independence part 12


1.    "ഇന്ത്യയുടെ വന്ദ്യവയോധികൻ' ആരാണ്?
ദാദാഭായ് നവറോജി
2.            "മഹാരാഷ്ട്ര സോക്രട്ടീസ്' എന്നു വിളിക്കപ്പെട്ടതാര്?
ഗോപാലകൃഷ്ണ ഗോഖലെ
3.            ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ അന്തരിച്ച ദേശീയ നേതാവാര്?
രാജാ റാംമോഹൻ റോയ്
4.            മെക്കയിൽ ജനിച്ച സ്വാതന്ത്യ സമരസേനാനിയാര്?
മൗലാന അബുൾകലാം ആസാദ്
5.            "ഇന്ത്യയുടെ നവോത്ഥാനനായകൻ' എന്നറിയപ്പെടുന്നതാര്?
രാജാ റാംമോഹൻ റോയ്
6.            സതി നിർത്തലാക്കിയ വർഷമേത്?
1829
7.            സതി നിരോധനത്തിനായി യത്നിച്ച സാമൂഹിക പരിഷ്കർത്താവാര്?
രാജാ റാംമോഹൻ റോയ്
8.            ഇന്ത്യയുടെ പിതാമഹൻ' എന്നു വിളിക്കപ്പെട്ടതാര്?
സ്വാമി ദയാനന്ദ സരസ്വതി
9.            ദയാനന്ദ സരസ്വതിയുടെ യഥാർഥനാമം എന്തായിരുന്നു?
മൂൽശങ്കർ
10.          "സത്യാർത്ഥ പ്രകാശം' ആരുടെ കൃതിയാണ്?
ദയാനന്ദ സരസ്വതി
11.          ആരുടെ ബാല്യകാലത്തെ പേരായിരുന്നു നരേന്ദ്രനാഥ് ദത്തി
സ്വാമി വിവേകാനന്ദൻ
12.          സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ഏതു ദിനമായി ആചരിക്കുന്നു?
ദേശീയ യുവജനദിനം
13.          രാമകൃഷ്ണ മിഷന്റെ ആസ്ഥാനം എവിടെയാണ്?
ബേലൂർ മഠം
14.          ചിക്കാഗോവിൽ നടന്ന ലോകമതപാർലമെന്റിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷമേത്?
1893
15.           സാമ്പത്തികചോർച്ചാ സിദ്ധാന്തത്തിന്റെ ' ഉപജ്ഞാതാവ് ആരായിരുന്നു
ദാദാഭായ് നവറോജി
16.          ഇന്ത്യയുടെ ദേശീയവരുമാനം ആദ്യമായി കണക്കാക്കിയതാര്?
ദാദാഭായ് നവറോജി
17.          ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യത്തെ ഇന്ത്യാക്കാരൻ (ഏഷ്യാക്കാരൻ ആര്?
ദാദാഭായ് നവറോജി
18.          1911- ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്
ജോർജ് അഞ്ചാമൻ
19.          ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ആദ്യത്തെ തലസ്ഥാനം ഏതായിരുന്നു
കൊൽക്കത്ത
20.          ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്കു മാറ്റുന്നതായുള്ള പ്രഖ്യാപനമുണ്ടായതെന്ന്?
1911-
21.          ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും ഇന്ത്യാസന്ദർശനത്തിന്റെ സ്മരണാർഥം പണികഴിപ്പിക്കപ്പെട്ട സ്മാരകമേത്?
മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ
22.          ഇംഗ്ലണ്ടിലെ രാജാവിന് പോർച്ചുഗീസുകാരിൽനിന്ന് സ്ത്രീധനമായി ലഭിച്ച ഇന്ത്യയിലെ നഗരമേത്?
മുംബൈ
23.          1909-ലെ ഇന്ത്യൻ കൗൺസിൽസ് ആക്ട് ഏതു പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്?
മിന്റോ മോർലി ഭരണപരിഷ്കാരങ്ങൾ
24.          നിയമനിർമാണ സമിതികളിൽ സാമുദായികാടിസ്ഥാനത്തിൽ പ്രാതിനിധ്യം ഏർപ്പെടുത്തിയ ആദ്യത്തെ ബ്രിട്ടീഷ് പരിഷ്കാരം ഏതായിരുന്നു?
മിന്റോ മോർലി ഭരണ പരിഷ്കാരങ്ങൾ
25.          1919 ലെ ഗോവെര്മെന്റ് ഓഫ് ഇന്ത്യ ആക്ട് ഏതു പേരിലാണ് പ്രസിദ്ധമായത്?
 മൊണ്ടേഗു - ചെംസ്ഫോര്ഡ് പരിഷ്കാരങ്ങൾ
26.          കേന്ദ്രത്തിൽ ആദ്യമായി ദ്വിമണ്ഡല നിയമനിർമാണസഭ  നിലവിൽ വരാൻ കാരണമായ നിയമം ഏതായിരുന്നു?
മൊണ്ടേഗു-ചെംഫോർഡ് പരിഷ്കാരങ്ങൾ
27.          ഇന്ത്യയ്ക്ക് ഒരു ഫെഡറൽ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു?
 1935-ലെ ഗവമെന്റ് ഓഫ് ഇന്ത്യാ ആക്ട്
28.          ബംഗാൾ വിഭജനം നിലവിൽ വന്ന ദിവസമേത്?
 1905 ഒക്ടോബർ 16
29.           "കേസരി, മറാത്ത' എന്നീ പ്രതങ്ങൾ ആരംഭിച്ചതാര്?
ബാലഗംഗാധര തിലകൻ
30.          മഹാരാഷ്ട്രയിൽ ശിവജി ഉത്സവം, ഗണപതി പൂജ എന്നിവ സംഘടിപ്പിച്ചതാര്?
ബാലഗംഗാധര തിലകൻ
31.          ബ്രിട്ടീഷുകാർ "ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്നു വിശേഷിപ്പിച്ചതാരെ?
ബാലഗംഗാധര തിലകനെ 1906
32.          ഡിസംബർ 30-ന് മുസ്ലിം ലീഗ് പിറവിയെടുത്തതെവിടെ?
ധാക്കയിൽ
33.          മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ?
ആഗാഖാൻ, നവാബ് സലിമുള്ള
34.          ഭഗത് സിങ്, രാജ്ഗുരു, സുഖ് ദേവ് എന്നിവർ അംഗങ്ങളായിരുന്ന രഹസ്യവിപ്ലവ സംഘടനയേത്?
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റി പ്പബ്ലിക്കൻ അസോസിയേഷൻ
35.          ഭഗത് സിങ്, രാജ്ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റിയതെന്ന്?
1931 മാർച്ച് 23
36.          ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസഡർ' എന്നു വിളിക്കപ്പെട്ടതാര്?
മുഹമ്മദാലി ജിന്ന

Q. The famous freedom fighter Moulana Abul Kalam Azad was born at
(A) Mecca
(B) Morocco
(C) Lahore
(D) Midnapore


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ