Maths question set part 2

1.ഉത്സവകൾ വില്പനയിൽ ഖാദി സംസ്ഥാനസർക്കാർ വക 20 % ഡിസ്‌കൗണ്ടും തുടർന്ന് കേന്ദ്ര സർക്കാർ വക 15 %ഇളവും അനുവദിക്കും. എങ്കിൽ എത്ര ശതമാനം ഇളവ് ലഭിക്കും?



2.തേങ്ങയുടെ വില ഒരു വര്ഷം 12 % കുറഞ്ഞു. അടുത്ത വര്ഷം 20 % വീണ്ടും കുറഞ്ഞു. 2 വര്ഷം കൊണ്ട് വില എത്ര ശതമാനം കുറഞ്ഞു?


3.Surjith sold two of his bicycle for Rs 300/- each. He got 20% profit and 20% loss in the other. Then which of the following statement would be true?L.D computer exam 2005)


a)He has no loss or profit

b)He gain rs 25

c)He lose rs 25

d)He lose rs 20





 4.ഒരാളുടെ ശമ്പളം 20 % കൂട്ടി സ്ഥാപനത്തിന് സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോൾ 20% കുറച്ചു. അപ്പോൾ അദ്ദേഹത്തിന് 
a)പഴയ ശമ്പളം തന്നെ കിട്ടും
b) പഴയ ശമ്പളത്തേക്കാൾ 4% കൂടിയ തുക കിട്ടും
c)പഴയ ശമ്പളത്തേക്കാൾ 4% കുറവ് തുക കിട്ടും
d)ഇതൊന്നുമല്ല



 5.ഒരു വസ്ത്രവ്യാപാരി സാരിക്ക് താൻ മുതലിറക്കിയതിനേക്കാൾ 50 % കൂട്ടി 50 % ഡിസ്‌കൗണ്ടിൽ വിറ്റാൽ ലാഭമോ നഷ്ടമോ?



 6.10 ലക്ഷം രൂപ വിലയുള്ള ഒരു ഫ്ളാറ്റിന് വില 10% കുറച്ചു. തുടർന്ന് 10 % വിലകൂട്ടി വിലയിൽ വന്ന മാറ്റമെന്ത്?



 7.8 ,14 ,20............... എന്ന ശ്രേണിയിലെ അൻപതാമത്തെ പദം ഏത് ?(lab asst/Male warden 2017) a)300 b)302 c)308 d)314



 8.ഒരു സമാന്തര ശ്രേണിയുടെ 25 ആം പദം 50 ഉം 50 ആം പദം 25 ഉം ആയാൽ ആ ശ്രേണിയുടെ പൊതു വ്യത്യാസം (junior lab asst 2017)



 9.ഒരു സമാന്തര ശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 1000 ആണ് . ആ ശ്രേണിയിലെ 13 ആം പദം ഏത് ?(asst sales man 2016)



 10.1,-1,1,-1……...എന്ന ശ്രേണിയിലെ 25 പദങ്ങളുടെ തുക (asst sales man 2016)



11.5.1,4,7 ...എന്ന ശ്രേണിയിൽ അംഗമാകുന്നത് a2002) b)2003 c)2001 d)2004



 12.37 പേര്‍ പരസ്പരം ഹസ്തദാനം നടത്തിയെങ്കില്‍ ആകെ ഹസ്തദാനം



 13.ഒരു ക്ലാസിലെ 20 കുട്ടികൾ പരസ്പരം ഹസ്തദാനം നൽകിയാൽ ആകെ എത്ര ഹസ്തദാനം നടക്കും



 14.ഒരു ക്ലാസിലെ 10 കുട്ടികൾ പരസ്പരം ഗ്രീടിംങ്ങ് കാർഡ് കൈമാറിയാൽ ആകെ എത്ര കൈമാറ്റം നടക്കും കൈമാറ്റം n(n-1)=1089=90



 15.If FATHER is coded as IDWKHU then the code for MOTHER will be(sales asst 2016) a)MBWKHU b)LNSGDQ c)PRWKHU d)ZOPMNU



 16)If TEACH is coded as XIEGL, STUDY will be coded as(Lecturer in instrument technology 2015)



 17)If the word CHAIR is written as EKENX How would the word TABLE be written in that code(Forester 2012)


 18)12 പേർ 10 ദിവസം കൊണ്ട് തീർക്കു ന്ന ജോലി 15പേർ എത്ര ദിവസം കൊണ്ട് തീർക്കും ?



 19)9 ആളുകൾ പ്രതിദിനം 6 മണിക്കൂർ വീതം ജോലി ചെയ്ത് 88 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ആ ജോലി പൂർത്തിയാക്കാൻ 6 ആളുകൾ ദിവസവും 8 മണിക്കൂർ ജോലിയെടുത്താൽ എത്ര ദിവസം വേണ്ടി വരും.



 20)2015 മാർച്ച് 11 ഒരു ബുധനാഴ്ചയായിരുന്നു. എങ്കിൽ 2015 ജനുവരി 28 ഏത് ദിവസമാണ് ?(lp school asst 2016) 2015 MARCH 11- 2015 JAN 28

അഭിപ്രായങ്ങള്‍

  1. ഒരു സാമാന്തര ശ്രേണിയുടെ 17 ആം പദം 23 ഉം 23 ആം പദം 17 ഉം ആയാൽ ആദ്യ പദവും പൊദുവ്യത്യാസവും കാണുക

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ