പോസ്റ്റുകള്‍

module 11 എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

preposition part 1 dependent preposition part 1

ഇമേജ്
abide by(phrasal verb)   Accept or act in accordance with (a rule, decision, or recommendation) If you make a promise, abide by it. Competitors must abide by the judge's decision. I said I would abide by their decision’ Anyone not abiding by the rules risks getting a fine abide (in) ( Live; dwell.reside)   many unskilful Men do abide in our City of London   He abided in the wilderness for forty days. to abide in a small Scottish village. Abstain from to not do something you could do, esp. something that is unhealthy or gives you pleasure abstain from drinking alcohol to abstain from smoking according to   as stated by:as stated by’   cook the rice according to the instructions salary will be fixed according to experience According to Uthara, the film starts at 7.30. According to a recent report by the Department of Health, most people still do not take enough exercise. We only use according to when we refer to a...

alappuzha part 2

ആലപ്പുഴ നിലവിൽ വന്നത് : 1957 ഓഗസ്റ്റ് 17 ആസ്ഥാനം : ആലപ്പുഴ വിസ്തീർണ്ണം : 1414 ച . കി . മി . ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം ? അമ്പലപ്പുഴ “ രാജാ കേശവദാസിന്റെ പട്ടണം ' എന്നറിയപ്പെടുന്നത് ? ആലപ്പുഴ ആലപ്പുഴയെ ' കിഴക്കിന്റെ വെനീസ് ' എന്നു വിശഷിപ്പിച്ച വ്യക്തി ? കഴ്സൺ പ്രഭു കേരളത്തിൽ കൂടുതൽ കയർ വ്യവസായങ്ങളുള്ള ജില്ല ? ആലപ്പുഴ കേരളാ കയർ വികസന കോർപ്പറേഷൻ ആലപ്പുഴ കേരളത്തിൽ കൂടുതൽ കാവുകൾ കാണപ്പെടുന്ന ജില്ല ആലപ്പുഴ   കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് ആലപ്പുഴ (1857) കേരളത്തിലെ ആദ്യ കയർ ഫാക്ടറിയായ ' ഡാറാഗ് മെയിൽ സ്ഥാപിതമായത് ? ആലപ്പുഴ (1859) കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ ? ഉദയ സ്റ്റുഡിയോ ( ആലപ്പുഴ ) രാജ്യത്തെ ആദ്യ സിദ്ധഗ്രാമം ? ചന്തിരൂർ ( ആലപ്പുഴ ) “ കേരളത്തിന്റെ പക്ഷിഗ്രാമം ' എന്നറിയപ്പെടുന്നത് ? നൂറനാട് യുടെ കേരളത്തിലെ ക്യാമ്പ് ? നൂറനാട് കേരളത്തിലെ ആദ്യ കയർ ഗ്രാമം ? വയലാർ കേരളത്തിലെ ആദ്യ തരിശുവയൽരഹിത ഗ്രാമപ് ഞ്ചായത്ത് ? മണ്ണഞ്ചേരി ഇന്ത്യയിലെ ആദ്യ സീഫുഡ് പാർക്ക് '...

Thelunkana: state

തെലങ്കാന തലസ്ഥാനം : ഹൈദരാബാദ്   ജില്ലകൾ : 10 ലെജിസ്ലേറ്റീവ് കൗൺസിൽ : 35 ലെജിസ്ലേറ്റീവ്   അസംബി : 119 ലോക്സഭാ മണ്ഡലം :17 രാജ്യസഭാ സീറ്റ് : 7 2014- ലെ ആന്ധ്രപ്രദേശ് പുനഃസംഘടനാ ബിൽ പ്രകാരം 2014 ജൂൺ 2- ന് നിലവിൽ വന്നു . ഇന്ത്യയിലെ 29- ാമത് സംസ്ഥാനം . തലസ്ഥാനം ഹൈദരാബാദ് . ജില്ലകൾ : 10 ( മെഹബുബ്ന ഗർ , രംഗറെ ഡ്ഡി , ഹൈദരാബാദ് , മേദക് , നിസാമബാദ് , അദിലാബാദ് , കരിംനഗർ , വാറംഗൽ , ഖമ്മം , നൽഗോണ്ട് ) പ്രധാന ഭാഷകൾ : തെലുങ്ക് , ഹിന്ദി , ഇംഗ്ലീഷ് . ചാർമിനാർ അതിർത്തികൾ കിഴക്ക് ആന്ധ്രാപ്രദേശ് , തെക്കു പടി ഞ്ഞാറ് കർണാടക , വടക്കുപടിഞ്ഞാറ് മഹാരാഷ്ട്ര , വടക്കുകിഴക്ക് ഛത്തീസ്ഗഡ് . ചരിത്രം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ശതവാഹനർ , ചാലൂക്യന്മാർ , കാകതീയർ , മുഗളന്മാർ എന്നിവരുടെ ഭരണത്തിൻ കീഴിലായിരുന്നു തെലങ്കാന പ്രദേശം . 1956 ൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആന്ധ്രാപ്രദേശിന്റെ ഭാഗമായി . എന്നാൽ പുതിയ സംസ്ഥാ നത്തിനുവേണ്ടി 2001 ൽ തെലങ്കാന രാഷ്ട്രസമിതിയുടെ ( ടിആർഎസ് ) നേ തൃത്വത്തിലാണ് തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കുന്നതിനു...