പോസ്റ്റുകള്‍

independence എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിപ്ലവപ്രസ്ഥാനം

ഇമേജ്
1907 സെപ്റ്റംബർ 27 ന് ലയൽപൂർ ജില്ലയിലെ ബങ്ക (ഇപ്പോൾ പാക്കിസ്ഥാനിൽ) എന്നസ്ഥലത്ത് ജനിച്ച ഇന്ത്യൻ ദേശീയ വിപ്ലവകാരി ആര് ? (A) ചന്ദ്രശേഖർ ആസാദ് (B) ശിവ്റാം രാജ്ഗുരു (C) സുഖ്ദേവ് താപ്പർ (D) ഭഗത് സിംഗ് (Answer ) ഭഗത് സിംഗ് ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി  -----  സൂര്യസെൻ ഗദ്ദർ പാർട്ടി                                             ലാലാഹർദയാൽ അനുശീലൻ സമിതി                  ബരീന്ദ്രകുമാർ ഘോഷ്  അഭിനവ് ഭാരത്                              വിനായക് ദാമോദർ സവർക്കർ ഹിന്ദുസ്ഥാൻ  സോഷ്യലിസ്റ്റ്  റിപബ്ലിക്കൻ അസ്സോസ്സിയേഷൻ.  ഭഗത് സിംഗ് ഭഗത് സിംഗ് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. ഭഗത്സിംഗിന്റെ ജനന സ്ഥലം ? ഉത്തരം : ലയാല്‍പ്പൂര്‍...

independence

ഇമേജ്
1.   അധികാരക്കൈമാറ്റം ചർച്ചചെയ്യാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദൗത്യമേത് ?   കാബിനറ്റ് മിഷൻ 2.       കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത് എന്ന് ?       1946 3.     കാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരെല്ലാമായിരുന്നു ?   പെത്വിക്   ലോറൻസ് , സ്റ്റഫോഡ് ക്രിപ്സ് , എ . വി . അലക്സാണ്ടർ 4.     പ്രത്യേക രാജ്യം വേണമെന്ന പ്രമേയം മുസ്ലിം ലീഗ് പാസാക്കിയത് എന്ന് ?       1940 മാർച്ച് ( ലാഹോർ പ്രമേയം ) 5.     ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ അധികാരമേറ്റത് എന്ന് ?       1946 സെപ്റ്റംബർ 2 6.     മുസ്ലിം ലീഗ് പ്രത്യക്ഷ സമര ദിനമായി ആചരിച്ചത് എന്ന്       1946 ഓഗസ്റ്റ് 16 7.     ഇന്ത്യൻ സ്വാതന്ത്യനിയമം ബ്രി ട്ടീഷ് പാർലമെന്റ് പാസാക്കിയത് എന്ന് ?       1947 ജൂലായ് 16   ആഹ്വാനങ്ങ...