ഹിമാചൽപ്രദേശ് (Himachal Prades) part 2- states


1. .മലമുകളിലെ വാരണാസി എന്നറിയപ്പെടുന്ന സ്ഥലം?
മാണ്ഡി

2.ഛോട്ടാ കാശി എന്നറിയപ്പെടുന്ന സ്ഥലം?
മാണ്ഡി

3.കല്ലുപ്പിന് പ്രസിദ്ധമായ ഹിമാചൽപ്രദേശിലെ സ്ഥലം?
മാണ്ഡി

4.ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം?
കുളു

5.മിനി ഇസ്രായേൽ എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
കസോൽ
6.“The Village of Taboos" എന്നറിയപ്പെടുന്നത് എവിടെ?
മലാന

7.ഇന്ത്യയിലെ ആദ്യ ആസൂത്രിതപർവത നഗരം:?
ബിലാസ്പുർ(ഹിമാചൽപ്രദേശ്)

8 .രേണുക, ചന്ദ്രതാൽ എന്നീ തടാകങ്ങൾ സ്ഥിതിചെയ്യുന്നത് എവിടെ?
ഹിമാചൽപ്രദേശ്

9 .യുനെസ്കോയുടെ ലോക പൈതൃകപ്പെട്ടികയിൽ ഇടംപിടിച്ച കൽക്ക-സിംല റെയിൽവേ പാത സ്ഥിതി ചെയ്യുന്നതെവിടെ ?
ഹിമാചൽപ്രദേശ്

10.കാംഗ്ര താഴ്വര സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഹിമാചൽപ്രദേശ്

11. ദലൈലാമയുടെ പ്രവാസ ഗവൺമെൻറിന്റെ ആസ്ഥാനം?
ധർമശാല

12. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്?
ധർമശാല

13. മഹാറാണാ പ്രതാപ് സാഗർ ഡാം (പോംഗ് ഡാം) ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
ബിയാസ്

14 .ഗിരി ജലസേചന പദ്ധതി ഏതു സംസ്ഥാനത്താണ്?
ഹിമാചൽപ്രദേശ്

15.ചാന്ദ്വിക് വെള്ളച്ചാട്ടം, ഭക്ര അണക്കെട്ട് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹിമാചൽപ്രദേശ് 

16 .ഭക്ര അണക്കെട്ടിന്റെ ജലസംഭരണിയായ ഗോവിന്ദ്സാഗർ തടാകം എവിടെ?
ഹിമാചൽപ്രദേശ്

17.ഗദ്ദീസ് ആദിവാസി വിഭാഗം ഏതു സംസ്ഥാനത്താണ്?
ഹിമാചൽപ്രദേശ്

18. ലുഡി, നാഗാസ്, നാട്ടി എന്നിവ ഏതു സംസ്ഥാനത്തെ നൃത്തരൂപങ്ങൾ ആണ്?
ഹിമാചൽപ്രദേശ്

19. ഹിമാചൽപ്രദേശിലെ നാഷണൽ പാർക്കുകൾ ഏവ?
പിൻവാലി നാഷണൽ പാർക്ക്, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്

20. ലോകത്തിന്റെ പൂക്കൊട്ട എന്നറിയപ്പെടുന്ന സംസ്ഥാനം?
ഹിമാചൽ പ്രദേശ് 

21. ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ സംസ്ഥാനം 
ഹിമാചൽ പ്രദേശ്,  ലീല സേഥ് 1991

22. കേന്ദ്ര ഇ-വിധാൻ അക്കാദമി നടപ്പിലാക്കിയ സംസ്ഥാനം 
ഹിമാചൽ പ്രദേശ്

23. സ്റ്റേറ്റ് ഡാറ്റ സെൻറർ (SDC) നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം 
ഹിമാചൽ പ്രദേശ്

24. ഏറ്റവുമധികം ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
ഹിമാചൽ പ്രദേശ്

25എല്ലാ കുടുംബത്തിനും ഒരു ബാങ്ക് അകൗണ്ട് എന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം
ഹിമാചൽ പ്രദേശ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ