Indian states Bengal 2


ബംഗാൾ
തലസ്ഥാനം :കൊൽക്കത്ത
ജില്ലകൾ : 20  
നിയമസഭാമണ്ഡലങ്ങൾ :294
ലോകസഭാമണ്ഡലങ്ങൾ : 42
രാജ്യസഭാസീറ് : 16
2016 - സംസ്ഥാനത്തിൻറെ പേര് ബംഗാൾ എന്നാക്കി.
അരി ഉത്പാദനത്തിൽ ഒന്നാമത്.
തലസ്ഥാനമായ കൊൽക്കത്ത ഇന്ത്യയുടെ ശാസ്ത്രനഗരം എന്ന് അറിയപ്പെടുന്നു.
ഡൽഹിക്ക് മുൻപ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കത്തെ.
ഇന്ത്യയിലെ ഏറ്റവും വലിയ തുക്കുപാലമാണ് രവീന്ദ്രസേതു (ഹൗറാ പാലം).

ഇന്ത്യയിലെ ഏറ്റവും വലിയ സസ്യശാസ്ത്ര ഉദ്യാനമാണ് ഹൗറയ്ക്കടുത്ത്
ശിവ്പൂരിലുള്ള ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ.

പ്രധാന ഭാഷ: ബംഗാളി 

പ്രധാന നദികൾ : ഗംഗ, ദാമോദർ, ഭാഗീ രഥി (ഹുഗ്ലി ), രൂപ് നാരായൺ, അജോയ്, രംഗീത്.

ദാമോദർ നദി ബംഗാളിൻറ ദുഃഖം എന്നറിയപ്പെടുന്നു.

ദാമോദർവാലി, മയൂരാക്ഷി, എന്നിവയാണ് പ്രധാന ജലസേചന പദ്ധതികൾ.

ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ചണത്തിൻറ അറുപത് ശതമാനവും പശ്ചിമ ബംഗാളിലാണ്.
ബംഗാളിൽ ഭരണനിയന്ത്രണമുണ്ടായിരുന്ന സിറാജ് ഉദ് ദൗളയെ 1757-ലെപ്ലാസിയുദ്ധത്തിൽ ബ്രിട്ടീഷുകാർ തോൽപ്പിച്ചു. യുദ്ധമാണ് ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കം കുറിച്ചത്. ബ്രിട്ടീഷുകാർ ഭരണം ഏറ്റെടുത്ത തോടെ ബിഹാർ, ഒഡിഷ തുടങ്ങിയ പ്രദേശ ങ്ങളും ഉൾപ്പെടുത്തി ബംഗാളിനെ വലിയൊരു പ്രവിശ്യയാക്കി.

1905- കഴ്സൺ പ്രഭു ബംഗാളിനെ പൂർവ ബംഗാൾ, പശ്ചിമ ബംഗാൾ എന്നിങ്ങനെ വിഭ ജിച്ചു. എതിർപ്പിനെത്തുടർന്ന് 1911- ബംഗാൾ വിഭജനം റദ്ദാക്കി.

ബ്രിട്ടീഷ് ഭരണത്തിൻറെ ആദ്യ കാലത്ത് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തെ യായിരുന്നു. 1912- തലസ്ഥാനം ഡൽഹിയി ലേക്ക് മാറ്റി.

ഇന്ത്യ സ്വതന്ത്രമായപ്പോൾ പൂർവ് ബംഗാൾ പാകിസ്താനിലും പശ്ചിമ ബംഗാൾ ഇന്ത്യയിലുമായി. 1950- കുച്ച് ബിഹാർ എന്ന നാട്ടുരാജ്യത്തെ പശ്ചിമബംഗാളിനോട് ചേർത്തു.

ഫ്രഞ്ച് അധീനപ്രദേശമായിരുന്ന ചന്ദ്രന ഗർ 1954-ലാണ് സംസ്ഥാനത്തിൽ ലയിപ്പിച്ചത്.
വിക്ടോറിയ മെമ്മോറിയൽ മന്ദിരം, സുവോളജിക്കൽ ഗാർഡൻ, ബൊട്ടാണിക്കൽ ഗാർഡൻ, ബിർളപ്ലാനറ്റേറിയം തുടങ്ങിയവയാണ് കൊൽ ക്കത്തയിലെ പ്രധാന സ്ഥാപനങ്ങൾ.
രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ,


പ്രാചീനരാജ്യമായ വംഗ (ബംഗ) ദേശത്തിന്റെ പേരിൽനിന്നാണ് ബാംഗ്ല എന്ന പേരിന്റെ ഉദ്ഭവം. ബിസി ഏഴാം നൂറാണ്ടിൽ ഇന്നത്തെ ബിഹാറും ബംഗാളും ചേർന്ന മഗധരാജ്യം നിലവിൽ വന്നു.

1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം ബംഗാളി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്തു പശ്ചിമ ബംഗാൾ രൂപീകരിച്ചു.
പശ്ചിമ ബംഗാൾ
ഡാർജിലിംഗ് : ഹിമാലയത്തിന്റെ സിവാലിക് കുന്നുകളിലാണ് ഡാർ ജിലിങ്. വേനൽക്കാല സുഖവാസ കേന്ദ്രമാണ്. ഡാർജിലിങ്ങിലേക്കു നാരോ ഗേജ് തീവണ്ടിയുണ്ട്. അത് 1881 ൽത്തന്നെ പൂർത്തിയായതാണ്. മനോഹരമായ പെയിന്റിങ്ങുകൾ ഉള്ള ബട്ടിയ ബി കോമ്പ ബുദ്ധവിഹാരം ഇവിടെയാണ്.
 Darjeeling the famous hill station is situated in :
(A) Himachal Pradesh
(B) Jammu and Kashmir
(C) West Bengal
(D) Sikkim
കൊൽക്കത്ത: 1973-1911 വരെ ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു. സെന്റ് ആൻഡ്രസ് ചർച്ച്, വിക്ടോറിയ മെമ്മോറിയൽ, ഹൗറ പാലം, റൈറ്റേഴ്സ് ബിൽഡിങ് എന്നിവ വിനോദസഞ്ചാരിക ളെ ആകർഷിക്കുന്നു
നവബത്സര: ബംഗാളി പുതു വത്സരമാണിത്. വൈശാഖം ഒന്നാണ് നവവത്സരം (ഏപ്രിൽ പകുതി).
സുന്ദർബൻ നാഷനൽ പാർക്ക്: ഗംഗാനദിയുടെ പതനസ്ഥാനത്തുള്ള തു രുത്താണ് സുന്ദർബൈൻ കാടുകൾ. ഇത് കടുവാസംരക്ഷണ കേന്ദ്രമാണ്. നിറയെ കണ്ടൽ ചെടികൾ നിറഞ്ഞ കാടാണ്.
സ്വാമി വിവേകാനന്ദൻ : രാമകൃഷ്ണ പരമ ഹംസരുടെ ശിഷ്യനായിരുന്ന വിവേകാനന്ദൻ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചു. ഹിന്ദു തത്ത്വശാസ് ത്തിന് ഒരുപാടു സംഭാവനകൾ നൽകി,
മായാപുർ: വൈഷ്ണവ വിശ്വാസികളു ടെ തീർഥാടന കേന്ദ്രമാണ് മായാപുർ. ചൈതന്യ മഹാപ്രഭുവിന്റെ ജന്മനാടാണ്. കൃഷ്ണ ഭഗവാന്റെ അനുയായികളുടെ ആസ്ഥാനവും ഇവിടെയാണ് (IsCKON).
ശാന്തിനികേതൻ: കൊൽക്കത്തയിൽ നിന്ന് 160 കിമീ വടക്കാണു ശാന്തി നികേതൻ. രബീന്ദ്ര നാഥ ടഗോറാണ് ഇതു സ്ഥാപിച്ചത്.
ഈശ്വരചന്ദ്ര വിദ്യാസാഗർ: 1826 ജനിച്ച ഈശ്വര ചന്ദ്ര വിദ്യാസാഗർ ബംഗാളി നവോത്ഥാന നായകനായിരുന്നു. പ്രമുഖ ബംഗാളി ദാർശനികനും എഴുത്തുകാരി നും ആയിരുന്നു. ഈശ്വരചന്ദ്ര ബന്ദോപാ ധ്യായ എന്നതാണ് യഥാർഥ പേര്. അറി വിന്റെ സാഗരം എന്ന അർഥത്തിലാണ് വിദ്യാസാഗർ എന്ന പേരു നൽകിയത്.
ബങ്കിം ചന്ദ്ര ചാറ്റർജി: ബംഗാളി നോവൽ എഴുത്തുകാരിൽ ലബ്ധ പ്രതിഷ്ഠനാണ് ബങ്കിംചന്ദ്ര ചാറ്റർജി. കവിയും പത്രപ വർത്തകനുമായിരുന്നു. "വന്ദേമാതരം' അദ്ദേഹം രചിച്ചതാണ്,

ടഗോർ: കവിയും നൊബേൽ സമമാന ജേതാവുമാണ്. ഭാരതത്തിന്റെ ദേശീയഗാനം അദ്ദേഹമാണു രചിച്ചത്. 1913 ആണ് അദ്ദേഹത്തിനു നൊബേൽ സമ്മാനം ലഭിച്ചത്.

West Bengal
Capital: Kolkata
Formed on : November 1,1953
High Court : Kolkata
State animal : Fishing cat
State bird : White-throated kingfisher
State flower : Jasmine
Official language : Bengali
  • West Bengal was known by the names such as Vangadesam and Goudadesam
  •  
  • Kalipooja is the famous festival of West Bengal
  •  
  • The Writers Building is the Secretariat of West Bengal
  •  
  • West Bengal has the second place in population among the Indian states
  •  
  • West Bengal has the largest area under mangroves
  •  
  • The agitation for the separation of Gorkhaland is in the state of West Bengal
  •  
  • The Black Hole Tragedy of 1756 was held in West Bengal
  •  
  • The historic Plassey war was held in West Bengal(1757)
  •  
  • India's first paper mill was established in West Bengal
  •  
  • West Bengal is the first state to issue identity cards for trees
  •  
  • West Bengal has the longest period under Communist Rule
  •  
  • West Bengal is the first state to start the State Human Rights Commission
  •  
  • West Bengal is the first winner of Santhosh Trophy West Bengal is the first state to propose blood test before marriage
  •  
  • West Bengal shares the longest boundary line with Bangladesh Chittaranjan Locomotive works is situated in West Bengal
  •  
  • Ghoom Monastery is located in West Bengal  
  •  
  • Ranjigunj and Asanol are the famous coal mines in West Bengal Ranigunj is the first coal mine in India
  •  
  • Kulti is the first Iron and Steel plant in India
  •  
  • Durgapur Steel Plant is located in West Bengal Britain has assisted in the construction of Durgapur Steel Plant
  •  
  • Central Mechanical Engineering Research is located in Durgapur
  •  
  • Malda is the first woman court in India
  •  
  • The famous tourist place Darjeeling hill station is in West Bengal
  •  
  • Himalayan Mountaineering Institute located in Darjeeling
  •  
  • Nadia of West Bengal is the first open defecation free district in India
  •  
  • IIT Kharagpur was the first IIT in India Belur was the headquarters of Ramakrishna Mission
  •  
  • Bengal Bank was the first bank to introduce cheque system in India (1784)
  •  
  • Gambhira, Kirthan Dance, Chhau, Jatra etc. are the famous dance forms of West Bengal
  •  
  • Sundarbans National Park, Neora Valley National Park, Gorumara National Park, Jaldapara National Park, Singalila National Park, Buxa Tiger Reserve, Lothian Island Wildlife Sanctuary etc. are located in West Bengal
  •  
  • Ganga, Damodar, Hooghly are the major rivers in West Bengal
  •  
  • Damodar Valley Project multipurpose river valley project in / was the fi (1948)
  •  
  • Damodar Valley Project is based on " model of Tennessee Valley Project of America
  •  
  • Damodar river is known as 'Sorrow of  Bengal'
  •  
kolkata
  • Kaligarh is the old name of Kolkata.
  •  
  • Job Charnok was the architect of Kolkata City
  •  
  • Calcutta was the capital of British India until 1911
  •  
  • Asiatic Society was founded at Kolkata by William Jones in 1784
  •  
  • The name Calcutta was changed to Kolkata in 2001
  •  
  • Kolkata is known as City of joy, City of palaces, Science city of India, St. Petersburg of East and Mecca of Indian football
  •  
  • Most number of INC Sessions was held in Calcutta before independence
  •  
  • Kolkata is the first Indian city to start commercial cellular service  
  •  
  • Kolkata is the first city in India to report diseases Chikungunya

  • India's first Sports Museum opened at Kolkata
  •  
  • Kolkata is the first university in India  
  •  
  • Kolkata High Court was the first High Court in India First Green Bench was started in Kolkata High Court
  •  
  • Kolkata is the first finger print bureau in India
  •  
  • Saha Institute of Nuclear Physics is at Kolkata
  •  
  • The art gallery Victoria Memorial is located at Kolkata
  •  
  • Zoological Survey of India is located at Kolkata
  •  
  • Zoological Garden of Kolkata is the biggest zoo in India
  •  
  • Acharya Jagadish Chandra Bose Botanical Garden is located at Kolkata
  •  
  • Acharya Jagadish Chandra Bose Botanical Garden is the largest botanical garden in India
  •  
  • Anthropological Survey of India is located at Kolkata
  •  
  • Central Jute Technology Limited is located at Kolkata
  •  
  • Kolkata is the only riverine port in India Kolkata city is situated on the banks of river Hooghly
  •  
  • Kolkata city has the most number of tax payers Kolkata Metro is the first metro train service in India (1984)
  •  
  • India's first underground railway station was established at Kolkata
  •  
  • Maitree Express is the train service between Kolkata and Dhakka
  •  
  • Bandhan Express is the train service between Indian city of Kolkata and Bangladesh city of Khulna
  •  
  • Eden Garden Cricket stadium is located at Kolkata Eden Garden Cricket stadium is the largest cricket stadium in India
  •  
  • Eden Garden Cricket stadium is known as ‘the Lord's of Asia' First telegraph line in India was between Kolkata and Diamond Harbour.  
Q. India's first Sports Museum opened at :
(A) Mumbai
(B) Kolkata
(C) Ahmedabad
(D) Pune


Howrah
  • Howrah is the busiest bridge in India
  •  
  • Howrah is the largest hanging bridge in India
  •  
  • Howrah Bridge is built across the river Hoogly
  •  
  • Ravindra Sethu is the new name of Howrah Bridge
  •  
  • Vivekananda Sethu, Vidhyasagar Sethu and Niveditha Sethu were the bridges built across the river Hoogly
  •  
  • Raja Ram Mohan Roy, Bankim Chandra Chattarjee, Swami Vivekananda, Rabindranatha Tagore, Arabinda Ghosh, Amartya Sen, Sathyajith Ray, C.R. Das etc. are some of the important personalities from West Bengal
  •  
  • Rabindranatha Tagore is the first Asian to win Nobel Prize for Literature (1913)
  •  
  • Ishwar Chandra Vidhyasagar is the father of Bengali Prose Literature
  •  
  • Bipin Chandrapal is the Indian freedom fighter who is known as the Tiger of Bengal
  •  
  • 01 July is observed as Doctor's day. It is the birthday of B.C. Roy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ