district kottayam 2


കോട്ടയം
നിലവിൽ വന്നത് : 1949 ജൂലൈ 1
ആസ്ഥാനം : കോട്ടയം
വിസ്തീർണ്ണം : 2208 .കി.മീ
കോട്ടയം പട്ടണത്തിന്റെ സ്ഥാപകൻ? റ്റി.രാമറാവു
ഇന്ത്യയുടെ അക്ഷരനഗരം എന്നറിയപ്പെടുന്ന പട്ടണം? കോട്ടയം
സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ പട്ടണം? കോട്ടയം (1989 ജൂൺ 25)
ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല? കോട്ടയം (2008 ഒക്ടോബർ 27)
മൂന്ന് "L'കളുടെ നാട് എന്നറിയപ്പെടുന്ന പട്ടണം? കോട്ടയം (Letters, Latex, Lakes)
കേരളത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ജില്ല? കോട്ടയം
പ്രോജക്ട് ടൈഗർ ഡയറക്ടറേറ്റ് : നാട്ടാശ്ശേരി (കോട്ടയം)
കേരളത്തിലെ ആദ്യ റബ്ബറൈസ്ഡ് റോഡ്? കോട്ടയം-കുമളി റോഡ്
കേരളത്തിൽ ഏറ്റവും കൂടുതൽ ദൂരം പൊതുമരാമത്ത് റോഡുകൾ ഉള്ള ജില്ല? കോട്ടയം
ഇന്ത്യയിലെ ആദ്യത്തെ ചുവർചിത്ര നഗരം? കോട്ടയം
ഇന്ത്യൻ റബ്ബർ ബോർഡ് എവിടെ? കോട്ടയം
റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?പുതുപ്പള്ളി, കോട്ടയം
കേരളാ പ്ലാന്റേഷൻ കോർപ്പറേഷൻ? കോട്ടയം
ഏലം ബോർഡ്? കോട്ടയം
കേരളാ വനം വികസന കോർപ്പറേഷൻ? കോട്ടയം
1945- കേരള സാഹിത്യ പ്രവർത്തക സഹകരണ - സംഘം സ്ഥാപിതമായത്? കോട്ടയം
കേരളത്തിലെ ആദ്യത്തെ കോളേജ്? സി.എം.എസ് കോളേജ്, കോട്ടയം (1817)
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?  സി.എം.എസ് പ്രസ്സ്, കോട്ടയം (1921)
ഇന്ത്യയിലെ ആദ്യ ജോയിന്റ് സ്റ്റോക്ക് പബ്ലിഷിംഗ് കമ്പനി? മലയാള മനോരമ (1888)
കേരളത്തിൽ പ്രസിദ്ധീകരണം തുടരുന്നതിൽ ഏറ്റവും പഴക്കം ചെന്ന ദിനപത്രം? ദീപിക (1887)
കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം? കോട്ടയത്തെ തെള്ളകത്തുള്ള പുഷ്പഗിരിപള്ളി യിലെ മാതാവിന്റെ ചുവർചിത്രം
'ദക്ഷിണ മൂകാംബിക' എന്നറിയപ്പെടുന്ന ക്ഷേത്രം? പനച്ചിക്കാട് (കോട്ടയം)
"ബേക്കേഴ്സ് എസ്റ്റേറ്റ്' എന്നറിയപ്പെടുന്ന പക്ഷിസങ്കേതം? കുമരകം പക്ഷിസങ്കേതം
ഏതു കായലിന്റെ തീരത്താണ് കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? വേമ്പനാട്ടു കായൽ
എം.ജി. യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? അതിരമ്പുഴ
ദക്ഷിണേന്ത്യയിലെ ആദ്യത്തെ എക്കോസിറ്റി : കോട്ടയം
ബുക്കർ സമ്മാനജേതാവായ അരുന്ധതി റോയിയുടെ " ഗോഡ് ഓഫ് മോൾ തിങ്സ്'" എന്ന കൃതിക്ക് ഇതിവൃത്തമായ ഗ്രാമം? അയ്മനം (കോട്ടയം)
ട്രാവൻകൂർ സിമന്റ്സിന്റെ ആസ്ഥാനം? നാട്ടകം
വെച്ചൂർ പശുവിന്റെ ജന്മദേശം? കോട്ടയം
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി? വെള്ളൂർ
കേരളത്തിലെ ഏക ഉൾനാടൻ തുറമുഖം ഉള്ളതെവിടെ? നാട്ടകം
കേരളത്തിലെ ആദ്യ സാന്ത്വന പരിചരണ ജില്ല? കോട്ടയം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ