navothanam sreenarayana guru 3



സാമൂഹ്യപുരോഗതിക്കുവേണ്ട മൂന്ന് ഘടകങ്ങൾ സംഘടനയും, വിദ്യാഭ്യാസവും, വ്യവസായ പുരോഗതിയുമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്?
ശ്രീനാരായണഗുരു

ആധുനിക കേരളത്തിന്റെ നവോത്ഥാന നായകന്‍.
ശ്രീനാരായണഗുരു

ശ്രീനാരായണ ഗുരു ദേവന്ജനിക്കുമ്പോള്തിരുവിതാംകൂര്ഭരിച്ചിരുന്നത്
ഉത്രം തിരുനാള്മാര്ത്താണ്ഡവര്മ്മ

നാണു ആശാന്‍’ എന്ന പേരില്അറിയപ്പെട്ടിരുന്നത്
ശ്രീനാരായണഗുരു

ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്എന്ന് വിശേഷിപ്പിച്ച കവി
ജി. ശങ്കരക്കുറുപ്പ്

ശ്രീ നാരായണഗുരുവിനെ ഡോ. പല്പ്പു സന്ദര്ശിച്ച വര്ഷം
1895 (ബംഗ്ലൂരില്വച്ച്)

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്പ്പിച്ചതാര്ക്ക്
ചട്ടമ്പിസ്വാമികള്ക്ക്

അര്ധനാരീശ്വര സ്തോത്രം എഴുതിയത്.
ശ്രീനാരായണ ഗുരു

ശ്രീനാരായണഗുരു തന്റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി
കാളിമാല

അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്ഏത് കൃതിയിലെ വരികളാണ്
ആത്മോപദേശ ശതകം

ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്ഷം
1897

ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ
പിള്ളത്തടം ഗുഹ

മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്പറഞ്ഞത്
ശ്രീനാരായണ ഗുരു
ഗുരുവിനോടുള്ള ആദരസൂചകമായി തപാല്സ്റ്റാമ്പ് പുറത്തിറക്കിയ വര്ഷം
1967 ആഗസ്റ്റ് 21

S.N.D.P യുടെ ആസ്ഥാനം
കൊല്ലം

ശ്രീ നാരായണഗുരുവിനെ ടാഗോര്സന്ദര്ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി
സി.എഫ്. ആന്ഡ്രൂസ് (ദീനബന്ധു)

ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്
കുന്നിന്പുറം

മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?
ടി ഭാസ്ക്കരൻ

കര്ണാടകയിലെ കുദ്രോളിയില്ഗുരു സ്ഥാപിച്ച ക്ഷേത്രം ?
ഗോകര്ണേശ്വരനാഥ ക്ഷേത്രം

ആദ്യത്തെ ശ്രീനാരായണ ഗുരു സ്തൂപം സ്ഥിതി ചെയ്യുന്ന ജില്ല ?
തൃശൂര്‍ (ഇരിഞ്ഞാലക്കുട)
1985 ല്‍  സ്ഥാപിതമായി

ശ്രീനാരായണഗുരുവിന്റെ കൃതികൾ .
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
ആതേമ)പദേശശതകം
ജാതിമീമാംസ
 നവമഞ്ജരി.
 സ്വാനുഭവഗീതി.
ദർശനമാല
ദൈവചിന്തനം .  
ചിഞ്ചഡ ചിന്തനം
അറിവ്
വേദാന്തസൂത്രം
ആത്മവിലാസം
അനുകമ്പാ ദശകം
അദ്വൈതദീപിക
കുണ്ഡലിനിപ്പാട്ട് കാളിനാടകം
വിനായകാഷ്ടകം
ബ്രഹ്മവിദ്യപഞ്ചകം
നിർവൃതി പഞ്ചകം
 മുനീചര്യപഞ്ചകം
 ഗുഹാഷ്ടകം ജാതിനിർണയം
 ജാതിലക്ഷണം
 ശിവശതകം
ജീവകാരുണ്യപഞ്ചകം

അർദ്ധനാരീശ്വരസ്തോത്രം


Who has been hailed as the “Father of Modern Kerala Renaissance” ?
A) Vakkom Abdul Khadar Maulavi
B) Ali Musaliyar
C) Sree Narayana Guru
D) Ayyankali

Who wrote the poem Jathinirvaram in 19142
(A) Changapuzha Krishna Pillai
(B) Kumaranasan
(C) Chattambi Swamikal

(D) Sree Narayan Guru


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ