psc questions and answers related facts-8

13.12 psc questions and related facts
Part 8 ദേശീയ വനിതാ കമ്മീഷൻ
                
   തിരുവനന്തപുരം
  • ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്
                   1992 ജനുവരി 31 (സ്റ്റാറ്റ്യൂട്ടറി ബോഡി)
  • ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം
                   1990
  • ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
                   ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ
  • ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി
                   3 വർഷം അല്ലെങ്കിൽ 65 വയസ്
  • ദേശീയ വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ  
                   ജയന്തി പട്‌നായിക്
  • ദേശീയ വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ  
       രേഖാ ശർമ്മ
  • ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം   
                   അലോക് റാവത്ത്
  • ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം
                   രാഷ്ട്രമഹിള
  • സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നതെന്ന്
                   1996 മാർച്ച് 14
  • സംസ്ഥാന വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം
                   1995 സെപ്റ്റംബർ 15
  • സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
                   ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ
  • സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി
                   5 വർഷം
  • സംസ്ഥാന വനിതാ കമ്മീഷൻറെ ആദ്യ അധ്യക്ഷ  
                   സുഗതകുമാരി
  • സംസ്ഥാന വനിതാ കമ്മീഷൻറെ നിലവിലെ അധ്യക്ഷ  
               എം സി ജോസഫൈൻ
  • സംസ്ഥാന വനിതാ കമ്മീഷൻറെ ആസ്ഥാനം  
                   തിരുവനന്തപുരം
  • സംസ്ഥാന വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം  
                   സ്ത്രീശക്തി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ