Maths profit and loss

PROFIT AND LOSS

1.രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി 100 രൂപക്ക് വിറ്റു
ലാഭശതമാനം എത്ര?asst  sales man (civil supplies 2016 )




2.Article bought for Rs 400/-and sold for Rs 560/- find the profit percentage?(women police constable 2015)



3.600 രൂപ വിലയുള്ള മേശ 750 രൂപക്ക് വിറ്റാൽ ലാഭശതമാനം?



4.360 രൂപ വിലയുള്ള മേശ 300 രൂപക്ക് വിറ്റാൽ നഷ്ട ശതമാനം



5.ഒരാൾ 625 രൂപക്ക് വാങ്ങിയ ഒരു കസേര 750 രൂപക്ക് വിറ്റു. എങ്കിൽ അയാൾക്ക് കിട്ടിയ ലാഭശതമാനം?(foof safety officer 2017 )



6.360 രൂപ വിലയുള്ള ഒരുകണ്ണാടി വിറ്റാൽ 54 രൂപ ലാഭം കിട്ടിയെങ്കിൽ ലാഭശതമാനം ?



7.24 രൂപ വിലയുള്ള 1 kg പഞ്ചസാരയുടെ വില 28 രൂപ 80 പൈസയായി
വർധിച്ചാൽ വർധനവ് എത്ര ശതമാനം?



8.250 രൂപ വിലയുള്ള ഒരു കസേര 230 രൂപക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം


9.80 രൂപ വിലയുള്ള ഒരു പുസ്തകം 4 രൂപ ഡിസ്‌കൗണ്ടിൽ വിറ്റാൽ ഡിസ്‌കൗണ്ട്എ ത്ര ശതമാനം ?


10.അരവിന്ദ് ഒരു മേശ 4200 രൂപക്ക് വാങ്ങി. 4410 രൂപക്ക് വിറ്റു .എങ്കിൽ ലാഭശതമാനം ?(LP school asst )



11.480 രൂപ വിലയുള്ള ഒരുഗ്ലാസ്  15 % ലാഭത്തിൽ വിറ്റാൽ വിറ്റ വിലയെന്ത് ?(LP school asst )

12.2500 രൂപയ്ക്ക് വാങ്ങിയ സൈക്കിൾ 6 % നഷ്ടത്തിൽ വിറ്റാൽ വിറ്റവില  എത്ര (ലാബ് അറ്റൻഡർ 2017 )

13.A loss of 20% was suffered by selling a watch for Rs 560. If it sold for Rs 805 what was the profit percetage?(beat Forest officer 2016)


14.What will be the percentage profit after selling an article at certain price if there is a loss of 45% when the article is sold at half the previous selling price(university assistant calicut-2015)


15.When good sold at Rs 240. , a merchant gains 25%. How much percent would he gain by selling it for Rs 216?(male warden jail 2016)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ