nagaland


നാഗാലൻഡ്
തലസ്ഥാനം.                                     കൊഹിമ
ജില്ലകൾ                                : 11
നിയമസഭാമണ്ഡലങ്ങൾ  : 60
ലോക്സഭാമണ്ഡലങ്ങൾ  : 1
രാജ്യസഭാസീറ്റ്                  :1
ലാൻഡ്ഓഫ്ഫെസ്റ്റിവെൽഎന്നറിയപ്പെടുന്നു.
ഇംഗ്ലീഷാണ്ഔദ്യോഗികഭാഷ.
തലസ്ഥാനമായകൊഹിമ  മുൻപ് തിഗോമ  എന്നറിയപ്പെട്ടിരുന്നു.
പ്രധാനഭാഷകൾ; ഇംഗ്ലീഷ്, സാമ, കൊൻയാക്, അൻഗാമി, ലോത, ചാങ്, സജ്ടാം.
പ്രധാനനദികൾ: ധൻസിരി, ഡയാംഗ്, ദിഖ, ജംജി. രണ്ടാംലോകമഹായുദ്ധത്തിൽമരണമടഞ്ഞവരുടെസ്മരണയ്ക്കായി കൊഹിമയിൽ ഒരുയുദ്ധസ്മാരകംനിർമിച്ചിട്ടുണ്ട്. ഒരുമ്യൂസിയവുമുണ്ട്. ഭീമാപുർ പൗരാണികഅവശിഷ്ടങ്ങ ഉള്ളപ്രദേശമാണ്. ബാരമതികൊടുമുടിയും -- സഞ്ചാരികളെആകർഷിക്കുന്നു.
ചരിത്രം
ഇന്ത്യയുടെവടക്കുകിഴക്കൻകുന്നുകളിൽഅധിവസിക്കുന്നനാഗന്മാർഇന്തൊ-മംഗോയ്ഡ്വംശജരാണ്. 19-ാംനൂറ്റാണ്ടിൽബ്രിട്ടിഷ്ഭരണത്തിൻകീഴിലായഈപ്രദേശംസ്വാതന്ത്ര്യാനന്തരംനാഗാഹിൽസ്ട്യൂൻസാങ്ഏരിയഎന്നപേരിൽ 1957 ൽകേന്ദ്രഭരണപദേശമായി. 1961 ൽനാഗാലാൻഡ്എന്നപേര്നാഗാപദേശത്തിനുനൽകുകയും 1963 ഡിസംബർഒന്നിന്നാഗാലാൻഡ്എന്നസംസ്ഥാനംനിലവിൽവരികയുംചെയ്തു. • നാഗാലാൻഡിന്റെഔദ്യോഗികഭാഷ
ഇംഗ്ലിഷാണ്.
ഹോൺബിൽനൃത്തം: ഡിസംബർമാസത്തിലാണ്ഇത്ആഘോഷിക്കുന്നത്. കൊഹിമയിൽനിന്നു 12 കിമീഅകലെയുള്ളകിസാമഗ്രാമത്തിലാണ്ഹോൺബിൽആഘോഷംനടക്കുന്നത്.
ഖോനോമഹരിതഗ്രാമം: കൊഹിമയിൽനിന്ന് 20 കിമീഅകലെയാണ്ഈഗ്രാമം. അൻഗാമിഗോത്രവർഗക്കാരാണ്ഇവിട
ത്തെതാമസക്കാർ. ഇവിടത്തെവീടുകളെല്ലാംപ്രകൃതിവിഭവങ്ങളെസംരക്ഷിക്കുന്നരീതിയിൽനിർമിച്ചവയാണ്.
കചാരി: ഒരുകൂട്ടംഡുംആകൃ - തിയിലുള്ളതൂണുകളാണ്ഇവിടെയുള്ളത്. ഇത്പത്താംനൂറ്റാണ്ടിലെകചാരിസംസ്കാരത്തിന്റെയാണ്.
മോവാട്സു: എല്ലാവർഷവുംമേയ്മാസത്തിലാണ്ഇത്ആഘോഷിക്കുന്നത്. പാടംവിത്തിട്ടതിനുശേഷമാണ്ഈആഘോഷം. പാട്ടുംനൃത്തവുമാണ്പ്രധാനം. മൂന്നുദിവസംനീണ്ടുനിൽക്കും.
മൊകോക്ചുങ് :നാഗാലാൻഡിന്റെസാംസ്ക്കാരികതലസ്ഥാനമാണിത്. അദാസ് 6 കൾഅവരുടെഗോത്രസ്വഭാവംഅതേരീതിയിൽസംരക്ഷിക്കുന്നഇടമാണിത്.
തുളുനി: സുമുഗോത്രത്തിലെവിവിധവിഭാഗക്കാരുടെആഘോഷമാണ്തുളുനി. ജൂലൈഎട്ടിനുപാട്ടുംനൃത്തവുമായിമഴക്കാലത്തെവരവേൽക്കുന്നു. ലിറ്റ്സാബഎന്നദേവതയെകൃഷിസംരക്ഷിക്കുന്നതിനായിആരാധിക്കുന്നു.
ദിമാപുർ: നാഗാലാൻഡിന്റെപ്രവേശനകവാടമാണ്ഈനഗരം. മലയിടുക്കുകളുംതടാകങ്ങളുംപ്രദേശത്തെമനോഹരമാക്കുന്നു. ഇൻടാകിവന്യമൃഗസങ്കേതം, ദിമാപുർമൃഗശാല, എന്നിവഇവിടത്തെകാഴ്ചകളാണ്.
സുക്കോതാഴ്വര: കൊഹിമയിൽനിന്നുമുപ്പതുകിലോമീറ്റർഅകലെയാണ്മലകയറ്റക്കാരുടെപറുദീസയായഈതാഴ്വര. വസന്തകാലത്ത്താഴ്വരെയാകെപുഷ്പങ്ങൾനിറഞ്ഞിരിക്കും.
അഹോലിങ്മോൺയു: മോൺജില്ലയിലെകോൺയാക്ഗോത്രക്കാർഏപ്രിൽഒന്നുമുതൽആറുവരെയുള്ളദിവസങ്ങളിൽഇത്ആഘോഷിക്കുന്നു. പുതുവത്സരത്തെവരവേൽക്കുകയാണ്.
Nagaland
Nagaland: Kohima
Capital Formed on : 1 December, 1963
High Court : Gauhati
State animal: Mithun (Gayal)
State bird : Blyth's tragopan
State flower : Rhododendron
State tree : Alder
Official language : English
Ø  maland is known as the land of Nagas
Ø  Nagaland is known as the group of villageRepublic
Ø  Nagaland is known as falcon capital of the world
Ø  It is also known as land of festivals
Ø  The term Naga is derived from the Burmese word No-Ka, meaning people with pierced earlobes
Ø  Angami, Ao, Chakhesang, Lotha, Rengma, Sumi, Zeliang, Kuki, Sangtam, Yimchunger are the major tribes of Nagaland
Ø  Nagaland shares the international borderwith Myanmar
Ø  English is the official language of Nagaland
Ø  State with the least population growth rate
Ø  Nagaland is the only Indian state withnegative population growth
Ø  Nagaland is state with the highest Christian population in India
Ø  Hornbill festival is the major festival of Nagaland
Ø  Thigoma is the old name of Kohima
Ø  Gariphema is India's first tobacco free village
Ø  Second World War Museum was set up atKohima
Ø  Dimapur is the biggest city in Nagaland
Ø  Khonoma is the first green village in India
Ø  Ntangki National Park, Fakim Wildlife Sanctuary and Puliebadze Wildlife Sanctuary are located in Nagaland

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ