psc question and related facts part 5


വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യത്തെ രാജ്യംസ്വീഡൻ


ഇന്ത്യ വിവരാവകാശ നിയമം നടപ്പിലാക്കിയ 55- ാം രാജ്യമാണ്.

ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ പിൻഗാമി എന്ന് അറിയപ്പെടുന്നത്-  2002 ഫ്രീഡം ഒഫ് ഇൻഫർമേഷൻ ആക്ട്

2005 ജൂൺ 15 ഇന്ത്യൻ പാർലമെന്റിൽ വിവരാവകാശ നിയമം പാസാക്കി
2005 ഒക്ടോബർ 12 നിയമം നിലയിൽ വന്നു

1997 - തമിഴ്നാട് ആദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം

വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനംജമ്മു കാശ്മീർ

വിവരാവകാശ ഫോമിന്റെ ഫീസ്- 10 രൂപ

ചീഫ് ഇൻഫർമേഷൻ ഓഫീസർ – 30 ദിവസത്തിനകം മറുപടി നല്കണം

അസ്സിസ്റ്റ്ന്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ ആണ് എങ്കിൽ – 35 ദിവസങ്ങൾക്ക് അകം മറുപടി നല്കണം

ഒരു വ്യക്തിയുടെ ജീവനോ ,സ്വത്തിനോ ഹനിക്കുന്ന കാര്യമാണ് എങ്കിൽ‌ – 48 മണിക്കൂറിനുള്ളിൽ മറുപടി നല്കണം

പ്രധാന മന്ത്രി , പ്രതിപക്ഷനേതാവ്, ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന സമിതിയാണ് അംഗങ്ങളെ തിരഞെടുക്കുന്നത്

ആകെ അംഗങ്ങൾ = 11

കാലാവധി = 5 വർഷം/ 65 വയസ്

നിയമിക്കുന്നത്/ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള അവകാശം = രാഷ്ട്രപതിക്ക്

ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷൻബജാഹത്ത് ഹബീബുള്ള

നിലവിലെ മുഖ്യ വിവരാവകാശ കമ്മീഷൻ- ആർ .കെ മാഫൂർ

മുഖ്യ വിവരാവകാശ കമ്മീഷൻ ആയ ആദ്യ വനിതദീപക് സന്ദൂർ

കേരളസംസ്ഥാന വിവരാവകാശ കമ്മീഷൻ 2005 ഡിസംബർ 19 നിലവിൽ വന്നു

ആസ്ഥാനം : തിരുവനന്തപുരം

ആദ്യത്തെ അധ്യക്ഷൻ : പാലാട്ട് മോഹൻദാസ്

നിലവിലെ വിവരാവകാശ കമ്മീഷൻ : വിൻസന്റ് എം.പോൾ

ദേശീയ വനിതാ കമ്മീഷൻ അംഗമായ ആദ്യ പുരുഷൻ : അലോക് റാവുത്തർ



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ