navothanam part 2 sreenarayanaguru part 2 നവോത്‌ഥാനം
ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്?
ചെമ്പഴന്തി (തിരുവനന്തപുരം)
ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലം എവിടെ ?
വർക്കല
ശ്രീനാരായണഗുരുവിന്റെ വീട്ടുപേര് എതാണ്?
വയൽവാരത്ത്
ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കളുടെ പേര് ?
മാടനാശാൻ, കുട്ടിയമ്മയ
ശ്രീനാരായണഗുരുവിന്റെ ഭാര്യയുടെ പേര്?
കാളി
ശ്രീനാരായണഗുരുവിന്റെ ആദ്യ വിഗ്രഹപ്രതിഷ്ഠ എവിടെയാണ്?
അരുവിപ്പുറം (ശിവലിംഗ പ്രതിഷ്ഠ)
ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ഏതാണ് ?
1888
ശ്രീനാരായണഗുരു സ്ഥാപിച്ച അരുവിപ്പുറം ശിവ പ്രതിഷ്ഠയുടെ കവാടത്തിലെ വാചകം ഏതാണ്?
ജാതിഭേദം മതദേഹം
ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്
ഏത് നദിയുടെ തീരത്താണ് അരുവിപ്പുറം പ്രതിഷ്ഠം സ്ഥിതി ചെയ്യുന്നത്?
നെയ്യാർ
അരുവിപ്പുറത്തിന്റെ 125-ാം വാർഷികം ഉദ്ഘാടനം ചെയ്ത വ്യക്തി ആരാണ്?
എ.പി.ജെ അബ്ദുൾ കലാം .
ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിക്കപ്പെട്ട വർഷം ഏതാണ് ? 1903 മെയ് 15
SNDP യോഗത്തിന്റെ സ്ഥിരാദ്ധ്യക്ഷൻ (പ്രസിഡന്റ് ) ആരാണ്? ശ്രീനാരായണഗുരു
SNDP യോഗത്തിന്റെ ആദ്യ സെക്രട്ടറി (കാര്യദർശി) ആരാണ്? കുമാരനാശാൻ
SNDP യോഗത്തിന്റെ ആദ്യ ഉപാദ്ധ്യക്ഷൻ (വൈസ് പ്രസിഡന്റ് ) ആരാണ്? ഡോ. പി.പൽപ്പു
SNDP യോഗത്തിന്റെ ആദ്യകാല പ്രസിദ്ധീകരണം ഏതാണ്? വിവേകോദയം .
വിവേകോദയം പ്രസിദ്ധീകരണം പുറത്തിറങ്ങിയ വർഷം ഏതാണ്?
1904
വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ ആരാണ്?
കുമാരനാശാൻ
വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക പത്രാധിപർ ആരാണ്? എം.ഗോവിന്ദൻ
sNDP യുടെ ഇപ്പോഴത്തെ മുഖപത്രം?
യോഗസം
SNDP യുടെ ആദ്യകാലരൂപം അറിയപ്പെട്ട പേര് എന്താണ്?
വാവൂട്ട് യോഗം
1904 മുതൽ ശ്രീനാരായണഗുരു തന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കിയ സ്ഥലം ഏതാണ് ?
വർക്കല (ശിവഗിരി)
ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദാക്ഷേത്രം പ്രതിഷ്ഠിച്ച വർഷം ഏതാണ്?
1912
ശ്രീനാരായണഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച് വർഷം ഏതാണ്?
1913
അദ്വൈതാശ്രമത്തിന്റെ അടിസ്ഥാനതത്വം എന്താണ്?
ഓം സാഹോദര്യം സർവ്വത
ഏത് നദിയുടെ തീരത്താണ് അദൈ്വതാശ്രമം സ്ഥിതി ചെയ്യുന്നത്? പെരിയാർ
ശ്രീനാരായണഗുരു ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ച സ്ഥലം ഏതാണ്? കാഞ്ചിപുരം
ശ്രീനാരായണ സേവാശ്രമം സ്ഥാപിക്കപ്പെട്ട വർഷം ഏത്?
1918
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ