Exampoin 18t-LABASSIST-QUE NO 30
LAB ASSISTANT ,QUES ;30
ഡിജിറ്റൽ കറൻസിക്ക് പറയുന്ന പേര് ? (എ )വൈറ്റ് മണി (ബി)ബിറ്റ് കോയിൻ
(സി)നാസ് ഡാക് (ഡി )വെനൽ ബോ
(ബി)ബിറ്റ് കോയിൻ
ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്
ബിറ്റ് കോയിൻ
പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.
ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം
ഇന്ത്യയിലെ ആദ്യ കറൻസി രഹിത സംസ്ഥാനം
ഗോവ
ഇന്ത്യയിലെ ആദ്യ കറൻസി രഹിത ജില്ല
ഹെയ്‌ല കണ്ടി(അസം)
ഇന്ത്യയിലെ ആദ്യ കറൻസി രഹിത നഗരം
ചണ്ഡീഗഡ്
ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം
തസ്സായി( മഹാരാഷ്ട്ര)
ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദക്ഷിനേന്ത്യൻ ഗ്രാമം
ഇബ്രാഹിംപൂർ(തെലുങ്കാന)
ഇന്ത്യയിലെ ആദ്യ കറൻസി രഹിത ദ്വീപ്
കരാംഗ്(മണിപ്പൂരിലെ ലോകതക് തടാകത്തിൽ സ്ഥിതി ചെയ്യുന്ന ചെറു ദ്വീപ്)
ഇന്ത്യയിലെ ആദ്യ കറൻസി രഹിത ടൌൺ ഷിപ്
ഗുജറാത്ത് നർമദാ വാലി ടൌൺ ഷിപ്
ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യ കറൻസി രഹിത ടൌൺ ഷിപ്
നന്ദ് നികേതൻ ടൌൺ ഷിപ് (ഗുജറാത്ത് )
കേരളത്തിലെ ആദ്യ കറൻസി രഹിത ജില്ല
മലപ്പുറം
കേരളത്തിലെ ആദ്യ കറൻസി രഹിത കളക്ട്രേറ്റ്
പത്തനംതിട്ട
പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത കളക്ടറേറ്റായി.
ഒരു സ്ഥലത്തെ പത്തു വ്യാപാരികളും നാല്‍പ്പത് ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം കാഷ്‌ലെസ് ആയി പ്രഖ്യാപിക്കാം.
ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ
കേരളത്തിലെ ആദ്യ കറൻസി രഹിത താലൂക്
സുൽത്താൻ ബത്തേരി(വയനാട്)
കേരളത്തിൽ ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി
കാട്ടാകട
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം
കേരളം
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല
നാഗ് പൂർ( മുംബൈ)
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരം
കോട്ടയ്ക്കൽ
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ നഗരസഭ
തിരൂർ
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ്
അകോദര(ഗുജറാത്ത് )
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത്:
പാമ്പാക്കുട(എറണാകുളം)
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പഞ്ചായത്ത് വാർഡ്
വാർഡ്15 അയ്മനം ( കോട്ടയം)
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വില്ലേജ് ഓഫീസ്
പൊന്നാനി
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ പട്ടിക വർഗ കോളനി
നെടുങ്കയം( മലപ്പുറം)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ