kerala fact_മുഖ്യമന്ത്രി - പി .കെ വാസുദേവൻ നായർ



പി .കെ വാസുദേവൻ നായർ 

കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന പി. കെ. വാസുദേവൻ നായർ അഥവാ പടയാട്ട് കേശവപിള്ള വാസുദേവൻ നായർ 1926 മാർച്ച് രണ്ടിന് കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ പാമ്പം വീട്ടിൽ കേശവപിള്ളയുടേയും, നാണിക്കുട്ടി അമ്മയുടേയും മകനായി വാസുദേവൻ ജനിച്ചു

തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെഅദ്ധ്യക്ഷനായി പി .കെ വാസുദേവൻ നായർ തിരഞ്ഞെടുക്കപ്പെട്ടതെന്ന്
1947

 പി.കെ.വി. ഓൾ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടവർഷം
1948

പി.കെ.വി. കേരള മുഖ്യമന്ത്രിആയതെന്ന്
1978

രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു തവണ പാർലമെന്റംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്


ജനയുഗത്തിന്റെ പത്രാധിപരാ.ആരായിരുന്നു
പി .കെ വാസുദേവൻ നായർ


2004 -2005 ൽ കേന്ദ്ര ലേബർ കമ്മിറ്റി ചെയർമാൻ ആരായിരുന്നു
പി .കെ വാസുദേവൻ നായർ


ഒരേ നിയമസഭയിൽ തന്നെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായ ഏക വ്യക്തി (5 -)0 നിയമസഭാ )
പി .കെ വാസുദേവൻ നായർ

1957 ൽ തിരുവല്ല നിയോജകമണ്ഡലത്തിൽ നിന്നും പാർമെന്റിലെത്തി. 1962ലും 1967ലും പാർമെന്റംഗമായിരുന്നു. ൽ എ.കെ. ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനെതുടർന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി

1954 മുതൽ 1957 വരെ പാർട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായിരുന്നു
പി .കെ വാസുദേവൻ നായർ

79-ആം വയസ്സിൽ 2005 ജൂലൈ 12-ന് ദില്ലി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ച് അന്തരിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ