indian constitution part 5

.അനുച്ഛേദം 18   മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ  നിരോധിക്കുന്ന അനുച്ഛേദം (അബോളിഷന്‍ ഓഫ് ടൈറ്റില്‍സ്. )
അനുച്ഛേദം 19   ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം  
മൗലിക സ്വതന്ത്ര്യം എത്രയുണ്ട് ?
   ആറ്
  1. 19 (1) a.സംസാരിക്കാനും അപിപ്രായതിതിനുമുള്ള സ്വതന്ത്ര്യം
  2. 19 (1) b.സമ്മേളന സ്വതന്ത്ര്യം
  3. 19 (1) c.സംഘടനാ സ്വതന്ത്ര്യം
  4. 19 (1) d.ഇന്ത്യയിലെവിടെയും സഞ്ചരിക്കാനുള്ള സ്വതന്ത്ര്യം
  5. 19 (1) e.ഇന്ത്യയിലെവിടെയും താമസിക്കാനുള്ള സ്വതന്ത്ര്യം
  6. 19 (1) f.
  7. 19 (1) g.ഇഷ്ടമുള്ള തൊഴിലോ ബിസിനസോ ചെയ്യാനുള്ള സ്വതന്ത്ര്യം


അനുച്ഛേദം 20
ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം
കുറ്റവാളികള്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പ് വരുത്തുക
അനുച്ഛേദം 21  ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം  ഭരണഘടന നിര്‍മ്മാണ സഭ ഏറ്റവും ദൈര്‍ഘ്യമേറിയ ചര്‍ച്ചയിലൂടെ പാസാക്കിയ ആര്‍ട്ടിക്കള്‍
മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം  അനുച്ഛേദം 21
പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ്   
അനുച്ഛേദം 21A
6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം  
6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി   86 ആം ഭേദഗതി (2002)
009. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത് എന്നാണ് ?
   2009 ആഗസ്റ്റ് 4 ന്
   നിയമം നിലവില്‍ വന്നത് 2010 ഏപ്രില്‍ 1ന്
അനുച്ഛേദം 22 നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന
അന്യായമായ  അറസ്റ്റില്‍ നിന്നും തടവില്‍ നിന്നും ഉള്ള സംരക്ഷണം അനിവാര്യമായ തിന്‍മ എന്ന് വിശേഷിപ്പിക്കുന്ന ആര്‍ട്ടിക്കള്‍


അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം   24 മണിക്കൂർ
കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം  മൂന്ന് മാസം
അറസ്റ്റിനും തടങ്കലിൽ വാക്കുന്നതിനുമെതിരായ സംരക്ഷണം നൽകുന്ന വകുപ്പ്
അനുച്ഛേദം 23 അടിമത്തം നിരോധിക്കുന്ന അനുച്ഛേദം  ചൂഷണത്തിന്റെ ഭാഗമായി ആളുകളെ കൈമാറ്റം ചെയ്യുന്നത് തടയുന്നു
മനുക്ഷ്യനെ വില്പനച്ചരക്കാകുന്നതിനും അടിമയാകുന്നതിനും നിർബന്ധിതമായി തൊഴിലെടുപ്പിക്കുന്നതും നിരോധിക്കുന്ന വകുപ്പ്


അനുച്ഛേദം 24 ബാലവേല നിരോധിക്കുന്ന അനുച്ഛേദം
ബാലവേല വിരുദ്ധ ദിനം   ജൂൺ 12
ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര   റഗ്ഗ് മാർക്ക്
ആര്‍ട്ടിക്കള്‍ 25 മുതല്‍ 28 വരെ ---> മത സ്വതന്ത്ര്യം


അനുച്ഛേദം 29 ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം  
അനുച്ഛേദം 30 ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം     പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സ്ഥാപിക്കാനുള്ള അവകാശം    
  • ആര്‍ട്ടിക്കള്‍ 30 --->
  • ആര്‍ട്ടിക്കള്‍ 32---> Writ  റിട്ട് (അഞ്ച് തരം റിട്ടുകള്‍ ഉണ്ട് )
  1. ഹേബിയസ് കോര്‍പ്പസ്
  2. മാന്‍ഡമസ്
  3. ക്യ വാറന്‍റ്
  4. സെര്‍ട്ടിഓറസ്
  5. പ്രൊഹിബിഷന്‍
Hebius Corpos ശരീരം ഹാജരാക്കൂ
   അന്യായമായ തടവില്‍ വച്ച ഒരാളെ മോചിപ്പിക്കാനുള്ള റിട്ട് ആണ് ഹേബിയസ് കോര്‍പ്പസ്
  226- High Court ന് കൊടുക്കാം
Mandamous മാണ്‍ഡമസ്
ഒരു പൊതി അധികാരം വഹിക്കുന്ന വ്യക്തി തന്റെ അധികാര പരിധി ലംഗിക്കൂകയോ തന്റെ അധികാര പരിധി വിനിയോഗിക്കാതിരിക്കുകയൊ ചെയ്യുന്നതാണ് മാന്‍ഡമസ്
Quo Wranto ക്യ വാറന്റ്
അനര്‍ഹമായ പദവി വഹിക്കുന്ന ഒരാളെ തത് സ്ഥാനത്ത് നിന്നു നീക്കം ചെയ്യുന്ന റിട്ട് ആണ് ഇത്
ഭരണഘടനയുടെ ആലമാവ്‌ ഹൃദയം എന്നിങ്ങനെ അംബേദ്‌കർ വിശേഷിപ്പിച്ചത്  ആർട്ടിക്കിൾ 32
   


മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത്  പാർലമെന്റിന്
അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ  റദ്ദു ചെയ്യാൻ അധികാരമുള്ളത് രാഷ്ട്രപതിക്ക്

അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ  അനുച്ഛേദം 20, 21
The right guaranteed under Article 32 can be suspended :
(A) by the Parliament
(B) by the State Legislature
(C) by the Supreme Court of India
(D) When the proclamation of emergency is in operation




While the proclamation of emergency is in operation the State Government :
(A) cannot legislate
(B) can legislate on the subject of state list
(C) can legislate only on lists in concurrent list
(D) is suspended


22. Part XVIII of the Indian Constitution provides for the declaration of :
(A) National Emergency
(B) State Emergency
(C) Financial Emergency
(D) All the above

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ