bahirakasam 1 Mars


ചൊവ്വാഗ്രഹം
സൂര്യനിൽനിന്നുള്ള ദൂരംവെച്ചു നോക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. 24 മണിക്കൂറും 39 മിനിറ്റുമാണ്ചൊവ്വയുടെ ഭ്രമണകാലo.ഗ്രഹത്തിന്റെ ചുവപ്പു നിറം നൽകുന്ന കൗതുകത്തിന്  പുറമേ  ഭൂമിയുമായുള്ള സാമീപ്യവും സൂര്യന്റെ വാസയോഗ്യമേഖലയിൽ സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയും ചൊവ്വാ പര്യവേക്ഷണങ്ങളുടെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. ജീവൻ വളർന്ന് വികസിക്കുന്നതിനാവശ്യമായ അനുകൂലനങ്ങൾ ഗ്രഹത്തിലുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഇതുവരെ നടന്നിട്ടുള്ള എല്ലാ പര്യവേക്ഷണങ്ങളും ഊന്നൽ കൊടുത്തിട്ടുള്ളത്.
 സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ അഗ്നിപർവത മോൺസ്ചൊവ്വായാണ്.  ഏറെക്കുറെ നിർജീവമായ അഗ്നിപർവതത്തിന് 27 കിലോമീറ്റർ ഉയരമുണ്ട് .എവറസ്റ്റ് കൊടുമുടിയുടെ മൂന്നിരട്ടി.
1975-ലാണ് നാസ്സ വൈക്കിങ് ദൗത്യങ്ങൾ ആരംഭിച്ചത്. ചുവന്ന മണ്ണിൽ ജീവന്റെ തുടിപ്പുകൾ തിരയാനാരംഭിച്ചത്, വൈക്കിങ് ദൗത്യ ത്തോടെയാണ്.ചൊവ്വാപര്യവേക്ഷണ ദൗത്യമായിരുന്നു 1997 ജൂലായ് 4-ന് ചൊവയിലിറങ്ങിയ നാസയുടെ മാഴ്സ് പാത്ത്ഫൈൻഡർ. ഒരു  റോവറും പേടകത്തോടൊപ്പം ഉണ്ടായിരുന്നു. 10.6 കിലോഗ്രാം ഭാരമുള്ള റോബോട്ട് നിയന്ത്രിത വാഹനത്തെ സോജേണർ (Sojourner) എന്നാണ് നാസ വി ളിച്ചത്. ചൊവ്വയുടെ മണ്ണിലൂടെ സഞ്ചരിച്ച ആദ്യ വാഹനമെന്ന ബഹുമതിയും സോജോണറിന് സ്വന്തമാണ്. ഇപ്പോൾ ചൊവ്വയിൽ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ക്യൂരിയോസിറ്റി റോവർ.ജലസാന്നിധ്യം 2003 ജൂൺ 2-ന് യൂറോപ്യൻ പേസ് ഏജൻസിയുടെ എക് സ്പ്രസ് വിക്ഷേപിക്കപ്പെട്ടു.
 ? ഫോസിൽ ഗ്രഹം എന്ന് അറിയപെടുന്നു.
▶▶ ? മെറിഡിപ്ലാനം ചൊവ്വയിലാണ്.
? ധ്രുവ പാളികളുണ്ടെന്ന് കണ്ടെത്തി.
? ഉപ ഗ്രഹങ്ങൾ: ഫോബോസ്(Black Moon)
ഡീമോസ്.
? ചൊവ്വയിലിറങ്ങിയ ആദ്യ വാഹനം: വൈകിങ് 1. തുടർന്ന്: ഓപർച്യൂണിറ്റി.

വലിപ്പ ക്രമം.

·         വ്യാഴം,ശനി,യുറാനസ്,നെപ്ട്യൂൺ,ഭൂമി,ശുക്രൻ, ചൊവ്വ,ബുധൻ.


?ഭൂമിയുടേത് പോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം
ചൊവ്വ
?ഫോസിൽ ഗ്രഹം, എന്ന് അറിയപ്പെടുന്നത്
ചൊവ്വ
 ? തുരുമ്പിച്ച ഗ്രഹം (കാരണം:Iron Oxide)

?ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം
അയൺ ഓക്സൈഡ്
? റോമൻ യുദ്ധദേവൻ.
?ചൊവ്വ പ്രതലത്തിൽ സഞ്ചരിച്ച ആദ്യ റോബോട്ട്
സൊജേർണർ

?സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതമായ ഒളിമ്പസ് മോൺസ് സ്ഥിതിചെയ്യുന്നത്
ചൊവ്വയിൽ

?ഗ്രീക്ക് യുദ്ധദേവൻറെ പേരോട് കൂടിയ ഗ്രഹം
ചൊവ്വ (മാർസ്)

?ചൊവ്വയിൽ ജീവൻറെ അംശം തേടി അമേരിക്ക അയച്ച പേടകം
ക്യൂരിയോസിറ്റി (2011 വിക്ഷേപിച്ചു, 2012 ഇൽ ഇറങ്ങി)

?ക്യൂരിയോസിറ്റി ചൊവ്വയിൽ ഇറങ്ങിയ സ്ഥലം
ഗേൽ ക്രേറ്റർ

?ഫോബോസ്, ഡീമോസ് എന്നിവ ഏത് ഗ്രഹത്തിൻറെ ഉപഗ്രഹങ്ങളാണ്
ചൊവ്വ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ