state film award


2017–ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്         ഇൗ..യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയാണ്.ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസ് മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ ടേക്ക് ഒാഫിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന സിനിമയിലെ ഗാനങ്ങൾ ഒരുക്കിയ എം.കെ അർജുനൻ മാസ്റ്റർ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ടേക്ക് ഒാഫിന്റെ പശ്ചാത്തലമൊരുക്കിയ ഗോപി സുന്ദർ നേടി. ‘മിഴിയിൽ നിന്നുംമിഴിയിലേക്ക്പാടിയ ഷഹബാസ് അമൻ മികച്ച ഗായകനായപ്പോൾ സിതാര മികച്ച ഗായികയായി. ടേക്ക് ഒാഫ് ഒരുക്കിയ മഹേഷ് നാരായണനാണ് മികച്ച നവാഗതസംവിധായകൻ.
                                                                             
മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ:
മികച്ച സ്വഭാവ നടൻഅലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സ്വഭാവ നടിപോളി വൽസൻ (..യൗ, ഒറ്റമുറി വെളിച്ചം)
 കഥാകൃത്ത്എം.. നിഷാദ് (കിണർ)
തിരക്കഥാകൃത്ത്പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
നവാഗത സംവിധായകൻമഹേഷ് നാരായണൻ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രംസ്വനം
ബാലതാരങ്ങൾമാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)  സംഗീതസംവിധായകൻഎം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ)
ഗായകൻഷഹബാസ് അമൻ (മായാനദി)
ഗായികസിതാര കൃഷ്ണകുമാർ (വിമാനകൃഷ്ണകുമാർ (വിമാനം)
ക്യാമറമനേഷ് മാധവ് (ഏദൻ)
കലാമൂല്യമുള്ള ജനപ്രിയ സിനിമരക്ഷാധികാരി ബൈജു .

മലയാളത്തിലെ ആദ്യത്തെ ചിത്രം - വിഗതകുമാരന്
മലയാളത്തിലെ രണ്ടാമത്തെ ചിത്രം - മാര്ത്താണ്ഡവര്മ്മ
മലയാളത്തിലെ പ്രഥമ ശബ്ദചിത്രം - ബാലന്
ബാലന്റെ സംവിധായകന്‍ - തമിഴ്നാട്ടുകാരനായ നൊട്ടാമണി
കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ - ഉദയ
മലയാളത്തിലെ  ആദ്യത്തെ ചലച്ചിത്ര നിര്മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി - ജെ.സി.ദാനിയേല്

ദ്യമായി ഭരത് അവാര്ഡ്ലഭിച്ച മലയാള ചലച്ചിത്രം - എം.ടി. കഥയും ,തിരക്കഥയുംമെഴുതി സംവിധാനം ചെയ്ത നിര്മ്മാല്യം
പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല്നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്ചലച്ചിത്രം -രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍ '
' ഗുരു 'വിന്റെ തിരക്കഥാകൃത്തും സംവിധായകനും - ഡോ .രാജേന്ദ്രബാബുവും , രാജീവ്അഞ്ചലും
ഓസ്കാര്മത്സരത്തിന് നിര്ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം - ഗുരു
ഏറ്റവും മികച്ച സംവിധായകന്എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം - കാഞ്ചനസീത
കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്ചിത്രം - തച്ചോളി അമ്പു
മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം - പടയോട്ടം
കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി - ചിത്രലേഖ
ഇന്ത്യയിലെ ആദ്യ 3D ചിത്രം - മൈഡിയര്കുട്ടിച്ചാത്തന്‍ (സംവിധാനം - ജിജോ പുന്നൂസ്‌ )
ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം - മതിലുകള്‍(അടൂര്‍)
ചെമ്മീന്ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍ - ഇസ്മായില്മര്ച്ചന്റ്
ഗോപി എന്ന നടന് ഭരത് അവാര്ഡ് നേടിക്കൊടുത്ത ചിത്രം - കൊടിയേറ്റം
ആദ്യമായി ഭരത് അവാര്ഡ് നേടിയ നടന്‍ - പി.ജെ.ആന്റണി
ശബ്ദമിശ്രണത്തിനു ഓസ്ക്കാര്അവാര്ഡ്നേടിയ മലയാളി - റസൂല്പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )
ഗുജറാത്ത്കലാപത്തിന്റെ ഇരയായി മാറിയ പെണ്കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്ക്കപ്പുറം സംവിധാനം ചെയ്തതാര് - ടി.വി.ചന്ദ്രന്‍ ( തിരക്കഥആര്യാടന്ഷൗക്കത്ത് )
ജയരാജ്ആദ്യമായി തിരക്കഥയെഴുതിയ സിനിമലൗഡ്സ്പീക്കര്
ആദ്യമായി ജെ.സി.ഡാനിയേല്ബഹുമതി നേടിയത് - ടി.. വാസുദേവന്
രാഷ്ട്രപതിയുടെ സ്വര്ണ്ണമെഡല്രണ്ടാം തവണ ലഭിച്ച മലയാള ചിത്രം -നിര്മ്മാല്യം
രാഷ്ട്രപതിയുടെ വെള്ളി മെഡല്നേടിയ ആദ്യ മലയാള ചിത്രം - ചെമ്മീന്‍(സംവിധാനം - രാമു കാര്യാട്ട്)
ബ്രിട്ടീഷ്ഫിലിം ഇന്സ്റ്റിറ്റ്യൂട്ട് അവാര്ഡ്നേടിയ മലയാളസിനിമ - എലിപ്പത്തായം(അടൂര്‍ )


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ