indian states madhypradesh
തലസ്ഥാനം : ഭോപ്പാൽ
ജില്ലകൾ : 51
നിയമസഭാ മണ്ഡലങ്ങൾ : 230
ലോകസഭാ മണ്ഡലങ്ങൾ : 29
രാജ്യസഭാ സീറ്റ് : 11
ഇന്ത്യയുടെ ഹൃദയം, കടുവാ സംസ്ഥാനം എന്നീ പേരുകളിൽ അറിയപ്പെടുന്നു. 1956-ലാ ണ് മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്. മധ്യഭാരത്, ഭോപ്പാൽ, വിന്ധ്യാപ്രദേശ് എന്നീ ഭാഗങ്ങൾ ചേർത്താണ് ഈ സംസ്ഥാനം രൂപവ ത്കരിച്ചത്. വലിപ്പത്തിൽ രണ്ടാംസ്ഥാനം. വനവിസ്തൃതിയിൽ ഒന്നാമതും. സാഞ്ചിയിലെ സ്തൂപം മധ്യപ്രദേശിലാണ്. പ്രധാന ഭാഷ: ഹിന്ദി
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെട്ട സംസ്ഥാനം
മധ്യപ്രദേശ്
കടുവാ സംസ്ഥാനം എന്നറിയപ്പെട്ട സംസ്ഥാനം
മധ്യപ്രദേശ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം
മധ്യപ്രദേശ്
പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനം
മധ്യപ്രദേശ്
മധ്യഭാരത സംസ്ഥാനം നിലവിൽ വന്നപ്പോൾ തലസ്ഥാനമായിരുന്നത്
ഇൻഡോർ
ഗ്രാമസമ്പർക്ക് പദ്ധതിയിലൂടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളും ഇന്റർനെറ്റിലൂടെ ബന്ധിതമായ ആദ്യ സംസ്ഥാനം
മധ്യപ്രദേശ്
ഇന്ത്യയിലാദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥാപിതമായത്
മധ്യപ്രദേശിലെ നേപ്പാ നഗർ
വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ, ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലം
പീതാംബൂർ, മധ്യപ്രദേശ്
ഇന്ത്യയിലാദ്യമായി ഇ മെയിൽ പോളിസി കൊണ്ടുവന്ന സംസ്ഥാനം
മധ്യപ്രദേശ്
ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കുന്നതിനായി ആനന്ദ് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം
മധ്യപ്രദേശ്
വ്യാപം അഴിമതിക്കേസ് ഏത് സംസ്ഥാനത്തിലാണ് സംഭവിച്ചത്
മധ്യപ്രദേശ്
ലോകത്തിലാദ്യത്തെ വെള്ളക്കടുവ സംരക്ഷണകേന്ദ്രം ആരംഭിച്ച സംസ്ഥാനം
മധ്യപ്രദേശ്
പ്രധാന നദികൾ: നർമദ, താപ്തി, ചമ്പൽ, ബട്വ, ഇന്ദ്രാവതി. കുപ്രസിദ്ധി നേടിയ ചമ്പൽകാടുകൾ ചമ്പൽ നദീതീരത്താണ്.
ഗ്വാളിയോർ മൺപാത്ര വ്യവസായത്തിന് പ്രശസ്തമാണ്.
സോയാബീൻ, ടിൻ(വെളുത്തീയം), വജ്രം എന്നിവ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം
മധ്യപ്രദേശ്
ഇന്ത്യയുടെ സോയാ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം
മധ്യപ്രദേശ്
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ ദുരന്തം നടന്നത് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ്. 1984 ഡിസംബർ 2-ന് രാത്രിയിലാണ് യുണിയൻ കാർബൈഡിൻറ രാസഫാക്ടറിയിൽ നിന്ന് മീഥൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം ചോർന്നത്. 3700-ഓളം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മധ്യപ്രദേശ്
ഇന്ത്യയിലാദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥാപിതമായത്
മധ്യപ്രദേശിലെ നേപ്പാ നഗർ
വാഹന നിർമ്മാണത്തിന് പ്രസിദ്ധമായ, ഇന്ത്യൻ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലം
പീതാംബൂർ, മധ്യപ്രദേശ്
ഇന്ത്യയിലെ ആദിമനിവാസികളെക്കുറിച്ച് തെളിവുകൾ ലഭിച്ച ഭീംബേട്കയും കാലപ്പഴക്ക മുള്ള ആയിരത്തി അഞ്ഞൂറോളം സ്മാരകങ്ങളും മധ്യപ്രദേശിലുണ്ട്. സാഞ്ചിയിൽ അശോകൻ സ്ഥാപിച്ച സ്തൂപം ഇന്ത്യാചരിത്രത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. കാളിദാസൻ ജീവിച്ചിരുന്നത് ഉജ്ജ യിനിയിലാണെന്ന് കരുതപ്പെടുന്നു. ഖജുരാഹോ ക്ഷേത്രവും പ്രശസ്തമാണ്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശം, ഗിരിവർഗ്ഗക്കാർ, പട്ടികവർഗ്ഗക്കാർ എന്നിവയുള്ള സംസ്ഥാനം
മധ്യപ്രദേശ്
ഇന്ത്യയിലാദ്യമായി വെള്ളക്കടുവകളെ കണ്ടെത്തിയ ദേശീയോദ്യാനം
ബാന്ധവ്ഗഡ് നാഷണൽ പാർക്ക്, മധ്യപ്രദേശ്
രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ സ്മരണയിൽ നരേന്ദ്രമോദി അടുത്തിടെ ഉദ്‌ഘാടനം ചെയ്ത സ്മാരകം
ശൗര്യ സ്‌മാരക് (ഭോപ്പാൽ)
ചരിത്രം
പ്രാചീനകാലത്ത് അശോകചക്രവർത്തി യുടെയും ഗുപ്തരാജവംശത്തിന്റെയും ഭരണത്തിൻ കീഴിലായിരുന്നു. അഖില്യാ ബായി, കമലാപതി, ദുർഗാവതി എന്നീ വനിതകൾ ഈ പ്രദേശത്തിന്റെ ഭരണാ ധികാരികളായിരുന്നിട്ടുണ്ട്.1956 നവംബർ ഒന്നിനു മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നു. രാജാഭോജൻ 11-ാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഭോജപാൽ നഗര മാണ് ഇന്നത്തെ ഭോപ്പാൽ.
സിന്ധ്യ രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഗ്വാളിയർ ശിപനദിയുടെ കരയിൽ സ്ഥിതിചെ യ്യുന്ന പുണ്യനഗരമാണ് ഉജ്ജയിനി.
ഖജുരാഹോ: ഝാൻസിയിൽനിന്ന് 175 കിലോമീറ്റർ തെക്കു കിഴക്കാണ് ഖജുരാഹോ. നാഗര മാതൃകയിലുള്ള ഹിന്ദുക്ഷേത്രങ്ങളും ജൈനക്ഷേത ങ്ങളും ഇവിടെയുണ്ട്. 12-ാം നൂറ്റാ ണ്ടിൽ നിർമിച്ചവയാണ് ഇവിടത്തെ ക്ഷേത്രങ്ങൾ എന്നു ചരിത്രരേഖകൾ പറയുന്നു.
ഖജുരാഹോ ഉത്സവം: ഇതൊരു നൃത്തോത്സവമാണ്. ഖജുരാഹോവിൽ ഫെബ്രുവരി ആദ്യവാരം നടക്കുന്നു. ക്ലാസിക്കൽ നൃത്തരൂപങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഖജുരാഹോ നൃത്തോത്സവം നടക്കുന്ന മാസം
മാർച്ച്
ഭോപ്പാൽ: ഇന്ത്യയിലെ ഹരിത നഗരങ്ങളിൽ ഒന്നാണ്. രണ്ടു തടാകങ്ങളാണ് ഈ നഗരങ്ങളുടെ പ്രത്യേകത. ഇതിൽ അപ്പർ ലേക്ക് എന്നറിയപ്പെടുന്ന തടാകത്തി നരികിലാണ് വൻ വിഹാർ നാഷനൽ പാർക്ക്. അപൂർവമായ ജൈന ശിൽപ ചാരുതി വെളിവാക്കുന്ന ശിൽപങ്ങൾ സംസ്ഥാന മ്യൂസിയത്തിൽ ഉണ്ട്.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ് ൻറെ ആസ്‌ഥാനം
ഭോപ്പാൽ
സാഞ്ചി: ബുദ്ധവിഹാരമായിരുന്നു. ഭോപ്പാലിൽനിന്നു 46
കിമീ വടക്കു കിഴക്ക് ആണ്. ക്രിസ്തുവിനു മുൻപു മൂന്നാം നൂറ്റാണ്ടിൽ അശോകൻ പണികഴിപ്പി ച്ചതാണിത്. മനോഹരമായ കൊത്തു് പണികൾ നിറഞ്ഞ നാലു കവാടങ്ങൾ ഇവിടെയുണ്ട്.
ഭീംബെട്ക ആദിമ മനുഷ്യന്റെ ആവാസകേന്ദ്രമായിരുന്നു ഭീംബെട്ക യിലെ ഗുഹകൾ.
ഗ്വാളിയർ: ഗ്വാളിയറിലെ കൊട്ടാരം പ്രശസ്തമാണ്. ഒരു കാലത്ത് മുഗൾ സാമാജ്യത്തിലെ ജയിലായിരുന്ന മാൻ മന്ദിർ കൊട്ടാരം, സിന്ധ്യ രാജവംശം നിർമിച്ച ജയവിലാസ് കൊട്ടാരം എന്നിവയും ചരിത്രപ്രാധാ ന്യമുള്ള ഇടങ്ങളാണ്.
ഝാൻസി റാണി, വാജ്‌പേയി എന്നിവരുടെ ജന്മസ്ഥലം
ഗ്വാളിയോർ
Madhya Pradesh
Capital : Bhopal
Formed on : 1 November
1956 High Court :
Jabalpur
State animal :
Barasingha
State bird : Indian
paradise flycatcher
State flower : Madonna
Lily
State tree : Banyan
Official language :
Hindi
- Madhya Pradesh is the second
largest state in India
- Madhya Pradesh is known as
Tiger state of India
- Madhya Pradesh is known as
Heart of India
- Madhya Pradesh is known as Soya
state of India
- State having the largest forest
area
- Madhya Pradesh has the largest
Scheduled Tribe population among Indian States
- Madhya Pradesh has the most number of National Parks
- Champal forests are situated in
Madhya Pradesh
- Panna diamond mine is situated
in Madhya Pradesh
- Panna is the biggest diamond
mine in India Bhimbetka Cave, Gwalior fort, Jhansi etc. are located in
Madhya Pradesh
- The famous Khajuraho monument
is situated in Madhya Pradesh
- Madhya Pradesh is the first
Indian state to conduct election based on Panchayat Raj Act of 1992
- Madhya Pradesh is the first
state in India to bring e-mail policy
- Omkareshwar Temple, Khajuraho,
Ujjain Temple, Amarkantak etc. are famous pilgrimage centres in Madhya
Pradesh
- Madhya Pradesh is the first
state to include Bhagavad Gita in the school curriculum
- Kanha National park,
Bandhavgarh National Park, Madhav National Park, Sanjay National Park, Van
Vihar National Park, Satpura National Park, Pench National Park, Veerangna
Durgawati Sanctuary are situated in Madhya Pradesh
- Rudyard Kipling got inspired to
write Jungle Book from Kanha National Park
- Kanha has become the first
tiger reserve in India to officially introduce a mascot. The mascot
features Bhoorsingh the Barasingha
- Narmada, Tapti, Chambal, Betwa,
Son, Shipra, Ken
are the major rivers in Madhya Pradesh
- The Narmada originates in
Amarkantak
- The Narmada is the life line of
Madhya Pradesh
- Dhuandhar Falls, Pandav Falls,
Purwa Falls. etc. are located in Madhya Pradesh
- Indira Gandhi National Tribal
University was established in Madhya Pradesh
- Indira Gandhi National Tribal
University was the
first Tribal University in India
- India's first news print
factory was established at Nepanagar Bank Note Press is situated at Devas
- Security paper mill is situated
at Hoshangabad
- Pithampur is known as the
Detroit of India
- Kalidasa Prize and Kabir Prize
are presented by
the government of Madhya Pradesh
- Pachmarhi is known as the Queen
of Satpura
- Vindhyachal Thermal Power
Station is located in Madhya Pradesh Vindhyachal Thermal Power Station is
the biggest thermal power plant in India
- Bhagwanpur solar power station
is located at Bhagwanpur in Neemuch of MP
- The first Ramayana Art Museum
is located at Orchha
- Makhanlal Chaturvedi National
University of Journalism and Communication is the first university for
journalism and mass communication in India
- Alirajpur, the district having
the lowest literacy rate in India is in MP
- Army War college is situated at
Ambedkar Nagar
- Army War College or Mhow is
official known as Dr Ambedkar Nagar
- The place from where the
inscriptions of the ritual sati was obtained in Eran
- Bhagoria, Dadariya, Dussehra,
Matki, Lota are the major dance forms of Madhya Pradesh.
Jabalpur
- High court of Madhya Pradesh is
situated at Jabalpur
- Headquarters of West Central
Railway Zone is situated at Jabalpur
- The place known as Jabalipuram
in ancient period
- Jabalpur is famous for lens
industry
- Jabalpur is situated on the
banks of Narmada River.
Indore
- Indore is the largest city in
Madhya Pradesh.
- Indore is the commercial
Capital of Madhya Pradesh.
- Holkar and Nehru cricket
stadiums are located at Indore
- Devi Ahalya Bhai Holkar
International Airport is located at Indore.
- The Kamala Nehru Prani
Sangrahalaya zoological garden is situated at Indore
Gwalior
- Gwalior is the birth place of
Atal Bihari Vajpayee
- Lakshmi Bhai National Institute
of Information Technology and Management is at Gwalior
- Tomb of Tansen is at Gwalior
- Jhansi Rani died at Gwalior on
17 June,
1858
- Mugal emperor Babar described
Gwalior fort as the pearl of Indian Forts
- Captain Roop Man Singh stadium
at Gwalior.
- Gwalior is famous for crockery
items.
Ujjain
- Ujjain is famous for Kumbh Mela
- Ujjain is the birth place of
poet Kalidasa.
- Ujjain was the second capital
of Chandragupta II
- Ujjain is situated on the banks
of river Kshipra.
Sanchi
- Sanchi Buddhist Centre is
located in Madhya Pradesh
- Sanchi is the only Buddhist
centre where Buddha didn't visit in his life
time.
- Sanchi stupa was built by King
Ashoka
- Ashoka Chakra was taken from
Sanchi Stupa
Bhopal
- Raja Bhoj is the founder of
Bhopal City
- Raja Bhoj Airport is situated
at Bhopal
- National Judicial Academy is
situated at
Bhopal
- Central Institute of
Agricultural Engineering
is situated at Bhopal
- Indira Gandhi Rashtriya Manav Sangrahalaya Anthropology
Museum is
situated at Bhopal
- Indian Institute of Soil
Science is situated
at Bhopal
- Bharat Bhavan is situated at
Bhopal
- Indian Institute of Forest
Management is
located at Bhopal
- Moulana Azad Institute of
Technology is
located at Bhopal
- Bharath Heavy Electricals Ltd
(BHEL) is
situated at Bhopal
- Bhopal is the birth place of
former Indian
President Shankar Dayal Sharma
- The Bhopal Gas Tragedy occurred
on 3 December 1984
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ