dist മലപ്പുറം part2

മലപ്പുറം

സ്വർണ നിക്ഷേപമുള്ള സ്ഥലം
നിലമ്പൂർ

തേക്ക് മ്യൂസിയംസ്ഥിതിചെയ്യുന്നത്
വെളിയംത്തോട് ( നിലമ്പൂർ )

മലബാർ കലാപം (1921) നടന്ന മണ്ണ്
മലപ്പുറം

ഇന്ത്യൻ സ്വാതന്തത്തിന് വേണ്ടി പടവെട്ടിയവരുടെ സ്മാരകമായ വാഗൺ ട്രാജഡി നിലനിൽക്കുന്ന മണ്ണ്
മലപ്പുറം


കേരളത്തിലെ മക്ക, ,പള്ളികളുടെ നഗരം
പൊന്നാനി

കനോലി കനാൽ സ്ഥിതി ചെയ്യുന്നത് 
മലപ്പുറം

കുഞ്ഞാലി മരക്കാരുടെ താവളം~
പൊന്നാനി

പ്രാചീന കാലത്ത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ മാമാങ്കം നടന്ന ജില്ല
മലപ്പുറം(തിരുന്നാവായ)

ലോകത്ത് ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയകമ്മ്യൂണിസ്റ്റ് പ്രസ്താനത്തിന്‍റെ ഭരണാധികാരി E. M. S ജനിച്ച ഏലംകുളത്ത് മന (പെരിന്തൽമണ്ണ) സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം


തവനൂർ - കേരളത്തിലെ ആദ്യ കാർഷിക എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം

മാപ്പിളപ്പാട്ട് കലാകാരൻ മോയിൻ കുട്ടി വൈദ്യരുടെ സ്മാരകം ( കൊണ്ടോട്ടി ) സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം

1968ൽ നിലവിൽ വന്ന കാലിക്കറ്റ് സർവ്വകലാശാലയുടെ ആസ്ഥാനം
തേഞ്ഞിപ്പാലം

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയേത് ?മലപ്പുറം

കോഴിക്കോട് അന്തർദേശീയ വിമാന താവളത്തിൻ്റെ ആസ്ഥാനം
കരിപ്പൂർ

സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നിയമസഭ മണ്ഡലം
മങ്കട


കേരളത്തിലെ ആദ്യ SC /ST കോടതി പ്രവർത്തനം ആരംഭിച്ച സ്ഥലം
മഞ്ചേരി


മലബാർ വന്യജീവി സങ്കേതത്തിൻ്റെ ആസ്ഥാനം
അമരയമ്പലം

"നാരായണീയം " എഴുതിയ മേൽപ്പത്തൂർ നാരായണ ഭട്ടത്തിരിപ്പാടിൻ്റെ ജന്മദേശം-ചന്ദനക്കാവ്


"ജ്ഞാനപാന" എഴുതിയ പൂന്താനം നമ്പൂതിരിയുടെ ഇല്ലം (കീഴാറ്റൂർ ) സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം


ഉറൂബ് (പി.സി കുട്ടികൃഷ്ണൻ ) ജനിച്ച മണ്ണ്
പൊന്നാനി

. ശക്തിയുടെ കവി -ഇടശ്ശേരി ഗോവിന്ദൻ നായർ ജനിച്ച ജില്ല
മലപ്പുറം

കേരള വാല്മീകി - വള്ളത്തോൾ നാരായണമേനോൻ ജനിച്ച ജില്ല
മലപ്പുറം

"അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് " എന്ന പ്രശസ്ത നാടക രചയിതമായ വി.ടി ഭട്ടതിരപ്പാട് ൻ്റെ മണ്ണ്
മലപ്പുറം

മലയാളത്തിലെ മികച്ച വിലാപകാവ്യമായ " കണ്ണുനീർത്തുള്ളി " രചിച്ച നാലാപ്പാട്ട് നാരായണ മേനോൻ്റെ മണ്ണ്
മലപ്പുറം

സാഹിത്യ ഇതിഹാസം ഒ വി വിജയന്‍റെ നാട്
  കോട്ടക്കല്‍

സാഹിത്യ ഭീഷ്മാചാര്യന്‍ എംടി വാസുദേവന്‍ നായരുടെ സ്വന്തം മണ്ണ്
മലപ്പുറം


കഥകളിയുടെ ഇതിഹാസം കലാ മഢലം ഹൈദരാലി, ദ്രോണാചാര്യര്‍ ശിവരാമനും ചന്ദ്ര ശേഖര്‍ വാര്യരും ജനിച ജനിച്ച ജില്ല
മലപ്പുറം കോട്ടക്കല്‍

ഇന്ത്യയിലെ എറ്റവും പഴക്കമേറിയ ഉഝവം,
നിലമ്പൂര്‍ പാട്ടുഝവ്.

ക്രികറ്റ് രാജ്യമായ ഇന്ത്യയില്‍ ക്രികറ്റിനേക്കാളേറെ ഫുഡ്ബാളിനെ സ്നേഹിക്കുന്ന സംസ്ഥാനത്തെ ഫുഡ്ബാളിന്‍റെ മക്ക.
മലപ്പുറം


കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികൾ, സ്കൂളുകൾ, മുസ്ലിം ജനസംഖ്യ, ഗ്രാമ പഞ്ചായത്തുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ മണ്ഡലങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ഗ്രാമവാസികൾ, ജനസംഖ്യ എന്നിവയുള്ള ഒരേയൊരു മണ്ണ്
മലപ്പുറം


വിദേശ പണം ഏറ്റവുമധികം ഒഴുകി എത്തുന്ന ജില്ല
മലപ്പുറം

നാടുകാണീ ചുരം, വാവൽ മലകൾ, കൊടികുത്തിമല ,ബീയം കായൽ, കോട്ടക്കുന്ന് മൈതാനം, ആഢ്യൻപാറ വെള്ളച്ചാട്ടം, പടിഞ്ഞാറേക്കര ബീച്ച് എന്നീ പ്രകൃതി രമണീയമായ Hot spot കൾ ഉള്ള മണ്ണ്
മലപ്പുറം

കാടാമ്പുഴ ക്ഷേത്രം, തൃപ്പങ്ങോട് ശിവക്ഷേത്രം, നവാമുകുന്ദ ക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, കേരളാ ധീശ്വരപുരം ക്ഷേത്രം എന്നിവ നില നിൽക്കുന്ന മണ്ണ്,,
മലപ്പുറം

കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ഗ്രാമ പഞ്ചായത്ത്
താനൂർ

അക്ഷയ " പദ്ധതിക്ക് തുsക്കം കുറിച്ച ഗ്രാമ പഞ്ചായത്ത്
പള്ളിക്കൽ


കേരളത്തിലെ ആദ്യ സമ്പൂർണ  ശുചിത്വ പഞ്ചായത്ത്
പോത്തുങ്കൽ

കപ്യൂട്ടർ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്
ചമ്രവട്ടം

2012 - 13 മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് പുലാമന്തോൽ

കേരളത്തില്‍ ഏറ്റവുമധികം നഗര സഭകളുളള ജില്ല
മലപ്പുറം

ഏത് സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കടകോട്ട?
കോട്ടക്കൽ

കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചത്?
പി എസ് വാര്യർ 1902

മലബാര്‍ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടൂര്‍ യുദ്ധം നടന്ന വര്‍ഷം?
1921

 വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍?
നേപ്പ് കമ്മീഷൻ


വെട്ടത്ത് സമ്പ്രദായം ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കഥകളി

വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്നതെവിടെയാണ്?
തിരൂർ

ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെടുന്നത്?
വള്ളുവനാട് രാജവംശം

ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ ആസ്ഥാനം?
ആതവനാട്

മാമാങ്ക വേദിയായിരുന്ന തിരുനാവായ ഏത് നദിയുടെ തീരത്താണ് ?തിരുനാവായ

ആദ്യ മാമാങ്കം നടന്ന വര്‍ഷം?
AD 829

കേരളത്തിലെ ഏറ്റവും വലിയ താലുക്ക്?
ഏറനാട്

ISO സര്‍ട്ടിഫിക്കറ്റ് ലഭിച്ച കേരളത്തിലെ ആദ്യ മുന്സിപ്പാലിറ്റി?
മലപ്പുറം

കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ആനക്കയം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ