alappuzha part 2
ആലപ്പുഴ
നിലവിൽ വന്നത് : 1957 ഓഗസ്റ്റ് 17
ആസ്ഥാനം : ആലപ്പുഴ
വിസ്തീർണ്ണം : 1414 ച.കി.മി.
ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം? അമ്പലപ്പുഴ
“രാജാ കേശവദാസിന്റെ പട്ടണം' എന്നറിയപ്പെടുന്നത്? ആലപ്പുഴ
ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്നു വിശഷിപ്പിച്ച വ്യക്തി? കഴ്സൺ പ്രഭു
കേരളത്തിൽ കൂടുതൽ കയർ വ്യവസായങ്ങളുള്ള ജില്ല? ആലപ്പുഴ
കേരളാ കയർ വികസന കോർപ്പറേഷൻ ആലപ്പുഴ
കേരളത്തിൽ കൂടുതൽ കാവുകൾ കാണപ്പെടുന്ന ജില്ല ആലപ്പുഴ
കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് ആലപ്പുഴ (1857)
കേരളത്തിലെ ആദ്യ കയർ ഫാക്ടറിയായ 'ഡാറാഗ് മെയിൽ സ്ഥാപിതമായത്? ആലപ്പുഴ (1859)
കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ? ഉദയ സ്റ്റുഡിയോ (ആലപ്പുഴ)
രാജ്യത്തെ ആദ്യ സിദ്ധഗ്രാമം? ചന്തിരൂർ (ആലപ്പുഴ)
“കേരളത്തിന്റെ പക്ഷിഗ്രാമം' എന്നറിയപ്പെടുന്നത്? നൂറനാട്
യുടെ കേരളത്തിലെ ക്യാമ്പ്? നൂറനാട്
കേരളത്തിലെ ആദ്യ കയർ ഗ്രാമം? വയലാർ
കേരളത്തിലെ ആദ്യ തരിശുവയൽരഹിത ഗ്രാമപ് ഞ്ചായത്ത്? മണ്ണഞ്ചേരി
ഇന്ത്യയിലെ ആദ്യ സീഫുഡ് പാർക്ക്' സ്ഥാപിതമായത്? അരൂർ
ആലപ്പുഴ ജില്ലയിൽ അവതരിപ്പിക്കപ്പെടുന്ന സാംബരുടെ ഒരു വിനോദമാണ്? പാക്കനാർകളി
പ്രാചീന കാലത്തെ ബുദ്ധമതകേന്ദ്രമായിരുന്ന ശ്രൂമൂലവാസം സ്ഥിതി ചെയ്തിരുന്നത്? ആലപ്പുഴ "കേരളത്തിന്റെ ഹോളണ്ട്', 'പമ്പയുടെ ദാനം', "കേരളത്തിന്റെ നെല്ലറ' എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഥലം? കുട്ടനാട്
കുട്ടനാടിന്റെ കഥാകാരൻ തകഴി ശിവശങ്കരപിള്ള
കേരളത്തിലെ ഏക ബ്രാഹ്മണ രാജവംശം? അമ്പലപ്പുഴ (ചെമ്പകശ്ശേരി)
തെക്കിന്റെ ഗുരുവായൂർ (ദക്ഷിണഗുരുവായൂർ) എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം? അമ്പലപ്പുഴ . സീസണിലെ ആദ്യ വള്ളംകളി?' ചമ്പക്കുളം ശ്രീമൂലം വള്ളംകളി (പമ്പ)
'കേരളത്തിലെ പഴനി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ക്ഷേത്രം? ഹരിപ്പാട് സുബ്രമണ്യസ്വാമിക്ഷേതം മാർത്താണ്ഡവർമ്മ പണി കഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെയാണ്? കായംകുളം
കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം? കായംകുളം (രാജീവ്ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രോജക്ട്)
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ചുവർചിത്രം? ഗജേന്ദ്രമോക്ഷം (കൃഷ്ണപുരം കൊട്ടാരം)
കേരളത്തിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിതമായതെവിടെ? കായംകുളം
ദേശീയ കയർ ഗവേഷണകേന്ദ്രം (Central Coir Research Institute) എവിടെയാണ്? കലവൂർ
കേരളാ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്? കലവൂർ
(B) കേരളത്തിലെ പ്രധാന കശുവണ്ടി ഉല്പാദന കേന്ദ്രം.
(C) കേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം.
(D) കേരളത്തിലെ പ്രധാന ഓട് ഉല്പാദന കേന്ദ്രം.
1.താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ആലപ്പുഴ ജില്ലയുമായി കൂടുതൽബന്ധപ്പെട്ടുകിടക്കുന്നത് ?(27-10-2018 ന് നടന്ന ASSISTANT PRISON OFFICER Exam)
(A) കേരളത്തിലെ പ്രധാന ബീഡി ഉല്പാദന കേന്ദ്രം.(B) കേരളത്തിലെ പ്രധാന കശുവണ്ടി ഉല്പാദന കേന്ദ്രം.
(C) കേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം.
(D) കേരളത്തിലെ പ്രധാന ഓട് ഉല്പാദന കേന്ദ്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ