MALAYALAM: തൂലികാനാമങ്ങൾ, അപരനാമങ്ങൾ
LDC തിരുവനന്തപുരം 2013
1.കോവിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
a) വി.വി. അയ്യപ്പൻ b) വി. അയ്യപ്പൻ
c) ഗോവിന്ദപിഷാരടി d) ജോർജ വർഗീസ്
തൂലികാനാമങ്ങൾ
1.കോവിലൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
a) വി.വി. അയ്യപ്പൻ b) വി. അയ്യപ്പൻ
c) ഗോവിന്ദപിഷാരടി d) ജോർജ വർഗീസ്
തൂലികാനാമങ്ങൾ
പ്രേംജി- എം.പി. ഭട്ടതിരിപ്പാട്
അക്കിത്തം- അച്യുതൻ നമ്പൂതിരി
അഭയ ദേവ്- അയ്യപ്പൻപിള്ള
ആനന്ദ് - പി.സച്ചിദാനന്ദൻ
ആഷാ മേനോൻ- കെ. ശ്രീകുമാർ
ഇടശ്ശേരി - ഗോവിന്ദൻ നായർ
ഇന്ദുചൂഢൻ - കെ.കെ. നീലകണ്ഠൻ
ഉറൂബ് - പി.സി. കുട്ടികൃഷ്ണ ൻ
ഏകലവ്യൻ - കെ. എം. മാത്യൂസ്
ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
ഓംചേരി- എൻ. നാരായണപിള്ള
കപിലൻ - കെ.പത്മനാഭൻ നായർ
കാനം - ഇ. ജെ. ഫിലിപ്പ്
കാക്കനാടൻ - ജോർജ്ജ് വർഗ്ഗീസ്
കുറ്റിപ്പുഴ- കൃഷ്ണപിള്ള
കോവിലൻ - വി.വി. അയ്യപ്പൻ
കട്ടക്കയം- ചെറിയാൻ മാപ്പിള
കേസരി - ബാലകൃഷ്ണപിള്ള
ചെറുകാട്- സി.ഗോവിന്ദപിഷാരടി
അപരനാമങ്ങൾ
കേരള മോപ്പസാങ് - തകഴി ശിവശങ്കരപ്പിള്ള ൽ
കേരള ഇബ്സ ൻ - എൻ. കൃഷ്ണപിള്ള
കേരള പാണിനി - എ.ആർ. രാജരാജവർമ്മ
കേരള വാല്മീകി - - വള്ളത്തോൾ നാരായണ മേനോൻ
കേരള തുളസീദാസൻ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
കേരള കാളിദാസൻ - കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
കേരള വ്യാസൻ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരള ചോസർ - ചീരാമകവി
കേരള ഹോമർ - അയ്യിപ്പിള്ള ആശാൻ
കേരള സ്കോട്ട് - സി.വി. രാമൻ പിള്ള
കേരള ഹെമിങ്--എം .ടി. വാസുദേവൻ നായർ
മലയാളത്തിന്റെ ഓർഫ്യൂൻ ചങ്ങമ്പുഴ കൃഷ്ണപിള്ള
കേരള എലിയറ്റ് - എൻ.എൻ. കക്കാട്
കേരള സൂർദാസ് - പൂന്താനം
കേരള ക്ഷേമേന്ദ്രൻ വടക്കുംകൂർ രാജരാജവർമ്മ
കേരള ടാഗോർ- വള്ളത്തോൾ
കേരള ഹർഷൻ ഉള്ളൂർ
കേരള എമിലിബ്രോണ്ടി - രാജലക്ഷ്മി
ക്രൈസ്തവ കാളിദാസൻ- കട്ടക്കയം ചെറിയാൻ മാപ്പിള
കേരള മാർക്ക് ട്വയിൻ - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
മലയാളത്തിലെ ജോൺ ഗന്തർ- എസ്.കെ. പൊറ്റെക്കാട്
കേരളവാത്മീകി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആര്?
മറുപടിഇല്ലാതാക്കൂവള്ളത്തോൾ
ഇല്ലാതാക്കൂവളളത്തോൾ
ഇല്ലാതാക്കൂശ്രീ എന്ന തൂലിക നാമം ഉള്ള കവി
മറുപടിഇല്ലാതാക്കൂവൈലോപ്പിള്ളി
ഇല്ലാതാക്കൂഷെല്ലി ദാസൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ആൾ
മറുപടിഇല്ലാതാക്കൂപ്രഭ എന്ന തൂലിക നാമം ആരുടേതാണ്
മറുപടിഇല്ലാതാക്കൂബഷീറിന്റെ ആദ്യകാല തൂലികാനാമം ആയിരുന്നു പ്രഭ
ഇല്ലാതാക്കൂകു കു കു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
മറുപടിഇല്ലാതാക്കൂകുട്ടമത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണക്കുറുപ്പ്
ഇല്ലാതാക്കൂവിലാസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആരാണ്?
മറുപടിഇല്ലാതാക്കൂM K Menon
ഇല്ലാതാക്കൂഉഹൈമിദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നതാര്
മറുപടിഇല്ലാതാക്കൂഎവിടെ
മറുപടിഇല്ലാതാക്കൂToms enna thoolika namathil ariyappedunna kavi araan?
മറുപടിഇല്ലാതാക്കൂടോവിനോ
ഇല്ലാതാക്കൂ