indian independence part 10
കോൺഗ്രസും, മുസ്ലിം ലീഗുമായി യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സംഭവമേത്?
ലഖ്നൗ ഉടമ്പടി (1916)
ഒന്നാം സ്വാതന്ത്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?
1930 ജനുവരി 26
1929 ഡിസംബർ 31-ന് ജവാഹർലാൽ നെഹ്റു ത്രിവർണ പതാക ഉയർത്തിയത് ഏതു നദിയുടെ തീരത്താണ്?
രവി
കോൺഗ്രസ് നിസ്സഹകരണപ്രമേയം പാസാക്കിയ സമ്മേളനമേത്?
1920-ലെ നാഗ്പൂർ കോൺഗ്രസ്
സിവിൽ നിയമലംഘനപ്രസ്ഥാനം ആരംഭിക്കുവാൻ കോൺഗ്രസ് തീരുമാനിച്ച സമ്മേളനമേത്?
1929-ലെ ലാഹോർ
സമ്മേളനം കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയസമ്മേളനം നടന്നത് ഏതു വർഷം?
1942-ൽ
സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാനുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയ 1927ലെ മദ്രാസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു?
ഡോ. അൻസാരി
കോൺഗ്രസിന്റെ വാർഷികസമ്മേളനത്തിന് ആദ്യമായി ഒരു ഗ്രാമം വേദിയായ സന്ദർഭമേത്?
1936 ലെ ഫൈസർ സമ്മേ ളനം
1930-ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്?
നിയമലംഘന പ്രസ്ഥാനം
ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡിമാർച്ച് ആരംഭിച്ചതെന്ന്?
1930 മാർച്ച് 12
ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെ നിന്ന്?
സാബർമതി ആശ്രമം
ദേശീയപ്രസ്ഥാനത്തിലെ വിദേശവനിതകൾ
1847 ഒക്ടോബർ 1-ന് ലണ്ടനിലെ ക്ലാഫാമിൽ ജനിച്ച സാമൂഹിക പരിഷ്ക്കർത്താവായ വനിതയാര്?
ആനി ബസന്റ്
ആനി ബസന്റ് ആദ്യമായി ഇന്ത്യയിലെത്തിയ വർഷമേത്?
1893
ഏത് ദാർശനിക സംഘടനയിലെ അംഗമെന്ന നിലയ്ക്കാണ് ആനി ബസന്റ് ഇന്ത്യയിലേക്കു വന്നത്?
തിയോസൊഫിക്കൽ സൊസൈറ്റി
ചാൾസ് വെസ്റ്റർ ലെഡ്ബീറ്റർ, ആനി ബസന്റ് എന്നിവർ ചേർന്ന് രചിച്ച പ്രശസ്ത ഗ്രന്ഥമേത്?
ഒക്കൾട്ട് കെമിസ്ട്രി
1898-ൽ ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചതാര്?
ആനി ബസന്റ്
ആനി ബസന്റ് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 1917 ലെ സമ്മേളനം നടന്നതെവിടെ?
കൽക്കട്ട

ഗാന്ധിജി ദണ്ഡി കടപ്പുറത്തെത്തിയതെന്ന്?
1930 ഏപ്രിൽ 5
ദണ്ഡി കടപ്പുറം ഇപ്പോൾ ഏതു സംസ്ഥാനത്താണ്?
ഗുജറാത്ത്

കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയതെന്ന്?
1942 ഓഗസ്റ്റ് 8
ഗാന്ധിജി 'പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക' എന്നാഹ്വാനം ചെയ്തത് ഏതു പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
ക്വിറ്റ് ഇന്ത്യാ സമരം
ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രഭാഷണം നടത്തിയതെവിടെ?
ഗൊവാലിയ ടാങ്ക് മൈതാനത്ത്

1939-ൽ സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയപാർട്ടിയേത്?
ഫോർവേഡ് ബ്ലോക്ക്
ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ കോൺഗ്രസ് സമ്മേളനമേത്?
1887-ലെ മദ്രാസ് സമ്മേളനം
കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ച ബ്രിട്ടീഷ് പാർലമെന്റിലെ ഐറിഷ് അംഗമാര്?
ആൽഫ്രഡ് വെബ്ബ്
കോൺഗ്രസിന് ആദ്യമായി നിയമാവലി ഉണ്ടായ സമ്മേളനമേത്?
1899-ലെ ലഖ്നൗ സമ്മേളനം
ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം ഏതായിരുന്നു?
1901-ലെ കൊൽക്കത്ത സമ്മേളനം
കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ യോജിപ്പിലെത്തിയ 1916 ലെ ലക്നൗ സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചതാര്?
അംബികാചരൺ മജുംദാർ
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭി ക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
ജെ.ബി. കൃപലാനി
1940-ൽ കോൺഗ്രസ് ആരംഭിച്ച വ്യക്തിഗത സത്യാഗ്രഹത്തിലെ ആദ്യത്തെ സത്യാഗ്രഹി ആരായിരുന്നു?
വിനോബാ ഭാവെ
കോൺഗ്രസും, ബിട്ടീഷ് സർക്കാരും തമ്മിൽ നടന്ന സന്ധിസംഭാഷണമായ സിംലാ കോൺഫറൻസ് ഏതു വർഷമായിരുന്നു?
1945 ജൂൺ
1940 മുതൽ 1946 വരെ തുടർച്ചയായി കോൺഗ്രസ് അധ്യക്ഷപദവി വഹിച്ചുവന്നതാര്?
അബുൾകലാം ആസാദ്
ഇന്ത്യയിലെ കിരീടമില്ലാത്ത രാജാവ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ് ആര്?
ബാല ഗംഗാധര തിലക്

Which nationalist was known as "the Uncrowned King of India'!
(A) Bal Gangadhar Tilak
(C) Aurobindo Ghosh
(B) Lala Lajpat Rai
(D) Bipin Chandra Pal
ദേശീയപ്രസ്ഥാനത്തിലെ വിദേശവനിതകൾ
1847 ഒക്ടോബർ 1-ന് ലണ്ടനിലെ ക്ലാഫാമിൽ ജനിച്ച സാമൂഹിക പരിഷ്ക്കർത്താവായ വനിതയാര്?
ആനി ബസന്റ്
ആനി ബസന്റ് ആദ്യമായി ഇന്ത്യയിലെത്തിയ വർഷമേത്?
1893
ഏത് ദാർശനിക സംഘടനയിലെ അംഗമെന്ന നിലയ്ക്കാണ് ആനി ബസന്റ് ഇന്ത്യയിലേക്കു വന്നത്?
തിയോസൊഫിക്കൽ സൊസൈറ്റി
ചാൾസ് വെസ്റ്റർ ലെഡ്ബീറ്റർ, ആനി ബസന്റ് എന്നിവർ ചേർന്ന് രചിച്ച പ്രശസ്ത ഗ്രന്ഥമേത്?
ഒക്കൾട്ട് കെമിസ്ട്രി
1898-ൽ ബനാറസിൽ സെൻട്രൽ ഹിന്ദു കോളേജ് സ്ഥാപിച്ചതാര്?
ആനി ബസന്റ്
ആനി ബസന്റ് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 1917 ലെ സമ്മേളനം നടന്നതെവിടെ?
കൽക്കട്ട
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ