Indian states punjab

പഞ്ചാബ്
തലസ്ഥാനം  : ചണ്ഢിഗഡ്
ജില്ലകൾ : 22
നിയമസഭാ മണ്ഡലങ്ങൾ :117
ലോകസഭാ മണ്ഡലം :13
രാജ്യസഭാ സീറ്റ് :7

ഇന്ത്യയുടെ ധാന്യക്കലവറയായ പ്രദേശം - അഞ്ചുനദികളുടെ നാട് എന്നും അറിയപ്പെടുന്നു.

സിഖുമത വിശ്വാസികളുടെ പുണ്യസ്ഥലമായ - അമൃത്സർ സുവർണ നഗരമെന്ന് അറിയപ്പെടുന്നു.

വനവിസ്തൃതി ഏറ്റവും കുറഞ്ഞ സം സ്ഥാനങ്ങളിലൊന്ന്.

പ്രധാന ഭാഷ: പഞ്ചാബി.

പ്രധാന നദികൾ: ബിയാസ്രവിസത്‌ലജ്ചെനാബ്ഝലം

പഞ്ചാബ്  ജലസേചന പദ്ധതികൾ :
  • ഭക്രാനംഗൽ
  • ഹരിക്കേ ഭാരേജ്
  • സത്‌ലജ്-ബിസാസ് ലിങ്ക്
ഗോതമ്പ്, നെല്ല്, ചോളം, പയറുവർഗങ്ങൾ, - നിലക്കടല എന്നിവയാണ് പ്രധാന വിളകൾ.

സംസ്ഥാനത്തെ എൺപത് ശതമാനത്തിലധികം പ്രദേശങ്ങളും കൃഷിഭൂമിയാണ്. രാസവളങ്ങൾ - കൂടുതൽ ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ വിളവ് ഉത്പാദിപ്പിക്കുന്നു.

അമൃതസറിനടുത്താണ് ജാലിയൻവാല്ലാബാഗ്.

പൂന്തോട്ടനഗരമാണ് പട്യാല.

മുഗൾ രാജാക്കന്മാരുടെ സ്മാരകങ്ങളും ശവകുടീരങ്ങളും ജലന്ധറിലുണ്ട്.

സിന്ധുനദീതട സംസ്കാരത്തിൻറ കേന്ദ്രമായ റോപ്പർ ചരിത്രപ്രാധാന്യമർ ഹിക്കുന്നു.


ചരിത്രം
1849 പഞ്ചാബിനെ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കി. 15 ഉം 16 ഉം നൂറ്റാണ്ടുകളിൽ സിഖ് മതത്തിൻറെ വികാസത്തിനും പഞ്ചാബ് സാക്ഷ്യം വഹിച്ചു. ഇന്ത്യ സ്വാതന്ത്യം നേടുമ്പോൾ പഞ്ചാബിലെ എട്ടു നാട്ടുരാജ്യങ്ങൾ ചേർത്തു പട്യാല - ആൻഡ് ഈസ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ (PEPSU) എന്ന പേരിൽ ഒരു സംസ്ഥാനം രൂപീകരിച്ചു. പട്യാലയായിരുന്നു തലസ്ഥാനം.

1969 നവംബർ ഒന്നിനാണ് ഇന്നത്തെ പഞ്ചാബ് നിലവിൽ വരുന്നത് (ഹിന്ദി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്തു ഹരിയാനയ്ക്കു രൂപം നൽ കിക്കൊണ്ടാണ് ഇതു നടപ്പാക്കിയത്)

പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡി ഗഡ് കേന്ദ്രഭരണപ്രദേശമാണ്.

ഗുരുനാനാക്: സിഖ് മതസ്ഥാപകനായ ഗുരുനാനാക് .974 ചെറു കവിത കളായിട്ടാണ് ഗുരുവിന്റെ വചനങ്ങൾ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സുവർണക്ഷേത്രം :അമൃതസർ  നഗരത്തിനടുത്താണു സുവർണ ക്ഷേത്രം അമൃത് സരോവർ എന്ന തടാകത്തിന നടുവിലാണു സുവർണക്ഷേത്രം. ഇവിടത്തെ അടുക്കളയിൽനിന്നു പതിനായിരം പേർക്കു ദിവസവും ഭക്ഷണം നൽകുന്നു. ഇവിടെയുള്ള സിഖ് മ്യൂസിയത്തിൽ സിഖ് പെയിന്റിങ്ങുകളും പണ്ടത്തെ ആയുധങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.

ജലന്ധർ: ചരിത്രപരമായും സാംസ്ക്കാരികമായും പ്രാധാന്യമുള്ള ഒരു നഗരമാണിത്. സ്പോർട്സ്  ഉപകരണങ്ങൾക്ക് പ്രശസ്തമാണ്.

വാഗാ ബോർഡർ: അമൃത്സറിൽനിന്നു ലഹോറിലേക്കുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണു വാഗാ ഗ്രാമം. ഇവിടെ വിച്ചാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും  അതിർത്തികൾ ആരംഭിക്കുന്നത്.

ഭഗത്സിങ്: ബ്രിട്ടിഷ് സാമ്രാജ്യത്വത്തി നെതിരെ പോരാടിയ ധീര ദേശാഭിമാനി. 1907 പഞ്ചാബിലെ ബംഗ ഗ്രാമത്തിൽ ജനിച്ചു. അനവധി വിപ്ലവ പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിച്ചു (നൗ ജവാൻ ഭാരത് സഭ, കീർത്തി കിസാൻ പാർട്ടി എന്നിവ). ലാലാ ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ ബ്രിട്ടിഷ് പൊലീസ് ഉദ്യോഗസ്ഥനെ വധിച്ചു. 1931 മാർച്ച് 23ന് ഭഗത്സിങ്ങിനെ തൂക്കിലേറ്റി.

ജാലിയൻ വാലാ ബാഗ് : 1919 ഏപ്രിൽ 13നു നടന്ന യോഗത്തിലേക്കു ജനറൽ ഡയർ വെടിയുതിർത്തതിന്റെ ഭാഗമായി ആയിരക്കണക്കിനു പേർക്കു മുറിവേറ്റു. ഒട്ടേറെ പേർ മരിച്ചു വീണു. ഇതിനെ സ്മരിച്ചു കൊണ്ട് ജാലിയൻ വാലാബാഗിൽ 1951 രണഭൂമിയിൽ ഒരു സ്മാരകം നിർമിച്ചു.
Punjab
Capital : Chandigarh
Formed on : 1 November, 1956
High Court : Chandigarh
State animal : Black Buck
State bird : Northern goshawk
State tree : Indian Rosewood
Official language : Punjabi
·         The word Punjab means 'the land of five rivers'  
·         Punjab is known as 'the bread basket of India'
·         Punjab is known as ‘Granary of India'
·         Indus Valley Civilization site Rupar is located in Punjab
·         Punjab was the first state in India to impose the President Rule
·         The state is the biggest consumer of chemical fertilizer in India  
·         Punjab had achieved more advantage through Green Revolution
·         The historic place Jallianwala Bagh, Wagha border, Pathankot etc are situated in Punjab
·         Wagha border is known as 'Berlin wall of Asia'
·         Kapurthala railway coach factory is situated in Punjab  
·         Punjab has the least percentage of forest area Punjab has the highest percentage of Scheduled Caste
·         Punjab has the most number of Sikh populations  
·         Maharaja Renjith Singh was the founder of Sikh Empire
·         Guru Nanak was the founder of Sikh Religion
·         Milkha Sing is known as the Flying Sikh'
·         Guru Nanak Thermal Power Station is in Punjab
·         India's largest tricolour on the tallest flag post has been inaugurated at Attari in Punjab
·         Ludhiana is known as the cycle city of India'
·         Ludhiana is situated on the banks of Sutlej River
·         Jalandhar is famous for sports equipments  
·         Patiala was the first sports museum in India  
·         Patiala is known as the Royal City'  
·         Subhash Chandra Bose Institute of Sports is at Patiala
·         Punjab National Bank was established by Lala Lajpat Rai  
·         Lala Lajpat Rai is known as the lion of Punjab'
·         Raja Renjith Singh was also known as the lion of Punjab
·         Jhelum, Chenab, Ravi, Beas and Sutlej are the major rivers in Punjab  
·         Banga, the birth place of Bhagath Singh is now in Pakistan
·         Hussainiwala National Martyrs Memorial is located in Punjab
·         Hussainiwala National Martyrs Memorial is erected in memory of Indian freedom fighters Bhagat Singh, Sukhdev and Rajguru

Amritsar
·         Ramdaspur is the old name of Amritsar
·         Amritsar is known as ‘the solar city'
·         Amritsar city was built by Guru Ram Das
·         Golden Temple is at Amritsar  
·         Golden Temple is known as Harmandir Saheb
·         Golden Temple was built by Guru Arjun Dev
·         Operation Blue Star was held at Golden Temple in 1984
·         Raja Sansi Airport at Amritsar
·         Jalianwala bagh is located in Amritsar

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ