constitution part 4


മൗലികാവകാശങ്ങൾ
ഭരണഘടന
ഇന്ത്യൻ പൗരന്മാര്ക്ക്
6 മൗലികാവകാശങ്ങൾ പ്രധാനം ചെയ്യുന്നു.
മൗലികാവകാശങ്ങൾക്ക് അമേരിക്കൻ ഭരണഘടനയെയും
നിർദ്ദേശക തത്വങ്ങൾക്ക് അയർലണ്ടിന്റെ ഭരണഘടനയെയും
മാതൃകയാക്കി
മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത് എപ്പോൾ? അടിയന്തരാവസ്ഥക്കാലത്ത്.
ഭരണഘടനയുടെ മൂന്നാം ഭാഗം
ആര്ട്ടിക്കള്‍  [ 12 മുതല്‍ 35 വരെ ‍]
6 മൗലിക അവകാശങ്ങള്ഉണ്ട്

സമത്വത്തിനുള്ള അവകാശം
14-18
സ്വാതന്ത്രത്തിനുള്ള അവകാശം
19-22
ചൂഷണത്തിനെതിരായ അവകാശം
23-24
മത സ്വതന്ത്രത്തിനുള്ള അവകാശം
25-28
സാംസ്കാരികവും വിദ്യാഭ്യാസപരുവുമായ അവകാശം
29-30
ഭരണ ഘടന പരിഹാര മാര്ഗങ്ങളുടെ അവകാശം
32-35

മൗലിക അവകാശങ്ങലുടെ പിതാവ് ആരാണ് ?                       സര്ദ്ദാര്വല്ലബായ് പട്ടേൽ
മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്                       സർദാർ വല്ലഭ ഭായ് പട്ടേൽ
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗം എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?                                                                മൗലികാവകാശങ്ങളെക്കുറിച്ച്
ഇന്ത്യയുടെ മാഗ്നാകാർട്ട,  ഭരണഘടനയുടെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?                                                             മൗലികാവകാശങ്ങ
മൗലിക അവകാശങ്ങല്അനുവദിച്ചു തരുന്നത് ആരാണ് ?                           രാഷ്ട്രം
 മൗലിക അവകാശങ്ങളുടെ സംരംക്ഷകന്ആരാണ് ?                          സുപ്രീം കോടതി
ഭരണഘടന നിലവിൽ വന്ന സമയത്ത് എത്ര മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്? 7
ഇപ്പോൾ എത്ര മൗലികാവകാശങ്ങളാണ് ഉള്ളത്? 6
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത ഭേദഗതി :1978 ലെ 44 ആം ഭേദഗതി
മൗലികാവകാശമായിരുന്ന സ്വത്തവകാശത്തിൻറെ ഇപ്പോളത്തെ പദവി നിയമാവകാശം  (ഇപ്പോൾ 300A, മുൻപ് 31 )
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി            മൊറാർജി ദേശായി
ഭരണഘടനയുടെ ഏത് ഭാഗത്താണ് സ്വത്തവകാശത്തെ കുറിച്ച് ഇപ്പോൾ പ്രതിപാദിക്കുന്നത്  12 (മുൻപ് മൂന്നാം ഭാഗത്തിൽ ആയിരുന്നു)
താഴെപ്പറയുന്നവയിൽ മൗലിക അവകാശം അല്ലാത്തത് ഏത് ? (A) സമത്വത്തിനുള്ള അവകാശം. (B) സ്വത്തവകാശം. - (C) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം. - (D) മത സ്വാതന്ത്ര്യത്തിനുള്ള അവകാശം. -
 (B) സ്വത്തവകാശം.

ആര്ട്ടിക്കള്‍ 12  ->മൗലിക അവകാശം അനുവദിച്ചുതരുന്നത് രാഷ്ട്രം ആണ്
ആര്ട്ടിക്കള്‍ 13--->ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുവാന്സുപ്രിം കോടതിക്കുളള അധികാരം (Judicial Review)
ആര്ട്ടിക്കള്‍ 14--->നിയമത്തിന് മുമ്പിലും നിയമ സംരക്ഷണത്തിലും സമത്വം ഉറപ്പ് നല്കുന്നു.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം  
ആര്ട്ടിക്കള്‍ 15--->ജാതി,മതം,വംശം,ലിംഗം,ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്വിവേചനം പാടില്ല എന്ന് പറയുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം
ആര്ട്ടിക്കള്‍ 16--->പൊതു സ്ഥാപനങ്ങളില്അവസര സമത്വം ഉറപ്പ് നല്കുക.
സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം
ആ ര്ട്ടിക്കള്‍ 17--->അയിത്ത നിര്മ്മാര്ജനം  (ഗാന്ധിജി കീ ജയ് വിളികളോടെ ഭരണഘടന നിര്മ്മാണസഭ അംഗീകരിച്ചു
തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം   
അയിത്തമാചരണ കുറ്റ നിയമം പാര്ലമെന്റ് പാസാക്കിയത് ഏത് വര്ഷം ? 1955
അയിത്തമാചരമ കുറ്റ നിയമം ഇപ്പോള്അറിയപ്പെടുന്നത് എന്ത് പേരില്‍ ?വ്യക്തി സ്വതന്ത്ര സംരക്ഷണ നിയമം
The feature ‘power of judicial review’ is borrowed from which of the following country ?
(A) Canada
(B) USA
(C) UK
(D) Ireland



The Constitution describes various fundamental duties of citizen in
(A) Part IV-A (Article 51.A)
(B) Part III-C (Article 12.B)
(C) Part V-A (Article-51.B)
(D) Part IV-B (Article 61.A)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ