indian independence part 15
സത്യേന്ദ്രനാഥ ടാഗോർ
2.
ഇന്ത്യയിൽ ഹോംറൂൾ ലീഗ് എന്ന ആശയം കടംകൊണ്ടത് ഏതു രാജ്യത്തുനിന്നാണ്?
അയർലൻഡ്
3.
ഇന്ത്യയിലെ ഹോംറൂൾ ലീഗുകളുടെ സ്ഥാപകർ ആരൊക്കെയായിരുന്നു?
ആനി ബസൻ, ബാലഗംഗാധര തിലകൻ (1916)
4.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി 9
5.
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹസമരമേതായിരുന്നു?
ചമ്പാരൻ സത്യാഗ്രഹം (1917)
6.
ഗാന്ധിജിയെ ഏറ്റവും സ്വാധീനിച്ച പുസ്തകമേത്?
ജോൺ റസ്കിന്റെ "അൺ ടു ദിസ് ലാസ്റ്റ്'
7.
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാരസമരം ഏതായിരുന്നു?
അഹമ്മദാബാദിൽ (1918)
8.
സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു?
സി.ആർ, ദാസ്, മോട്ടിലാൽ നെഹ്റു
9.
അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപംകൊണ്ടതെന്ന്?
1919
10.
ഗാന്ധിജി നിസ്സഹകരണസമരം നിർത്തിവെക്കാനുള്ള കാരണമെന്ത്?
ചൗരി ചൗരാ സംഭവം (1922)
11.
സൈമൺ കമ്മിഷൻ ഇന്ത്യയിലെത്തിയതെന്ന് 1928 ഫിബ്രവരി 3 ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
1919 ഏപ്രിൽ 13
12.
വ്യക്തികളെ വിചാരണ കൂ ടാതെ അറസ്റ്റു ചെയ്യാനും തടവിൽ വെക്കാനും ബ്രിട്ടീഷുകാർക്ക് അധികാരം നൽകിയ നിയമമേത്?
റൗലറ്റ് നിയമം
13.
ബ്രിട്ടീഷുകാരുടെ ഏത് നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?
റൗലറ്റ് നിയമം
14.
ജാലിയൻവാലാ ബാഗ് ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്
പഞ്ചാബ്
15.
"സാരേ ജഹാംസെ അച്ഛാ' എന്ന ദേശഭക്തിഗാനം രചിച്ചതാര്?
മുഹമ്മദ് ഇക്ബാൽ
16.
ദണ്ഡിമാർച്ച് വേളയിൽ ഗാന്ധിജിയും അനുയായികളും ആലപിച്ചിരുന്ന ഗാനമേത്?
രഘുപതി രാഘവ രാജാറാം
17.
രഘുപതി രാഘവ രാജാറാം എന്ന ഭജനയ്ക്ക് സംഗീതം നൽകിയതാര്?
വിഷ്ണു ദിഗംബർ പലു സ്കാർ
18.
ഗാന്ധിജിക്ക് പ്രിയങ്കരമായിരുന്ന 'വൈഷ്ണവ ജന തോ' എന്ന കീർത്തനം രചിച്ചതാര്?
നരസിംഹ മേത്ത
19.
ഗാന്ധി-ഇർവിൻ ഉടമ്പടി എന്നായിരുന്നു?
1931 മാർച്ച്
20.
ഗാന്ധിജിയെ "അർധനഗ്നനായ ഫക്കീർ' എന്നു വിളിച്ചതാര്?
വിൻസ്റ്റൺ ചർച്ചിൽ
21.
ഗാന്ധിജി ആരംഭിച്ച പ്രതങ്ങൾ ഏതൊക്കെ?
യങ് ഇന്ത്യ, ഹരിജൻ
22.
കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
രാംസേ മക്ഡൊണാൾഡ്
23.
ഓഗസ്റ്റ് ഓഫർ മുന്നോട്ടുവെച്ച വൈസ്രോയിയാര്?
ലിൻലിത്ഗോ
24.
ഗാന്ധിജി വ്യക്തിത്തിന് രൂപംനൽകിയത് എന്ന്?
1940
25.
വ്യക്തിസത്യാഗ്രഹത്തിന് ആ ദ്യം തിരഞ്ഞെടുത്തത് ആരെ?
വിനോബാ ഭാവെയെ
26.
ക്രിപ്സ് ദൗത്യം ഇന്ത്യയിലെത്തിയത് എന്ന്
1942 മാർച്ച്
27.
"പിൻതീയതിയിട്ട ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
കിപ്സ് ദൗത്യത്തെ
28.
കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത് എന്ന്?
1942 ഓഗസ്റ്റ് 8
29.
"ഗാന്ധിജിയുടെ മനസ്സാക്ഷിസുക്ഷിപ്പുകാരൻ' എന്നറിയപ്പെട്ടതാര്?
സി. രാജഗോപാലാചാരി
30.
1945 ജൂണിൽ സിംലാ കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയിയാര്?
വേവൽ പ്രഭു
31.
സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് എവിടെ?
1897 ജനുവരി 23-ന് കട്ടക്കിൽ
32.
അലഹാബാദിലെ ആനന്ദഭവനം ആരുടെ ജന്മഗൃഹമായിരു ന്നു?
ജവാഹർലാൽ നെഹ്റുവിന്റെ
33.
1939-ൽ സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയപാർട്ടിയേത്?
ഫോർവേഡ് ബ്ലോക്
34.
ഇന്ത്യൻ നാഷണൽ ആർമി (ആസാദ് ഹിന്ദ് ഫൗജ്) രൂപം കൊണ്ട് വർഷമേത്?
1942
35.
സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വം ഏറ്റെടുത്ത വർഷമേത്?
1943
36.
ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ സ്ഥാപകനാര്?
റാഷ് ബിഹാരി ബോസ്
37.
സുഭാഷ് ചന്ദ്ര ബോസിന്റെ രാഷ്ടീയഗുരു ആരായിരുന്നു?
സി.ആർ. ദാസ്
38.
1946-ലെ നാവികകലാപം ആരംഭിച്ചത് എവിടെ?
മുംബൈ
Which among the following book was authorised by Mahatma Gandhi ?
Which among the following book was authorised by Mahatma Gandhi ?
A) My Truth
B) Hindu View of Life
C) Discovery of India
D) Hindu Swaraj
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ