Jharakhand
തലസ്ഥാനം : റാഞ്ചി
ജില്ലകൾ : 24
നിയമസഭാ മണ്ഡലങ്ങൾ : 14
ലോക്സഭാ മണ്ഡലങ്ങൾ : 1
രാജ്യസഭാ സീറ്റ് 8
“ആദിവാസിഭൂമി'യെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യയുടെ ധാതുസംസ്ഥാന'വുമാണ്. ബിഹാറിൻറതെക്കൻ ജില്ലകൾ ചേർത്ത് രുപവത്കരിച്ച സംസ്ഥാനം. വനാഞ്ചൽ എന്നും അറിയപ്പെട്ടിരുന്നു. രാജ്യത്തെ ആദ്യത്തെ ആസൂ ' ത്രിത വ്യവസായ നഗരമാണ് ജാംഷഡ്പുർ. 2 പ്രധാന ഭാഷ: ഹിന്ദി. പ്രധാന നദികൾ: ദാമോദർ, സുബർണരേഖ, സംഘ് ഇരുമ്പയിര്, ഗ്രാ ഫൈറ്റ്, കൽക്കരി തുടങ്ങിയ ധാതു ക്കളുടെ നിക്ഷേപം കൊണ്ട് സമ്പന്നമാണ് ഈ സംസ്ഥാനം. ഖനികളുടെ നഗരമെന്ന് അറിയപ്പെടുന്ന ധൻബാദ് വ്യവസായത്തിനു പേരുകേട്ടതാണ്. ബൊക്കാറോ സ്റ്റീൽ പ്ലാൻറ് രാജ്യത്തെ വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ്.
റാഞ്ചിക്കടുത്ത് പ്രസിദ്ധമായ സൂര്യക്ഷേത മുണ്ട്. നാങ്കിനി, സത്സംഗ്, പരസ്നാഥ് എന്നി വയാണ് മറ്റു പ്രധാന ക്ഷേത്രങ്ങൾ. ദാമോദർ താഴ്വരയിലുള്ള ഹസാരിബാഗും സന്ദർശകരെ ആകർഷിക്കുന്നു. ചരിത്രം പതിമൂന്നാം നൂറ്റാണ്ടിൽ ഒഡീഷ ഭരണാ ധികാരിയായിരുന്ന രാജാ ജയ്സിങ് ദേവ് ജാർഖണ്ഡ് പ്രദേശത്തിന്റെ രാജാവായി സ്വയം പ്രഖ്യാപിച്ചു. - ,
2000 നവംബർ 15ന് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ബിഹാർ സംസ്ഥാനത്തെ വിഭജിച്ചാണ് ജാർഖണ്ഡിനു രൂപം നൽകിയത്. വനാ ഞ്ചൽ എന്നു ജാർഖണ്ഡ് അറിയപ്പെട്ടിരുന്നു. ഹനാപാൽ പുർ: ഇവിടെ അശോകന്റെ കാലത്തു പണികഴിപ്പിച്ച കെട്ടിടങ്ങളും ശില്പങ്ങളും ഉണ്ട്. അശോകന്റെ ഒരു പ്രതിമയും ഇവിടെയുണ്ട്.
ധൻബാദ്: ഇന്ത്യയിലെ കൽക്കരി ഖനികളുടെ നാടാണു ധൻബാദ്. ബിർസ മുണ്ട പാർക്ക്, ടോപ് ചാഞ്ചി തടാകം, ചാരിയ കൽക്കരി ഖനികൾ എന്നിവ ഇവിടെയുണ്ട്.
ദിയോഖർ: 22 ക്ഷേത്രങ്ങളുടെ 1 സമുച്ചയമാണ്. 72 അടി ഉയരമുള്ള ഈ ഏറ്റവും വലിയ ക്ഷേത്രത്തിലെ പ്രതിഷ്ഠ വൈദ്യനാഥന്റേതാണ്.
മഹേന്ദ്രസിങ് ധോണി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആണ്. 1981 ൽ റാഞ്ചി യിൽ ജനിച്ചു. ജംഷഡ്പുർ: ഇന്ത്യയിലെ ആദ്യ
ത്തെ ആസൂത്രിത വ്യവസായ നഗരമാണ് ജംഷഡ്പൂർ; സ്ഥാ പിച്ചത്, 1907ൽ.
റാഞ്ചി: ജാർഖണ്ഡിന്റെ തലസ്ഥാന നഗരി. ഇവിടെ പ്രശസ്തമായ ജഗ ന്നാഥ ക്ഷേത്രമുണ്ട്. ജോനഹ വെള്ള ച്ചാട്ടം, പഞ്ച് ഗാഹ് വെള്ളച്ചാട്ടം, റാഞ്ചി തടാകം, കാൺകെ അണക്കെട്ട്, നക്ഷ തവനം എന്നിവ റാഞ്ചിയെ വിനോദസ ഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ധാതുസമ്പന്നമായ സംസ്ഥാനമാണ് ജാർഖണ്ഡ്. കൽക്കരി, ഇരുമ്പയിര്, ചെമ്പയി ര്, ബോക്സൈറ്റ്, പൈറൈറ്റ്,
ന് കളിമണ്ണ്, ഗ്രാഫൈറ്റ്, ക്വാർട്സ്, സിലിക്ക, ജോളോ
മൈറ്റ് എന്നിവ ഇവിടെ കാണപ്പെടുന്നു.
Jharkhand
Capital : Ranchi
Formed on : 15 November, 2000
High Court : Ranchi
State animal : Elephant
State flower : Palash
State tree : Sal
Official language : Hindi and Pahari
·
Jharkhand is the 28th state of India.
Jharkhand was carved out from the southern part of Bihar state.
Jharkhand is known as Vananchal
jharkhand is and is also known as the 'Mineral State of India'
Jharkhand is known as the Tribal State of india
Jharkhand is also known as "The land of jungles'
·jharkhand is the first Indian state to start breakfast for children in schools.
jharkhand is the leading producer of Uranium and Mica in India.
Tagore Hills and Rajmahal Hills are located in Jharkhand
Betla National Park, Dalma Wildlife Sanctuary, Hazaribagh Wildlife Sanctuary, Gautam Buddha Wildlife Sanctuary and Parasnath Wildlife Sanctuary are situated in - Jharkhand.
Bokaro and Jamshedpur Steel Plants are located in Jharkhand.
Bokaro steel plant is a collaborated project of India and Russia.
Jaduguda Uranium Mine, Jharia Coal mine, Kodarma Mica mine, Singhbhum Copper Mine are located in Jharkhand.
Munda, Oraon, Santhal, Hill Kharia are the famous tribes in Jharkhand
Lodh, Dassam, Hudru, Kanthi etc. are the famous waterfalls in Jharkhand
Damodar and Subarnarekha are the major rivers in Jharkhand.
Sindri is famous for fertilizer industry Droupadi Murmu was the first tribal woman to be the governor of a state in India.
The archery athlete Deepika kumari belongs to Jhrakhand
Dhanbad is known as ‘Coal City of India'
Dhanbad is known as City of Mines' Indian School of Mining is located at Dhanbad.
Birsa Munda Park is located at Dhanbad.
Central Mining Research Institute is located at Dhanbad. Chota Nagpur
Chota Nagpur plateau is located at Jharkhand.
Chota Nagpur plateau is known as the store house of minerals.
Chota Nagpur plateau is known as the mineral belt of India.
Chota Nagpur is the mineral plateau of India.
Netarghat is the Queen Chota Nagpur.
Jamshedpur is the first planned industrial city in India.
Sakchi is the old name of Jamshedpur
Tata Steel Plant (TISCO) is located at Jamshedpur.
TISCO is the first fully set up iron and steel plant in India
Steel city of India
Jamshedpur is known as Pittsburg of India'
Jamshedpur is on the banks of river Subarnarekha
National Metallurgical Laboratory is located at Jamshedpur.
Jamshedpur is the first ISO-9005 city in India
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ