navothanam part 3 Sreenarayana guru part 3


ശ്രീനാരായണഗുരു ശ്രീലങ്ക സന്ദർശിച്ച വർഷങ്ങൾ ഏതെല്ലാം ?

1918, 1923
ശ്രീനാരായണഗുരു ആദ്യമായി കാവി ധരിച്ചത് എന്ന്?
ആദ്യ ശ്രീലങ്കൻ യാത്രയിൽ
 ടാഗോർ ശിവഗിരിയിലെത്തി ഗുരുവിനെ സന്ദർശിച്ച് വർഷം ഏത്?
1922
 ശ്രീനാരായണഗുരുവിനേക്കാൾ അത്മീയജ്ഞാനo കൈവന്ന  ആരെയും ലോകസഞ്ചാരത്തിനിടയിൽ ദർശിക്കാൻ എനിക്ക് സാധിച്ചിട്ടില്ല' എന്ന്  ശ്രീനാരായണഗുരുവിനെ വിശേഷിപ്പിച്ചത് ആരാണ് ?
രവീന്ദ്രനാഥ ടാഗോർ
ഗാന്ധിജി ശിവഗിരിയിലെത്തി ഗുരുവിനെ സന്ദർശിച്ച വർഷം ഏതാണ്? 1928
ശ്രീനാരായണഗുരു ആലുവയിൽ സർവ്വമത സമ്മേളനo വിളിച്ചു ചേർത്ത വർഷം ഏതാണ്?
1924
ആലുവയിലെ അദ്വൈതാശ്രമത്തിൽ വച്ച് നടന്ന സർവ്വമതസമ്മേളനത്തിൽ ശ്രീനാരായണഗുരു പ്രഖ്യാപിച്ച വാചകം ഏതാണ്?
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന വാചകം ഉൾക്കൊള്ളിച്ചിരിക്കുന്ന ശ്രീനാരായണഗുരുവിന്റെ കൃതിയേത്?
ജാതിമീമാംസ
ആലുവയിലെ അദ്വൈതാശ്രമത്തിൽ വച്ച് നടന്നസർവ്വമതസമ്മേളനത്തിന്റെ കവാടത്തിലെ വാചകം ഏതാണ്?
വാദിക്കാനും ജയിക്കാനും വേണ്ടിയല്ല.അറിയാനും അറിയിക്കാനുമാണ്
ശ്രീനാരായണഗുരുവിന്റെ അവസാനവിഗ്രഹ പ്രതിഷ്ഠ ഏത്?
കളവൻകോട് ക്ഷേത്രം-ആലപ്പുഴ
ശ്രീനാരായണഗുരു അവസാന വിഗ്രഹപ്രതിഷ് നടത്തിയ വർഷം ഏത്? 1927
തലശ്ശേരിയിൽ ജഗന്നാഥക്ഷേത്രം പ്രതിഷ്ഠിച്ചത് ആര്?
ശ്രീനാരായണഗുരു
 ശ്രീനാരായണഗുരു തലശ്ശേരിയിൽ ജഗന്നാഥ ക്ഷേത്രം സ്ഥാപിച്ച വർഷം ഏത്?
1908
ശ്രീനാരായണഗുരുവിന്റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്യപ്പെട്ട സ്ഥലം ഏത്?
തലശ്ശേരി
ശ്രീനാരായണഗുരുവിന്റെ തപാൽ സ്റ്റാമ്പ് പുറത്തി റങ്ങിയ വർഷം ഏത്? 1967
5 രൂപ നാണയത്തിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ് ആരാണ്?
 ശ്രീനാരായണഗുരു
 ശ്രീനാരായണഗുരുവിന്റെ പേരിലുള്ള 5 രൂപ നാണയം പുറത്തിറങ്ങിയ വർഷം ഏത്?
2006 (ഗുരുവിന്റെ 150-ാം ജന്മദിനവാർഷികവുമായി ബന്ധപ്പെടുത്തി).
ഏത് മലയാളിയെക്കുറിച്ചാണ് ഏറ്റവും കൂടുതൽ ജീവചരിത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത്?
' ശ്രീനാരായണഗുരു .
ഇന്ത്യയെ കൂടാതെ ശ്രീനാരായണഗുരുവിന്റെ സ്റ്റാമ്പ് പുറത്തിറക്കിയ ഏഷ്യൻ രാജ്യം ഏത്?
ശ്രീലങ്ക
കണ്ണാടി പ്രതിഷ്ഠ എന്ന ആശയം ശ്രീനാരായണ ഗുരു ഉൾക്കൊണ്ടത് ആരിൽ നിന്നാണ്?
വൈകുണ്ഠസ്വാമികൾ
കോടതിയിൽ നേരിട്ട് ഹാജരാക്കുന്നവരിൽ നിന്ന് രാജാക്കന്മാർ ഒഴിവാക്കിയിരുന്ന തിരുവിതാംകൂറിലെ ഏക വ്യക്തി ആരാണ്? ശ്രീനാരായണഗുരു
സത്യം, ധർമ്മം, ദയ, സ്നേഹം എന്ന വാക്കുകൾ കൊത്തിയ ഫലകം ഏത് ക്ഷേത്രത്തിലാണ് ശ്രീനാരായണഗുരു പ്രതിഷ്ഠിച്ചത്?
മുരിക്കുംപുഴ ക്ഷേത്രം  
ശ്രീനാരായണഗുരുവിന്റെ പ്രധാനശിഷ്യന്മാർ ആരെല്ലാം?
ശ്രീ ബോധാനന്ദസ്വാമികൾ, നടരാജഗുരു, സത്യവ്രതസ്വാമികൾ
ചട്ടമ്പിസ്വാമിയുടെ മരണം ആസ്പദമാക്കിയുള്ള ശ്രീനാരായണഗുരുവിന്റെ കൃതി ഏതാണ്?
നവമഞ്ജരി
ശ്രീനാരായണഗുരുവിന്റെ ആദ്യകൃതി ഏതാണ്?
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് -
ശ്രീനാരായണഗുരു ആത്മീയജ്ഞാനം കൈവരിച്ചസ്ഥലം ഏതാണ്? മരുത്വാമല
നാരായണഗുരുകുലങ്ങൾ സ്ഥാപിച്ചത് ആരാണ്?
നടരാജഗുരു
ശ്രീനാരായണഗുരു തർജ്ജിമ ചെയ്ത് ഉപനിഷത്ത് ഏത്?
ഈശോവാസ്യ ഉപനിഷത്ത് .
 ശ്രീനാരായണഗുരു തർജ്ജിമ ചെയ്ത കൃതികൾ. ഏതെല്ലാം?
തിരുക്കുറൽ, ഒഴുവിൽ ഒടുക്കം
ശ്രീനാരായണഗുരുവിന്റെ തമിഴ്കൃതി ഏത്?
തേവാരപ്പത്തിങ്കങ്ങൾ
 ഇംഗ്ലീഷ് ഉൾപ്പെടെ 23 ഭാഷകളിലേക്ക് തർജ്ജിമ ചെയ്യപ്പെട്ട ടി.ഭാസ്കരന്റെ കൃതി ഏത്?
ബ്രഹ്മർഷി ശ്രീനാരായണഗുരു
 ശ്രീനാരായണഗുരു അങ്ങോട്ട് പോയി സന്ദർശിച്ച ഏക വ്യക്തി ആരാണ്? രമണമഹർഷി
 ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ ഏതാണ്?
 യുഗപുരുഷൻ (2010) )
ശ്രീനാരായണഗുരു എന്ന സിനിമയുടെ സംവിധാ യകൻ ആരാണ്? പി..ബക്കർ
 ശ്രീനാരായണഗുരുവിന്റെ അവസാനത്തെ ശിഷ്യൻ ആര്?
ആനന്ദതീർത്ഥൻ
ഞാൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് ബ്രാഹ്മണശിവനെയല്ല' എന്ന് പറഞ്ഞത് ആര്?
 ശ്രീനാരായണഗുരു

Tagore visited Sree Narayana Guru in the year
A) 1921
B) 1932
C) 1924
D) 1922


ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം
1882

കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
1891

ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
1895 (ബംഗ്ലൂരില്‍ വച്ച്)

ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
1912 (ബാലരാമപുരത്ത് വച്ച്)

ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
1914

ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
1916

ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
ശിവഗിരി

ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
കുമാരനാശാന്‍


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ