states Tripura
ത്രിപുര
തലസ്ഥാനം: അഗർത്തല
ജില്ലകൾ : 8
നിയമസഭാ മണ്ഡലങ്ങൾ : 60
ലോകസഭാ മണ്ഡലങ്ങൾ : 2
രാജ്യസഭാ സീറ്റ് : 1
മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം. ബംഗാളികളാണ് ഭൂരിപക്ഷം. 856 കിലോമീറ്റർ അന്താരാഷ്ട്ര അതിർത്തിയുണ്ട്. 31.8 ശതമാനം ജനങ്ങൾ പട്ടിക വർഗക്കാരാണ്. പ്രധാന ഭാഷകൾ; ബംഗാളി, കൊക്ബറോക്, ഇംഗ്ലീഷ്, ഹിന്ദി, മണിപ്പുരി, ചക്സ്. T പ്രധാന നദികൾ : ഗുംതി, മാനു, ഹോറാ, മുഹൂറി, ദിയോ ജഗന്നാഥക്ഷേത്രം, ലക്ഷ്മീനാരായണക്ഷേ ത്രം, ഉമാമഹേശ്വരക്ഷേത്രം തുടങ്ങിയവയാണ് 'പ്രധാന തീർഥാടനകേന്ദ്രങ്ങൾ. അഗർത്തലയി ലെ ഉജ്ജയന്തകൊട്ടാരം, സിപാഹിജലയിലെ സുവോളജിക്കൽ ആൻഡ് ബൊട്ടാണിക്കൽ ഗാർഡൻ, പഴക്കച്ചവടത്തിനു പ്രസിദ്ധമായ ദുംബൂർ, ഗോത്രവർഗക്കാരുടെ കന്ദ്രമായ ജൂം പായ് മലഎന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു. ചരിത്രം മഹാഭാരതത്തിലും പുരാണങ്ങളിലും തി പുരയെക്കുറിച്ചു പരാമർശമുണ്ട്. ത്രിപുര രാജാവിന്റെ ചരിത്രം വിവരിക്കുന്ന രാജ്മാല എന്ന ഗ്രന്ഥത്തിൽനിന്നു ത്രിപു രയുടെ പഴയകാല ചരിതം ലഭിക്കുന്നു.
ത്രിപുര രാജാക്കന്മാരുടെ പേരിനൊപ്പം നാമവിശേഷണമായി ഫ എന്നു ചേർത്തിരുന്നു. പിതാവ് എന്നാണിതിനർഥം. -
19-ാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഇന്ത്യയുടെ ഭരണപരമായ സംവിധാനം സ്വീകരിച്ച മഹാരാജബീർ ചന്ദകിഷോർ മാണിക്യ ബഹാദൂർ ത്രിപുരയെ ആധുനികതയിലേ ക്കുയർത്തി. 01949 ഒക്ടോബർ 15ന് ഇന്ത്യൻ യൂണിയനിൽ ലയിച്ചു. 1956 ൽ കേന്ദ ഭരണപ്രദേശമായി.1972 ജനുവരിയിൽ സംസ്ഥാനപദവി ലഭിച്ചു.
ഗരിയ : എപിൽ മാസം 3 തീയതിയാണ് (ഗോത്രവർഗക്കാർ ഗരിയ) പൂജ നടത്തുന്നത് ഇതാരു കൊയ്ത്തുത്സവമാണ്, ഗരിനി ഭഗവാന്റെ മുന്നിൽ ആളുകൾ പാടും നൃത്തവുമായി കൂടുന്നു. മുളക്കമ്പുകൾ അലങ്കരിച്ച് അതിനെയാണു. പൂജിക്കുന്നത്.
ദീപ കർമാക്കർ: 2016 ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീ കരിച്ച് ഒളിംപിക്സിൽ പങ്കെടുത്ത ജിംനാ ിക് താരം. നാലാം സ്ഥാനം ലഭിച്ചു.
കുഞ്ചബൻ കൊട്ടാരം: ഉജ്ജയന്താ കൊട്ടാരത്തിന് ഒരു കിലോമീറ്റർ അകലെ യാണ് ഈ കൊട്ടാരം. ബിരേന്ദ്ര കിഷോർ മാണിക്യ 1917ൽ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ഇന്നിത് ത്രിപുര ഗവർണറുടെ വസതിയാണ്.
പിലാക് : ഏഴു ം നൂറ്റാണ്ടിന്റെ രാജ വംശം പണി കഴിപ്പിച്ച ചില നിമ കളും കൊത്തുപണികളും ഇവിടെ കാണാം
നീർമഹൽ: നീർമഹൽ എന്നാൽ വെള്ളത്തിലെ കൊട്ടാരം. രുദസാഗർ തടാകത്തിലാണ് ഈ കൊട്ടാരം പണി തിട്ടുള്ളത്. അഗർത്തലയിൽനിന്ന് 53
കിലോമീറ്റർ അകലെ മേലാഖറിലാണ് ഈ കൊട്ടാരം. വേനൽക്കാല വസതിയാ യിട്ടാണ് ഇതു നിർമിച്ചിരിക്കുന്നത്.
ഉജ്ജയന്താ കൊട്ടാരം: തിപുര ഭരിച്ചിരുന്ന മഹാരാജാ രാധാ കിഷോർ മാണിക്യം 1899നും 1901 നും ഇടയിൽ പണികഴിപ്പിച്ചതാണ് അഗർത്തലയിലെ ഈ കൊട്ടാരം. ഒരു തടാകക്കരയിലാണ് മനോ ഹരമായ ഈ സൗധം. 1972-73 കാലഘട്ടത്തിൽ ഗവൺമെന്റ് ഈ കെട്ടിടം വാങ്ങി. അന്ന് അസംബ്ലി കൂടിയിരുന്നത് ഇവിടെയാണ്. ഇപ്പോൾ മ്യൂസിയമായി മാറ്റിയിരി ക്കുന്നു.
Tripura
Capital : Agarthala
Formed on : 21 January
1972
High Court : Agarthala
State animal : Phayre's
leaf monkey
State bird :Green
imperial pigeon
State flower : Indian
rose chestnut
State tree: Agar
Official languages :
Bengali, Kokborok
- The word 'Tripura' means 'three
cities'
- Tripura is the third smallest
state in India after Goa and Sikkim.
- Bengali and Kokborok are the official
languages of Tripura.
- Tripura is almost surrounded by
Bangladesh India's first Cyber Forensic Laboratory was set up at Agartala.
- High Court of Tripura is
located at Agratala.
- Famous Ujjyanta Palace is
located in Tripura.
- The name 'Ujjyanta Palace was
given by Rabindranath Tagore.
- Tong' is the special type of
house of the tribal people in Tripura
- people in Tripura Coconut
Island is located in Dumboor Lake in Tripura.
- Baramathi peak is located in
Tripura
- Unakoti is the famous pilgrim
centre in Tripura
- The Tripura Sundari Temple is
situated at Udaipur in Tripura.
- The Tripura Sundari Express is
the first train service in Tripura
- The Tripura Sundari Express
runs between Agartala and Delhi
- Clouded Leopard National Park,
Trishna Wildlife Sanctuary, Sipahijola Wildlife Sanctuary are located in
Tripura
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ