Maths Revision 1
1.ഒരു ക്ലാസ്സിലെ 35 കുട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറെയും കൂടി ചേര്‍ത്തപ്പോള്‍ ശരാശരി വയസ്സ് 12 ആയി. ടീച്ചറുടെ വയസ്സെത്രയാണ് ?
ടീച്ചറുടെ വയസ്സ് = 12+35*1=12+35=47
2.ഒരു ക്ലാസിലെ 30 കുട്ടികളുടെ ശരാശരി തൂക്കം 35 കി ഗ്രാം . ടീച്ചറെ കൂടെ കൂട്ടിയാൽ അത് 1 kg വർദ്ധിക്കും ടീച്ചറുടെ ഭാരമെത്ര?
ടീച്ചറുടെ തൂക്കം = 36+30*1=36+30=66
3.ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ
ശരാശരി മാർക്ക് 30 ആണ്. എല്ലാവർക്കും 3 മാർക്ക് വീതം അധികമായി നൽകിയാൽ പുതിയ ശരാശരി എത്രയാണ്.
പുതിയ ശരാശരി = പഴയ ശരാശരി + പുതിയതായി കൂട്ടുന്ന സംഖ്യ.
30 + 3 = 33
4.ഒരു ക്ലാസിലെ 20 കുട്ടികളുടെ ശരാശരി മാർക്ക് 25. പക്ഷേ, 67 മാർക്കുള്ള ഒരു കുട്ടിയുടെ മാർക്ക് '7' എന്ന് തെറ്റായി രേഖപ്പെടുത്തിയിരുന്നതായി കണ്ടെത്തി. എന്നാൽ ശരിക്കുള്ള ശരാശരി എത്ര?
മാർക്ക് കൂടുന്നത് (67-7)=60
20 പേർക്കുമായി വീതികുമ്പോൾ =60/20=3
ശരാശരി =25+3=28
5. 4,8,12,16,20,24,28 എന്നിവയുടെ ശരാശരി കാണുക.
ഇത് ഒരു സമാന്തര ശ്രേണിയാണ്
സമാന്തര ശ്രേണിയുടെ ശരാശരി =മധ്യപദം or മധ്യപദങ്ങളുടെ തുകയുടെ പകുതി
ശരാശരി 16
(4,8,12,16,20,24,28)
6.ഒരു പട്ടണത്തിലെ ആള്ക്കാരുടെ എണ്ണം 4000-ല്‍ നിന്നും 5000-മായി ഉയര്‍ന്നു. എന്നാല്‍ ജനസംഖ്യ വര്‍ദ്ധനവ് എത്ര ശതമാനം?
ശതമാനം എന്നത് fraction *100
fraction =വർദ്ധനവ്/ ആകെ ജനസംഖ്യ =1000/ 4000 =1/ 4
ശതമാനം=1/4*100 =25 %
7.2400 ന്റെ 8 1/3% - 720 ന്റെ 20% + 660 ന്റെ 33 1/3% എത്ര?
A.276
B.256
C.266
D.272
ഓരോ ശതമാനത്തിനും തുല്യമായ Fraction ഉണ്ട്
8 1/3%=1/12
33 1/3%=⅓ 20%=1/5
=2400/12-(720/5)+(660/3)
=200-144+220=138
ഉത്തരം=276
8. 1550 ന്റെ 19%=
20%
of 1550-1% of 1550 310-15.5=294.5
9.120 മീറ്റർ നീളമുള്ള ഒരു തീവണ്ടി
54 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?
(A) 12 സെക്കന്റ്
(B) 20 സെക്കന്റ്
(C) 18 സെക്കന്റ്
(D) 30 സെക്കന്റ്
തീവണ്ടിക്ക് ഒരു പാലം മറികടക്കാൻ വേണ്ട ദൂരം= തീവണ്ടിയുടെ നീളം+ പാലത്തിന്റെ ദൂരം = 120m+180m=300m
time=DistanceSpeed
=30054518=30054185=20
second
10.200 മീ നീളമുള്ള തീവണ്ടി 90 Km/h വേഗത്തിൽ ഓടുന്നു. 100 മീ നീളമുള്ള പാലം കടക്കാൻ ആ തീവണ്ടിക്ക് വേണ്ട സമയമെന്ത്?
തീവണ്ടിക്ക് ഒരു പാലം മറികടക്കാൻ വേണ്ട ദൂരം= തീവണ്ടിയുടെ നീളം+ പാലത്തിന്റെ ദൂരം = 200m+100m=300m
time=DistanceSpeed
=30090518=30090185=12
second
നിലവിൽ ഒരാളുടെയും ഭാര്യയുടെയും ഭാര്യയുടെ വയസ്സ് 4:3 എന്ന അംശബന്ധത്തിലാണ് ആണ്
കല്യാണ സമയത്ത് 5:3 ആയിരുന്നു
4 വർഷത്തിനു ശേഷം 9:7 ആയെങ്കിൽ
അവരുടെ കല്യാണം കഴിഞ്ഞ് എത്ര വർഷമായി
നിലവിൽ 4 :3
4 വർഷത്തിന് ശേഷം 9 :7
(Difference of cross
multiplication)part=(difference in ratio)increment
(4*7-9*3) part=2*4
1 part=8(നിലവിൽ)
ഇനി നിലവിലെ അവരുടെ വയസിന്റെ അംശബന്ധവും കല്യാണസമയത്തെ അംശബന്ധവും വച്ച് കാണുക
കല്യാണ സമയത്ത് 5:3
നിലവിൽ 4 :3
(Difference of cross
multiplication)part=(difference in ratio)increment
(5*3-4*3)8=2*increment
24=2 increment
1 increment=12
അവരുടെ കല്യാണം 12 വര്ഷം മുന്നേ ആയിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ