/2+.5=20.5

6. ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ  ശരാശരി എത്ര?
30 +1 =31

7.ആദ്യത്തെ 75  ഒറ്റ  സംഖ്യകളുടെ  ശരാശരി എത്ര?
75
8 .

9.3A=4B=5C എങ്കിൽ A:B:C എത്ര?
A:B:C=4X5:3X5:3X4=20:15:12
കണ്ണാടിയിൽ പ്രതിബിംബിക്കുന്ന ക്ളോക്കിലെ സമയമറിയാൻ 11.60 ൽ നിന്നും യഥാർത്ഥ സമയം കുറക്കുക 


15.ആദ്യത്തെ 50 എണ്ണൽ സംഖ്യകളുടെ തുക എത്ര?1/2(50*51)=1275

1 6. ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ  തുക  എത്ര? 2500

17.ആദ്യത്തെ 30   ഒറ്റ  സംഖ്യകളുടെ  തുക  എത്ര? 30*31=930

5,15,30 ഈ സംഖ്യകളുടെ ല സ ഘു എത്ര?
തന്നിരിക്കുന്ന സംഖ്യകളിൽ ഏറ്റവും വലിയ സംഖ്യ 30 മറ്റ് രണ്ട് സംഖ്യകളുടെയും (5 ,15 )ഗുണിതമാണ്   ലസഗു 30


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ