പോസ്റ്റുകള്‍

PSC QUESTIONS AND RELATED FACTS എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിപ്ലവപ്രസ്ഥാനം

ഇമേജ്
1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്നസ്ഥലത്ത് ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ? (A) ചന്ദ്രശേഖർ ആസാദ് (B) ശിവ്റാം രാജ്ഗുരു (C) സുഖ്ദേവ് താപ്പർ (D) ഭഗത് സിംഗ് (Answer ) ഭഗത് സിംഗ് ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി  -----  സൂര്യസെൻ ഗദ്ദർ പാർട്ടി                                             ലാലാഹർദയാൽ അനുശീലൻ സമിതി                  ബരീന്ദ്രകുമാർ ഘോഷ്  അഭിനവ് ഭാരത്                              വിനായക് ദാമോദർ സവർക്കർ ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റ്  റിപബ്ലിക്കൻ അസ്സോസ്സിയേഷൻ.  ഭഗത് സിംഗ് ഭഗത് സിംഗ് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. ഭഗത്സിംഗിന്റെ ജനന സ്ഥലം ? ഉത്തരം : ലയാല്‍പ്പൂര്‍...

psc questions and related facts 9

ഇമേജ്
ബുക്കർ പ്രൈസ് മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ (The Man Booker Prize for Fiction) അല്ലെങ്കിൽ ബുക്കർ പ്രൈസ് , ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ ഒരു പുരസ്കാരമാണ് . ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലൻഡ്   രാജ്യാംഗത്തിനോ , സിംബാബ് ‌ വെ രാജ്യാംഗത്തിനോ നൽകുന്നു . 2017 ലെ മാന് ‍ ബുക്കർ   പ്രൈസ് അമേരിക്കൻ   എഴുത്തുകാരന് ‍ ജോർജ്   സോണ്ടേഴ് ‌ സിന് . ലിങ്കൺ   ഇൻ ദി ബർദോ   എന്ന പുസ്തകത്തിനാണ് പുരസ് ‌ കാരം ലഭിച്ചിരിക്കുന്നത് . മുന് ‍ അമേരിക്കൻ   പ്രസിഡന്റ് ഏബ്രഹാം ലിങ്കൺ   തന്റെ മകന്റെ മൃതദേഹം മറവുചെയ്യുന്നതുമായി ബന്ധപ്പെട്ട കഥയാണ് ലിങ്കൺ   ദി ബർദോ . ഇംഗ്ലീഷിലെഴുതി ബ്രിട്ടണില് ‍ പ്രസാധനം ചെയ്യുന്ന പുസ്തകങ്ങള് ‍ ക്ക് ബുക്കർ   പ്രൈസ് നല് ‍ കാമെന്ന് നിയമ ഭേദഗതി ചെയ്ത ശേഷം   പുരസ് ‌ കാരം ലഭിച്ച രണ്ടാമത്തെ അമേരിക്കക്കാരനാണ് സോണ...